വിഷു ആഘോഷനിറവിൽ മലയാളികൾ; ക്ഷേത്രങ്ങളിൽ വലിയ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്

ഐശ്വര്യത്തിന്റെയും സമ്ബല്‍സമൃദ്ധിയുടെയും വരവ് അറിയിച്ചുകൊണ്ട് മലയാളികള്‍ ഇന്ന് വിഷു ആഘോഷിക്കുന്നു. പുതുവര്‍ഷത്തിലേക്കുള്ള ചുവട്വെപ്പായ വിഷു സ്‌നേഹത്തിൻ്റെ കൈനീട്ടത്തിൻ്റെ ഐശ്വര്യവുമാണ് നല്‍കുന്നത്. കേരളത്തിലെ കാര്‍ഷികോത്സവമാണ് വിഷു. വിഷുവിനോട് അനുബന്ധിച്ച്‌…

0 Comments

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ്; ബി.ജെ.പി സ്ഥാനാര്‍ഥിക്ക് വോട്ടു പിടിക്കാനായി പണവും തൊഴില്‍വാഗ്ദാനവും നല്‍കുന്നതായി ആരോപണം

ചെങ്ങന്നൂര്‍: ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ഥി പി. എസ് ശ്രീധരന്‍ പിള്ളയ്ക്ക് വോട്ടു പിടിക്കാനായി പണവും തൊഴില്‍വാഗ്ദാനവും നല്‍കുന്നതായി ആരോപണം. സിംഗപ്പൂര്‍ ചേമ്ബര്‍ ഓഫ് മാരിടൈം ആര്‍ബിട്രേഷന്‍ അംഗവും…

0 Comments

ശബരിമലയില്‍ ആറാട്ടിനെത്തിച്ച ആന വിരണ്ടോടി; പാപ്പാനടക്കം നിരവധി പേര്‍ക്ക് പരിക്ക്

പത്തനംതിട്ട: ശബരിമലയില്‍ ആറാട്ട് ഘോഷയാത്രയ്ക്കിടെ ആന വിരണ്ടോടി. നിരവധി പേര്‍ക്ക് പരിക്ക്. പത്മന ശരവണന്‍ എന്ന ആനയാണ് ഇന്നലെ അപ്പാച്ചിമേട്ടിന് സമീപത്ത് വെച്ച് പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചത്. വിരണ്ട…

0 Comments

ചെങ്ങന്നൂര്‍ എം.എല്‍.എ കെ.കെ രാമചന്ദ്രന്‍നായര്‍ അന്തരിച്ചു

ചെന്നൈ: ചെങ്ങന്നൂര്‍ എം.എല്‍.എ കെ.കെ രാമചന്ദ്രന്‍നായര്‍ (65) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ നാലിന് ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. കരള്‍ രോഗത്തെത്തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. എസ്എഫ്‌.ഐയിലൂടെ…

0 Comments

ബോംബ് ഭീഷണിയെ തുടര്‍ന്ന് സന്നിധാനത്ത് പോലിസ് പരക്കം പാഞ്ഞു; ഒടുവില്‍ കേരള പോലിസ് സത്യം കണ്ടെത്തി; മകനെ കുടുക്കാന്‍ കര്‍ണാടക സ്വദേശിയായ പിതാവ് നടത്തിയത് നാടകമോ?

ശബരിമല: ബോംബ് ഭീഷണിയെ തുടര്‍ന്ന് സന്നിധാനത്ത് പോലിസ് നടത്തിയ തിരച്ചിലില്‍ ഫലം കണ്ടു. വ്യാജ ബോംബ് ഭീഷണിക്കു പിന്നില്‍ മകനെ കുടുക്കാന്‍ പിതാവ് ഒപ്പിച്ച പണി. സംഭവത്തില്‍…

0 Comments

മകരജ്യോതി; ആങ്ങമൂഴി, കൊച്ചുപമ്പ,വള്ളക്കടവ് ചെക്ക് പോസ്റ്റിലൂടെ ഗവിയിലേക്കുള്ള വിനോദയാത്ര നിരോധിച്ചു

