മുസ്ലിം ലീഗിന് തലവേദനയായി ആരിക്കാടി കോട്ടയിലെ നിധി വേട്ട; പഞ്ചായത്ത് വൈസ് പ്രസിഡഡിൻ്റെ രാജി ആവശ്യം ശക്തമാകുന്നു; മുജീബ് കമ്പാർ രാജിവെക്കുമോ.?

കുമ്പള: ആരിക്കാടി കോട്ടയിലെ കിണറില്‍ നിന്ന് നിധി കുഴിച്ചെടുക്കാനുള്ള ശ്രമത്തിനിടെ നാട്ടുകാർ വളഞ്ഞ് പോലീസ് കസ്റ്റഡിയിലെടുത്ത അഞ്ച് പേർക്കും ജാമ്യം അനുവദിച്ചു. മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് വൈസ്…

0 Comments

തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിലെ പഞ്ചഗവ്യത്ത് നമ്പിയായി സ്ഥാനമേൽക്കുന്ന പുല്ലൂരിലെ വിഷ്ണു സുബ്രഹ്മണ്യ പണ്ടാരത്തായർക്ക് സ്നേഹാദരവ്

പുല്ലൂർ: തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിലെ പഞ്ചഗവ്യത്ത് നമ്പിയായി സ്ഥാനമേൽക്കുന്ന പുല്ലൂർ ഗോശാല വിഷ്ണു സുബ്രഹ്മണ്യ പണ്ടാരത്തായർക്ക് പുല്ലൂർ വിഷ്ണുമൂർത്തി ക്ഷേത്രം ട്രസ്റ്റി ബോർഡും നാട്ടുകാരും ചേർന്ന് സ്നേഹാദരവ്…

0 Comments

പ്രിയങ്ക ​ഗാന്ധി നാളെ വയനാട്ടിൽ എത്തും; കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ വീട് സന്ദർശിക്കും

വയനാട്: പഞ്ചാരക്കൊല്ലിയിൽ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ വീട് സന്ദർശിക്കാൻ പ്രിയങ്ക​ ​ഗാന്ധി എം.പി നാളെ എത്തും. ഫോറസ്റ്റ് ഓഫീസില്‍ ഉദ്യോഗസ്ഥരുമായി പ്രിയങ്ക ചര്‍ച്ച നടത്തുമെന്നാണ് വിവരം.…

0 Comments

ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് കെ.എസ്.ആർ.ടി.സി പ്രത്യേക ബജറ്റ് ടൂറിസം ആരംഭിക്കും; മന്ത്രി ഗണേഷ് കുമാർ

കാസർകോട്: ജില്ലയിലെ വിവിധ ടൂറിസം കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം പദ്ധതി ആരംഭിക്കുമെന്ന് മന്ത്രി ഗണേഷ് കുമാർ. കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥർ നാളെ ഇതിനെക്കുറിച്ച് സാധ്യതപഠനം നടത്തുമെന്നും…

0 Comments

കിടപ്പു രോഗികൾക്ക് സാന്ത്വനമായി പാലിയേറ്റീവ് സ്നേഹ സംഗമം; മാതൃകയായി തൃക്കരിപ്പൂർ ഗ്രാമ പഞ്ചായത്ത്

തൃക്കരിപ്പൂർ: സാന്ത്വനമേകാൻ ഞങ്ങളുമുണ്ട് കൂടെ എന്ന് പ്രഖ്യാപിച്ചു കൊണ്ട് തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്തിലെ കിടപ്പു രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായി മാടക്കാൽ ട്രോപ്പിക്കൽ ബ്ലൂ റിസോർട്ടിൽ വച്ച് സ്നേഹ സംഗമമൊരുക്കി. സ്നേഹ…

0 Comments

വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡൽ പ്രഖ്യാപിച്ചു; കേരളത്തിൽ നിന്ന് എ.ഡി.ജി.പി പി.വിജയന് അടക്കം നിരവധിപേർക്ക് ബഹുമതി; കൂടുതൽ അറിയാം..

ദില്ലി: വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡൽ പ്രഖ്യാപിച്ചു. കേരളത്തിൽ നിന്ന് പോലീസ് സേനയിൽ വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡൽ എ.ഡി.ജി.പി പി.വിജയന്. അഗ്നിരക്ഷാ സേനയിൽ അസിസ്റ്റൻ്റ് സ്റ്റേഷൻ…

0 Comments

‘ഖൽബിലെ ബേക്കൽ’ ഹാപ്പിനെസ്സ് ഫെസ്റ്റ് 2025 മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു

ബേക്കൽ (കാസർകോട്): ജില്ലാ പഞ്ചായത്തും ജില്ലാ വ്യവസായ കേന്ദ്രവും സംയുക്തമായി ബേക്കലിൽ സംഘടിപ്പിക്കുന്ന 'ഖൽബിലെ ബേക്കൽ' ഹാപ്പിനെസ്സ് ഫെസ്റ്റ് 2025 രജിസ്ട്രേഷൻ, പുരാവസ്തു, പുരാരേഖ, മ്യൂസിയം വകുപ്പ്…

0 Comments

സി.പി.ഐ.എം കാസർഗോഡ് ജില്ലാ സമ്മേളനം; അനുബന്ധ പരിപാടിയുടെ ഭാഗമായി പുല്ലൂരിൽ വടംവലി മത്സരം നടന്നു

പെരിയ : സി.പി.ഐ.(എം) ജില്ലാ സമ്മേളന അനുബന്ധ പരിപാടിയുടെ ഭാഗമായി പുല്ലൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പുല്ലൂർ എ.കെ.ജി ഗ്രന്ഥാലയ പരിസരത്ത് വനിതകളുടെ വടംവലി മത്സരം സംഘടിപ്പിച്ചു.…

0 Comments

കല്ലക്കട്ട മജ്മഅ് സിൽവർ ഇയർ പ്രഖ്യാപനം പ്രൗഢമായി; ഒരു വർഷം നീണ്ടു നിൽക്കുന്ന കർമ്മ പദ്ധതി

വിദ്യാനഗർ(കാസർകോട്): വിദ്യാഭ്യാസ ജീവകാരുണ്യ മേഖലയിൽ രണ്ടര പതിറ്റാണ്ടിലേക്ക് കടക്കുന്ന കല്ലക്കട്ട മജ്മഉൽ ഹിഖ്‌മത്തിൽ ഐദറൂസിയ സ്ഥാപന സമുച്ചയത്തിൻ്റെ സിൽവർ ഇയർ പ്രഖ്യാപനം പ്രൗഢമായി. ചെയർമാൻ സയ്യിദ് മുഹമ്മദ്…

0 Comments

കൊളവയൽ മുട്ടുന്തല കണ്ടി മുത്തപ്പൻ മടപ്പുര പ്രതിഷ്ഠാദിന തിരുവപ്പന വെള്ളാട്ട മഹോത്സവത്തിന് തുടക്കമായി; തിരുവാതിരയും മറ്റു പരിപാടികളും

കാഞ്ഞങ്ങാട്: കൊളവയൽ മുട്ടുന്തല കണ്ടി മുത്തപ്പൻ മടപ്പുര പ്രതിഷ്ഠാദിന തിരുവപ്പന വെള്ളാട്ട മഹോത്സമഹോത്സവത്തിന് തുടക്കമായി. ജനുവരി 22,23,24 തിയ്യതികളിൽ നടക്കുന്ന മഹോത്സവത്തിൻ്റെ ഭാഗമായി ജനുവരി 22ന് വൈകുന്നേരം…

0 Comments