പൊതു തെരഞ്ഞെടുപ്പ്; കാസർകോട് ലോക്‌സഭാ മണ്ഡലത്തിൽ വോട്ടെണ്ണല്‍ ഒരുക്കങ്ങൾ പൂർത്തിയായി, സുരക്ഷ സന്നാഹം ശക്തം, ആഹ്ളാദ പ്രകടനം ആറുമണി വരെ മാത്രം

പെരിയ കേരള കേന്ദ്ര സര്‍വ്വകലാ ശാലയിലെ ഗംഗോത്രി, കാവേരി, സബര്‍മതി എന്നീ ബ്ലോക്കുകളിലായാണ് വോട്ടെണ്ണല്‍

0 Comments

സ്‌കൂൾ പരിസരത്ത് നിരോധിത പാൻമസാല റെയ്‌ഡ്‌; പതിമൂന്നുപേർ പിടിയിൽ, അനധികൃത മദ്യത്തിനും മയക്കുമരുന്നിനും എതിരെ കർശന നടപടിയെന്ന് പോലീസ്

കാസർകോട് വനിതാ പോലീസ് എസ്.ഐ രൂപ മധുസൂദനൻ്റെ നേതൃത്വത്തിൽ മിന്നൽ പരിശോധന

0 Comments

‘പച്ചമണ്ണിൻ്റെ ഗന്ധം അറിയുക പച്ചമനുഷ്യൻ്റെ രാഷ്ട്രീയം പറയുക’; എസ്.വൈ.എസ് ക്ളീനപ്പ് കേരള, ബദിയഡുക്ക സോൺതല ഉൽഘാടനം, സ്‌കൂൾ റോഡ് ശുചീകരിച്ചു

എൻമകജ സർക്കിൾ പെർള ടൗൺ ശുചീകരിച്ചു

0 Comments

രാജ്‌മോഹൻ ഉണ്ണിത്താൻ എം.പിയുടെ സഹോദരൻ അന്തരിച്ചു; അസുഖത്തെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു

കൊല്ലം കാമ്പിയിൽ വീട്ടിൽ കുട്ടൻ പിള്ളയുടെയും സരസ്വതി അമ്മയുടെയും മൂത്ത മകനാണ്

0 Comments

തൃശൂരിനെയും പെരുമഴ മുക്കി, നഗരം സ്‌തംഭിച്ചു; മേഘ വിസ്‌ഫോടനം എന്നാണ് സംശയം, കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ അറിയിപ്പ്

ഗതാഗതക്കുരുക്ക് രൂക്ഷമായതോടെ സ്വകാര്യ ബസുകള്‍ ഓട്ടം നിര്‍ത്തി

0 Comments

മുസ്ലിംലീഗിനെ എസ്.ഡി.പി.ഐയും ജമാഅത്തെ ഇസ്ലാമിയും റാഞ്ചി, യു.ഡി.എഫ് മത തീവ്രവാദികളുടെ കയ്യിൽ, ഷോൺ ജോർജിൻ്റെ എക്‌സാലോജിക് ആരോപണം ശുദ്ധ അസംബന്ധം: എ.കെ ബാലൻ

പി.സി ജോർജിൻ്റെ മകൻ ആരോപണങ്ങൾ പിൻവലിച്ചു മാപ്പ് പറയണം. ഷോൺ ജോർജിന് മാപ്പ് പറയേണ്ടി വരും

0 Comments

ജൂൺ നാലിന് പുതിയ ഉദയം; ജനാധിപത്യം വിജയിക്കുമെന്ന് കെജ്‍രിവാൾ, അഹങ്കാരത്തിൻ്റെയും സ്വേച്ഛാധി പത്യത്തിൻ്റെയും പ്രതീകമായ മോദി സർക്കാരിന് വോട്ടുകൊണ്ട് മറുപടി നൽകണമെന്ന് രാഹുൽ ​ഗാന്ധി, വിജയമുറപ്പിച്ച് ഇൻഡ്യ നേതാക്കൾ

ജനങ്ങളുടെ വലിയ പങ്കാളിത്തം ഇന്ത്യയെ കൂടുതൽ ശക്തമാക്കുമെന്നും പ്രിയങ്ക ഗാന്ധി

0 Comments

ശമ്പളത്തില്‍ നിന്ന് മാസം തോറും തുക പിടിക്കും, ‘ജീവാനന്ദം’ പദ്ധതിക്ക്; സര്‍ക്കാര്‍ പദ്ധതിയുടെ രൂപരേഖ തയ്യാറാക്കി നല്‍കാന്‍ ഇന്‍ഷുറന്‍സ് വകുപ്പിനോട് ധനവകുപ്പ്

ഖജനാവിലേക്ക് പണം കണ്ടെത്താനുള്ള കുറുക്ക് വഴിയാണിതെന്നാണ് ജീവനക്കാര്‍ പറയുന്നത്

0 Comments

കേരള പാഠ പുസ്‌തകങ്ങളിൽ എ.ഐ (AI) പഠനം ഉൾപ്പെടുത്തി; പുതിയ അധ്യയന വർഷത്തിൽ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെ സൂക്ഷമതകൾ പഠിക്കാം, രാജ്യത്ത് ആദ്യമായാണ് സ്‌കൂളിൽ കുട്ടികൾക്ക് ഈ അവസരം

എ.ഐ, റോബോട്ടിക്‌സ് എന്നിവയും സമാനമായ കാര്യങ്ങളും പരിശീലിക്കാൻ വിദ്യാർത്ഥികളെ പ്രാപ്‌തമാക്കുന്നു

0 Comments

ക്ഷേത്രത്തിലോ പരിസരത്തോ മൃഗബലി നടത്തിയിട്ടില്ല; ഡി.കെ ശിവകുമാറിൻ്റെ ആരോപണം തള്ളി രാജ രാജേശ്വര ക്ഷേത്രം, മൃഗബലി നടന്നതിന് തെളിവില്ല, സ്പെഷൽ ബ്രാഞ്ച് ഡി.ജി.പിക്ക് റിപ്പോർട്ട് നൽകി

ക്ഷേത്രങ്ങളെയും പൂജാരികളെയും കേന്ദ്രീകരിച്ചു അന്വേഷണം നടത്തിയാണ് സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട്‌

0 Comments