സൗജന്യ മെഡിക്കൽ ക്യാമ്പ്; സി.എച്ച് മുഹമ്മദ് കോയ സ്‌മാരരക ലൈബ്രറിയും കാസർകോട് ജനമൈത്രി പോലീസും നേതൃത്വം നൽകി

രക്തദാനത്തിലൂടെ അത്യാവശ്യ ഘട്ടങ്ങളിൽ ഒരാളുടെ ജീവൻ രക്ഷിക്കാൻ കഴിയും

0 Comments

കരവിരുതിൽ കുഞ്ഞു ശില്പികളും കുട്ടി ശാസ്ത്രജ്ഞരും; റവന്യൂ ജില്ലാ സ്‌കൂള്‍ ശാസ്‌ത്ര ഉത്സവത്തിന് കൊടിയിറങ്ങി; സംസ്ഥാന മേള നവംബർ അവസാനവാരം

അഞ്ചു വിഭാഗങ്ങളിലായി 136 ഇനങ്ങളിലാണ് മത്സരം നടന്നത്

0 Comments

അഡ്വ എം.ടി.പി അബ്‍ദുൾ കരീം ലോയേഴ്സ്ഫോറം സംസ്ഥാന വൈസ്. പ്രസിഡണ്ട്; കൗൺസിൽ യോഗത്തിലാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്

മുസ് ലിം ലീഗ് തൃക്കരിപ്പൂർ നിയോജക മണ്ഡലം ജനറൽ സെക്രട്ടറിയായിരുന്നു

0 Comments

സി.പി.എം ലോക്കല്‍ കമ്മിറ്റിയംഗം ബസിനടിയിൽ വീണ് മരിച്ചു; സ്‌കൂട്ടറുകള്‍ കൂട്ടിയിടിച്ച് റോഡിലേക്ക് തെറിച്ചാണ് അപകടം, നേതാക്കളും പ്രവർത്തകരും നാട്ടുകാരും അനുശോചിച്ചു

ബെള്ളൂര്‍ പഞ്ചായത്ത് ഓഫീസിന് സമീപത്താണ് അപകടമുണ്ടായത്

0 Comments

കെ.എസ്.യു മാര്‍ച്ചിനിടെ വനിതാ പ്രവര്‍ത്തകര്‍ക്ക് അടക്കം പോലീസ് മര്‍ദനം; സംസ്ഥാനത്ത് ചൊവാഴ്‌ച വിദ്യാഭ്യാസ ബന്ദ്

കേരളീയം ഫ്ലക്സ് ബോർഡുകൾ അടിച്ചു തകർത്ത കെ.എസ്.യു പ്രവർത്തകർ ചിത്തരഞ്ചൻ എം.എൽ.എ യെ വഴിയിൽ തടഞ്ഞു

0 Comments

എ.ഐ സാങ്കേതിക വിദ്യയിൽ നഗ്‌നരാക്കിയത് നിരവധി സ്ത്രീകളെയും പെണ്‍കുട്ടികളെയും; നടിമാരെയും വെറുതെ വിട്ടില്ല, അറസ്റ്റിലായ പ്രതിയെ കോടതി ജയിലിലാക്കി

പൂയപ്പള്ളി പൊലീസ് പോക്സോ പ്രകാരം കേസെടുത്തിരുന്നു

0 Comments

ജാഗ്രത കടുപ്പിച്ചു; തലശ്ശേരി കോടതിയിലെ സിക്ക വൈറസ് രോഗബാധ, ഒരാഴ്‌ച മുമ്പാണ് രോഗ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയത്

മൂന്ന് കോടതികള്‍ക്ക് രണ്ട് ദിവസം അവധിയും നല്‍കിയിരുന്നു

0 Comments

തീവ്രവാദികൾ പാക് വ്യോമ താവളത്തിന് നേരെ ആക്രമണം നടത്തി; ഒമ്പത് തീവ്രവാദികളെ വധിച്ചു, ആക്രമണങ്ങളില്‍ 17 സൈനികര്‍ കൊല്ലപ്പെട്ടു

ആക്രമണത്തിൻ്റെ ഉത്തരവാദിത്വം തെഹ്‌രീക്- ഇ- ജിഹാദ് പാകിസ്ഥാൻ ഏറ്റെടുത്തു

0 Comments