പാഠ പുസ്‌തകങ്ങൾ ഇനിമുതൽ ഓൺലൈനായും വായിക്കാം; മലയാളം, ഇംഗ്ലീഷ്, തമിഴ്, കന്നട മീഡിയത്തിൽ ഇ- പുസ്‌തകങ്ങൾ ലഭ്യമാണ്

പഴയ പാഠപുസ്‌തകങ്ങൾ നിലവിൽ എസ്.സി.ഇ.ആർ.ടി വെബ്സൈറ്റിലും സമഗ്ര പോർട്ടലിലും ലഭ്യമാണ്

0 Comments

ഥാര്‍ അര്‍മഡ, വരുന്നു; കാത്തിരിപ്പില്‍ വാഹന പ്രേമികള്‍, അഞ്ച് ഡോര്‍, ചെറിയ എന്‍ജിന്‍ നിരവധി പുതിയ പ്രത്യേകതകള്‍

അര്‍മഡ എന്ന പേരു നല്‍കിയാല്‍ മഹീന്ദ്രയുടെ ഐതിഹാസിക മോഡലുകളിൽ ഒന്നിൻ്റെ തിരിച്ചു വരവാകും

0 Comments

സ്‌കൂളിലേക്ക് പോകുമ്പോള്‍ രക്ഷിതാക്കളും അധ്യാപകരും വിദ്യാര്‍ഥികളും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍; മഴക്കാലത്ത് കുട്ടികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം ഉറപ്പാക്കണം

പല പകര്‍ച്ചവ്യാധികളേയും കൃത്യമായ പ്രവര്‍ത്തനങ്ങളിലൂടെ പ്രതിരോധിക്കാന്‍ സാധിക്കും

0 Comments

ഇന്‍സ്റ്റഗ്രാമില്‍ റീല്‍സിന് അശ്ലീല കമണ്ട് ചെയ്‌തതിന്‌ യുവാവിനെ ഭീഷണിപ്പെടുത്തി പണം തട്ടി; യുവതി‍ ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍

റീല്‍സ് കണ്ട മുവാറ്റുപുഴ സ്വദേശിയായ യുവാവ് യുവതിക്ക് സ്വകാര്യമായി അശ്ലീല സന്ദേശം അയക്കുകയായിരുന്നു

0 Comments

സ്വർണക്കടത്ത് എയർഹോസ്റ്റസ് മുഖേന; അന്വേഷണം നെടുമ്പാശേരി, തിരുവനന്തപുരം വിമാന താവളങ്ങളിലും

സ്വർണ്ണ കടത്തിന് സഹായിച്ചതിൽ അഞ്ചു എയർഹോസ്റ്റസുകൾ ഉണ്ടെന്ന് ഡി.ആർ.ഐയ്ക്ക് വിവരം

0 Comments

വ്യാജ ഇടപാടുകൾ കാണിച്ച് ചെലവുകൾ പെരുപ്പിച്ച് കാണിച്ചു; സി.എം.ആർ.എൽ 103 കോടിയുടെ ക്രമക്കേടെന്ന് രജിസ്ട്രാർ ഓഫ് കമ്പനീസ്

സി.എം.ആർ.എൽ ഹർജിയലാണ് ആർ.ഒ.സി റിപ്പോർട്ട് നൽകിയിരിക്കുന്നത്

0 Comments

ഓവുചാലില്‍ വീണപ്പോൾ ദേഹം നിറയെ ചെളിയുമായി വീട്ടിലെത്തിയ ഭര്‍ത്താവിനെ കണ്ട ഭാര്യ കുഴഞ്ഞുവീണു മരിച്ചു; റേഷന്‍ കടയില്‍ പോയി മടങ്ങി വരുന്നതിനിടെ വീഴുകയായിരുന്നു

ഓവുചാലിൻ്റെ ചിലയിടങ്ങളില്‍ മാത്രമാണ് സ്ലാബുള്ളത്

0 Comments

കോടികളുടെ മയക്കുമരുന്ന് വേട്ട; നഴ്‌സിങ് വിദ്യാര്‍ഥിനിയും യുവാവും പിടിയില്‍, കാറില്‍ കടത്തുക ആയിരുന്ന 480 ഗ്രാം എം.ഡി.എം.എ പൊലീസ് കണ്ടെടുത്തു

പൊലീസ് വാഹനം പരിശോധനക്കിടെ കൈ കാണിച്ചിട്ടും കാര്‍ നിര്‍ത്താതെ പോയി

0 Comments