പത്തനംതിട്ട: മകരജ്യോതിയോടനുബന്ധിച്ച് 10 മുതല്‍ 16 വരെ ആങ്ങമൂഴി, കൊച്ചുപമ്പ,വള്ളക്കടവ് ചെക്ക് പോസ്റ്റിലൂടെ ഗവിയിലേക്കുള്ള വിനോദയാത്ര നിരോധിച്ച് ജില്ലാ കളക്ടര്‍ ഉത്തരവായി. ഗവി വിനോദസഞ്ചാര കേന്ദ്രവുമായി ബന്ധപ്പെട്ട…

0 Comments

യാത്രക്കാരിയായ വനിതാ ഡോക്ടറോട് അശ്ലീല ആംഗ്യം കാട്ടി; യുവതി ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി പരാതിനല്‍കി; പത്തനംതിട്ടയില്‍ ബസ് ഡ്രൈവര്‍ അറസ്റ്റില്‍

പത്തനംതിട്ട: സ്ഥിരം യാത്രക്കാരിയായ വനിതാ ഡോക്ടറോട് അശ്ലീല ആംഗ്യം കാട്ടിയ ബസ് ഡ്രൈവര്‍ തഴവ സ്വദേശി നൗഷാദിനെ(30) അറസ്റ്റുചെയ്തു. നൗഷാദിന്റെ ലൈസന്‍സ് മൂന്നുമാസത്തേക്ക് റദ്ദാക്കിയെന്ന് പത്തനംതിട്ട ആര്‍.ടി.ഒ.…

0 Comments

രാജ്യത്തിന് തന്നെ മാതൃക; ശബരിമലയിലെ ‘പുണ്യം പൂങ്കാവനം’ പദ്ധതിയെ പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡഹി : പുണ്യം പൂങ്കാവനം പദ്ധതിയെ പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തിന് തന്നെ മാതൃകയാണ് പദ്ധതിയെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. മന്‍കീ ബാത് പ്രസംഗത്തിലാണ് മോദി പദ്ധതിയെ പുകഴ്ത്തിയത്.…

0 Comments

കെട്ടിടത്തിലേക്ക് ചാഞ്ഞ തടി മുറിച്ചെന്ന പരാതി: ശയ്യാവലംബയായ തൊണ്ണൂറുകാരിയെ കട്ടിലില്‍ പോലീസ്‌റ്റേഷനിലെത്തിച്ചു

റാന്നി: സ്ഥലം കൈയേറി തടി മുറിച്ചെന്ന പരാതിയില്‍ പോലീസ് 90 കാരിയെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത് പോലിസ് സ്‌റ്റേഷനിലേക്ക. ഇതിനെത്തുടര്‍ന്ന്, ശയ്യാവലംബയായ തൊണ്ണൂറുകാരിയെ കട്ടിലില്‍ ബന്ധുക്കള്‍ റാന്നി…

0 Comments

ഓഖി ദുരന്തത്തില്‍ നിന്നും കേരളം കരകയറുന്നതിനിടെ പത്തനംതിട്ട, കൊല്ലം ജില്ലകളില്‍ ഭൂചലനം; ജനങ്ങള്‍ പരിഭ്രാന്തിയിലാകേണ്ടതില്ലെന്ന് അധികൃതര്‍

പത്തനംതിട്ട / കൊല്ലം: കേരളത്തിലെ പല സ്ഥലങ്ങളിലും ഭൂചലനം. ബുധനാഴ്ച രാത്രിയോടെ പത്തനംതിട്ട, കൊല്ലം ജില്ലകളിലെ വിവിധ ഭാഗങ്ങളിലാണ് നേരിയ ഭൂചലനം അനുഭവപ്പെട്ടത്. കുളത്തൂപ്പുഴ, കോന്നി, തിരുവല്ല,…

0 Comments