മുഖ്യമന്ത്രിയെ ജാതിപേര് പറഞ്ഞ് അധിക്ഷേപിച്ച് തെറിവിളി; സംഭവം വൈറലായതോടെ മണിയമ്മയ്ക്ക് കിട്ടിയത് എട്ടിൻ്റെ പണി

പത്തനംതിട്ട: മുഖ്യമന്ത്രിയെ ജാതിപേര് പറഞ്ഞ് അധിക്ഷേപിച്ച സ്ത്രീയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. പത്തനംതിട്ട ചെറുകോല്‍ സ്വദേശിനി മണിയമ്മ(65)ക്കെതിരെയാണ് കേസ്. എസ്.എന്‍.ഡി.പി യോഗം ഭാരവാഹിയായ വി. സുനില്‍ കുമാര്‍ നല്‍കിയ…

0 Comments

ദേവസ്വം ബോര്‍ഡിൻ്റെ നിലപാടില്‍ മാറ്റം; പതിനെട്ടാം പടിയില്‍ വനിതാ പൊലീസിനെ വിന്യസിക്കില്ല; ബോര്‍ഡ് വിശ്വാസികള്‍ക്കൊപ്പമെന്ന് പ്രസിഡന്റ് പദ്മകുമാര്‍

പത്തനംതിട്ട: ശബരിമലയില്‍ സ്ത്രീകള്‍ക്കായി കൂടുതല്‍ സൗകര്യങ്ങള്‍ ഉണ്ടാകില്ലെന്ന് ദേവസ്വം ബോര്‍ഡ്. പതിനെട്ടാം പടിയില്‍ വനിതാ പൊലീസിനെ വിന്യസിക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പദ്മകുമാര്‍ പറഞ്ഞു.…

0 Comments

കാറും ബൈക്കും കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം; സഹപാഠികളായ രണ്ടു പേര്‍ക്ക് ഗുരുതര പരിക്ക്

പത്തനംതിട്ട: തിരുവല്ലയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് പ്ലസ്ടു വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. എം.സി റോഡില്‍ തുകലശേരി ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിന് എതിര്‍വശത്തു വച്ചാണ് അപകടമുണ്ടായത്. തെങ്ങേലി ഇടയിലെ വീട്ടില്‍…

0 Comments

ശബരിമല സ്ത്രീപ്രവേശനം; റിവ്യൂ ഹര്‍ജികള്‍ ഇന്ന് നല്‍കും

പത്തനംതിട്ട: ശബരിമല സ്ത്രീ പ്രവേശന വിധിയ്‌ക്കെതിരെ പന്തളം രാജ കുടുംബം ഇന്ന് പുനഃപരിശോധനാ ഹര്‍ജി നല്‍കും. പന്തളം കൊട്ടാരത്തില്‍ ചേര്‍ന്ന ക്ഷേത്ര ആചാര സംരക്ഷണ സമിതിയുടെ യോഗത്തിനോട്…

0 Comments

ശബരിമല സന്നിധാനത്ത് പുലിയിറങ്ങി: കാട്ടുപന്നിയെ ആക്രമിച്ചു

പത്തനംതിട്ട: ശബരിമല സന്നിധാനത്ത് പുലിയിറങ്ങി. കഴിഞ്ഞ രാത്രി 9.30ന് മാളികപ്പുറം പടിക്കെട്ടിനു താഴെ കാട്ടുപന്നികളുടെ അലര്‍ച്ച കേട്ട ദേവസ്വം ഗാര്‍ഡുകള്‍ മേല്‍പ്പാലത്തിലൂടെ എത്തി നോക്കുമ്പോള്‍ കാട്ടുപന്നിയെ പുലി…

0 Comments

മണ്ഡല-മകരവിളക്ക് കാലത്ത് വനിതാ ജീവനക്കാരെ നിയമിക്കണമെന്ന് ദേവസ്വം കമ്മീഷണറുടെ സര്‍ക്കുലറും പുറത്തിറങ്ങി; ഈ ആഴ്ച 30 വനിതാ പോലീസുകാര്‍ ശബരിമലയിലെത്തും

