പൊലീസിനെ പോലെ ഞങ്ങളും ഒരുങ്ങുകയാണ്; രാഹുല്‍ ഈശ്വര്‍ വീണ്ടും ശബരിമലയില്‍

പത്തനംതിട്ട: ശബരിമലയില്‍ പ്രകോപനപരമായ പ്രതികരണവുമായി വീണ്ടും രാഹുല്‍ ഈശ്വര്‍. ശബരിമലയുടെ സുരക്ഷയ്ക്ക് പൊലീസ് തയ്യാറെടുക്കുന്നത് ഞങ്ങള്‍ കാണുന്നുണ്ട്. ഞങ്ങളും അതുപോലെ വലിയ തയ്യാറെടുപ്പിലാണെന്നും താന്‍ സന്നിധാനത്തേക്കുള്ള വഴിയിലാണെന്നുമാണ്…

0 Comments

സ്ത്രീകളെ അണിനിരത്തി പ്രശ്നമുണ്ടാക്കാന്‍ സാധ്യത; സന്നിധാനത്ത് വനിതാ പൊലീസ്, മാദ്ധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്ക്

നിലയ്ക്കല്‍: ശബരിമലയില്‍ സംഘര്‍ഷ സാധ്യതയെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി .നാളെ നട തുറക്കാനിരിക്കേ ശബരിമലയുടെ നിയന്ത്രണം പൊലീസ് ഏറ്റെടുത്തു. ഇലവുങ്കല്‍ മുതല്‍ സന്നിധാനം വരെ പൊലീസ്…

0 Comments

ഹൈക്കോടതി ശുപാര്‍ശ ചെയ്തു; മണ്ഡല-മകരവിളക്ക് സീസണില്‍ കെ.എസ്.ആര്‍.ടി.സി സൗജന്യ സര്‍വീസ് നടത്തും

പത്തനം തിട്ട: ശബരിമലയില്‍ മണ്ഡല -മകരവിളക്ക് സീസണില്‍ കെ.എസ്.ആര്‍.ടി.സി സൗജന്യ സര്‍വ്വീസ് നടത്തുന്നു. ഹൈക്കോടതിയുടെ ശുപാര്‍ശയെ തുടര്‍ന്നാണ് കെ.എസ്.ആര്‍.ടി.സി യുടെ തീരുമാനം. ത്രിവേണി മുതല്‍ പമ്പ വരെയാണ്…

0 Comments

ശബരിമലയില്‍ നാളെ മുതല്‍ അതീവ ജാഗ്രതയ്ക്ക് നിര്‍ദേശം; യുവതികളെത്തിയാല്‍ സുരക്ഷ ഒരുക്കുമെന്ന് പൊലീസ്

പത്തനംതിട്ട: നടതുറക്കുമ്പോള്‍ ശബരിമലയില്‍ യുവതികളെത്തിയാല്‍ സുരക്ഷ ഒരുക്കുമെന്ന് പത്തനംതിട്ട എസ്.പി ടി. നാരായണന്‍ പറഞ്ഞു. ജില്ലയില്‍ അടുത്ത ദിവസം മുതല്‍ അതീവ ജാഗ്രതയ്ക്ക് നിര്‍ദേശം നല്‍കിയിട്ടുമുണ്ട്. സുരക്ഷയൊരുക്കാന്‍…

0 Comments

അയ്യപ്പഭക്തന്റെ മരണം; പത്തനംതിട്ടയില്‍ ബി.ജെ.പി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി

പത്തനംതിട്ട: പത്തനംതിട്ട ജില്ലയില്‍ അയ്യപ്പഭക്തന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് ബി.ജെ.പി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. രാവിലെ ആറുമണി മുതല്‍ വൈകുന്നേരം ആറുമണി വരെയാണ് ഹര്‍ത്താല്‍. ശബരിമല…

0 Comments

നാമജപ യജ്ഞത്തില്‍ പങ്കെടുത്തവരില്‍ സി.പി.എം അനുഭാവികളും; തുറന്നു സമ്മതിച്ച് ജില്ലാ സെക്രട്ടറിയേറ്റ് അംഗം

ആറന്മുള: നാമജപ യജ്ഞത്തില്‍ പങ്കെടുത്തവരില്‍ സി.പി.എം അനുഭാവികളും ഉണ്ടെന്ന് തുറന്നു സമ്മതിച്ച് സി.പി.എം പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഓമല്ലൂര്‍ ശങ്കരന്‍. ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട്…

0 Comments

‘യഥാര്‍ഥ ഈശ്വരനെ നിൻ്റെ മരണ സമയത്ത് കാണാം’-; മാളികപ്പുറം മേല്‍ശാന്തിക്ക് ഭീഷണിക്കത്ത്

പന്തളം: മാളികപ്പുറം മേല്‍ശാന്തി അനീഷ് നമ്പൂതിരിക്ക് ഭീഷണിക്കത്ത്. സന്നിധാനത്ത് പരികര്‍മ്മികളുടെ സമരത്തെ പിന്തുണച്ചതിനാണ് ഭീഷണിക്കത്ത്. അശ്ലീല പദപ്രയോഗങ്ങള്‍ അടങ്ങിയതാണ് കത്ത്. യഥാര്‍ഥ ