ശബരീ തീര്‍ത്ഥം; ശബരിമല തീര്‍ത്ഥാടകര്‍ക്കായി സൗജന്യ കുടിവെള്ള വിതരണ പദ്ധതിയൊരുക്കി ഡോ. ബോബി ചെമ്മണ്ണൂര്‍
ശബരിമല തീര്‍ത്ഥാടകര്‍ക്കായി ശബരിപീഠത്തിന് സമീപം ഡോ.ബോബി ചെമ്മണ്ണൂര്‍ ഏര്‍പ്പെടുത്തിയ സൗജന്യ കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പദ്മകുമാര്‍ കഴിഞ്ഞ ദിവസം നിര്‍വഹിച്ചു. കൊറ്റാമം ശ്രീ…