പത്തനംതിട്ട: ശബരിമലയില്‍ സ്ത്രീ പ്രവേശന നടപടികളുമായി സര്‍ക്കാരും ദേവസ്വം ബോര്‍ഡും മുന്നോട്ട് പോവുന്നു. ശബരിമലയില്‍ വനിതാ ജീവനക്കാരെ മണ്ഡല-മകരവിളക്ക് കാലത്ത് നിയമിക്കണമെന്നാണ് ദേവസ്വം കമ്മീഷണറുടെ പുതിയ സര്‍ക്കുലര്‍.…

0 Comments

പേഴ്‌സണല്‍ സ്റ്റാഫെന്ന് തെറ്റിദ്ധരിപ്പിച്ച് ബിജോ തട്ടിയത് ലക്ഷങ്ങള്‍; എം.എല്‍.എ വീണാ ജോര്‍ജിൻ്റെ പരിപാടിയില്‍ ഒപ്പമുള്ള ഫോട്ടോ കാട്ടിയാണ് യുവാവ് തട്ടിപ്പിനിരയാക്കിയത്

പത്തനംതിട്ട: എം.എല്‍.എ വീണാ ജോര്‍ജിന്റെ പേഴ്‌സണല്‍ സ്റ്റാഫെന്നു തെറ്റിദ്ധരിപ്പിച്ച് ലക്ഷങ്ങളുടെ തട്ടിപ്പു നടത്തിയ യുവാവ് മുങ്ങി. പത്തനംതിട്ട ആറാട്ടുപുഴ സ്വദേശി ബിജോ മാത്യുവാ(40)ണ് ആറുലക്ഷത്തിലധികം രൂപ തട്ടിയെടുത്ത…

0 Comments

133 വര്‍ഷത്തെ കോണ്‍ഗ്രസ് ചരിത്രത്തില്‍ ഒരു മലയാളി ഈ പദവിയിലെത്തുന്നത് ആദ്യമായിട്ടായിരുന്നു; കെ.പി.സി.സി പ്രസിഡണ്ടിനെ കുറിച്ച് കൂടുതല്‍ അറിയാം; ആരാണ് മുല്ലപ്പളളി..? ഭാഗം-2

സാജന്‍ പള്ളൂര്‍ കോഴിക്കോട്: 2014 ല്‍ വടകരയില്‍ വിജയം ആവര്‍ത്തിച്ച മുല്ലപ്പള്ളി ഏഴാം തവണ ലോക് സഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ട് അപൂര്‍വ നേട്ടത്തിലെത്തി. ലോക്‌സഭയില്‍ കോണ്‍ഗ്രസിൻ്റെ ഏറ്റവും മുതിര്‍ന്ന…

0 Comments

കെ.പി.സി.സി പ്രസിഡന്റിനെ കുറിച്ച് കൂടുതല്‍ അറിയാം; ആരാണ് മുല്ലപ്പളളി..? സാജന്‍ പള്ളൂര്‍ എഴുതുന്നു

സാജന്‍ പള്ളൂര്‍ കോഴിക്കോട്: പൊതുജീവിതത്തിലുടനീളം കാത്തു സൂക്ഷിച്ച സംശുദ്ധിയിലൂടെ ശ്രദ്ധേയനായ മുല്ലപ്പളളി വിദ്യാര്‍ത്ഥി ജീവിതകാലത്തു തന്നെ രാഷ്ട്രീയത്തിലെത്തി. ആദര്‍ശമൂല്യങ്ങള്‍ മുറുകെപ്പിടിച്ച കറകളഞ്ഞ സ്വാതന്ത്ര്യസമര സേനാനിയായിരുന്ന മുല്ലപ്പള്ളി ഗോപാലന്റെ…

0 Comments

നിര്‍ബന്ധിത ശമ്പളപ്പിരിവ് കൊള്ളയാണ്; ഹൈക്കോടതി

കൊച്ചി: പ്രളയ ദുരിതാശ്വാസത്തിൻ്റെ പേരില്‍ നടത്തുന്ന നിര്‍ബന്ധിത ശമ്പളപ്പിരിവ് കൊള്ളയാണെന്ന് ഹൈക്കോടതി. ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ ശമ്പളം നല്‍കണമെന്ന് ആവശ്യപ്പെട്ട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍ക്ക്…

0 Comments