തുലാമാസ പൂജകള്‍ക്കായി തുറന്ന ശബരിമല നട ഇന്ന് അടയ്ക്കും; യുവതികളെത്താന്‍ സാധ്യത, കനത്ത സുരക്ഷ തുടരുന്നു
പത്തനംതിട്ട: ശബരിമല നട ഇന്ന് അടയ്ക്കും. അവസാന ദിവസവും യുവതികളെത്തിയേക്കുമെന്ന സാധ്യതയില്‍ ശക്തമായ പൊലീസ് സുരക്ഷയാണ് പമ്പയിലും സന്നിധാനത്തും ഒരുക്കിയിരിക്കുന്നത്. പ്രതിഷേധ സാധ്യത കണക്കിലെടുത്താണ് കനത്ത സുരക്ഷ…