മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ബി.ആര്‍.പി ഭാസ്‌കര്‍ അന്തരിച്ചു; പകിട്ടുകളില്ലാത്ത കാലത്ത് പരിമിതികളോട് പൊരുതി കാലത്തിനൊപ്പം സഞ്ചരിച്ച വ്യക്‌തിത്വം, അപര നാമത്തില്‍ വാര്‍ത്തയെഴുതി തുടക്കം

പത്രപ്രവർത്തകനും മനുഷ്യാവകാശ -സാമൂഹിക പ്രവർത്തകനുമായിരുന്നു

0 Comments

ആത്മീയ വലയത്തിൽ ഒരു കുടുംബം; മുസ്ലിം ജമാഅത്ത് അടക്കമുള്ള മധ്യവർത്തികളുടെ മോചന ശ്രമങ്ങൾ പരാജയപ്പെട്ടു, വ്യാജ സിദ്ധന് വേണ്ടി കുടുംബനാഥൻ്റെ സഹോദരന് ഗുണ്ടയുടെ ഭീഷണി, ഹൊസ്ദുർഗ് പോലീസും അന്വേഷണം തുടങ്ങി

കുട്ടികളടക്കമുള്ള എട്ടംഗ സംഘത്തിൻ്റെ ബന്ധുക്കൾ ഇപ്പോഴും ആശങ്കയിലാണ്

0 Comments

രവീണ ടണ്ടന്‍ മദ്യപിച്ചിട്ടില്ല, കാര്‍ ആരെയും ഇടിച്ചില്ല; പരാതി വ്യാജമെന്ന് മുംബൈ പൊലീസ്, കഴിഞ്ഞ ദിവസമാണ് നടിക്കെതിരെ പൊലീസിന് പരാതി ലഭിച്ചത്

പ്രദേശത്തെ മുഴുവന്‍ സി.സി.ടി.വി ദൃശ്യങ്ങളും പരിശോധിച്ചുവെന്നും പൊലീസ് പറഞ്ഞു

0 Comments

വൈശാഖിൻ്റെ ദുരൂഹ മരണം കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി അന്വേഷിക്കും; വിഷുദിവസം രാവിലെ റെയിൽവേ ഗേറ്റിന് സമീപം കൂലേരിയിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ ആയിരുന്നു

തന്നെ ചതിച്ച ചങ്കിനെക്കുറിച്ച് പിതാവിനോട് വെളിപ്പെടുത്തിയതിന് ശേഷമാണ് ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കിയത്

0 Comments

അക്ഷര മുറ്റത്തേക്ക് പിച്ചവയ്ക്കാൻ നിറചിരിയോടെ കുരുന്നുകൾ എത്തി; തൃക്കരിപ്പൂർ പഞ്ചായത്തിലെ സ്‌കൂളുകളിൽ നവാഗതരെ വരവേറ്റത് സമ്മാന പൊതികളും മധുരവും

പ്രവേശനോത്സവ ഗാനത്തിൻ്റെ ദൃശ്യാവിഷ്‌ക്കാരം സ്‌കൂളിലെ കുട്ടികൾ അവതരിപ്പിച്ചു

0 Comments

മധൂർ ഗ്രാമ പഞ്ചായത്ത് ഭരണസമിതിക്ക് എതിരെ യു.ഡി.എഫ് മാർച്ചിൽ പ്രതിഷേധം ശക്തമായി; ഓഫീസിന് മുന്നിൽ മാർച്ച് പോലീസ് തടഞ്ഞു

ഭിന്നശേഷിക്കാരുടെ സ്കോളർ ഷിപ്പ് വിതരണം എത്രയും പെട്ടന്ന് നടത്തണമെന്നും ആവശ്യപ്പെട്ടു

0 Comments

‘ചുറ്റിലേക്കും തലയുയര്‍ത്തി നോക്കുക, എന്ത് ആവശ്യത്തിനും ഞങ്ങള്‍ കൂടെയുണ്ട്’; സ്‌കൂൾ കുട്ടികൾ അപരിചിതര്‍ നല്‍കുന്ന ഭക്ഷണം വാങ്ങി കഴിക്കരുത്, മാര്‍ഗ നിര്‍ദേശവുമായി കേരള പൊലീസ്

എന്ത് ആവശ്യത്തിനും തങ്ങളെ 112 എന്ന എമര്‍ജന്‍സി നമ്പറില്‍ വിളിച്ചോളാനും കൂടെ ഉണ്ടാവുമെന്നും പൊലീസ് ഉറപ്പ് നല്‍കി കൊണ്ടാണ് കുറിപ്പുകള്‍.

0 Comments

തെരഞ്ഞെടുപ്പ് ഫലം; വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചാല്‍ നടപടി, അഡ്‌മിന്‍മാര്‍ക്ക് മുന്നറിയിപ്പ്, സാമൂഹ മാധ്യമങ്ങളെ നിരീക്ഷിക്കാൻ സംവിധാനം

ജില്ലാതലത്തില്‍ സെല്ലിന് രൂപം നല്‍കി

0 Comments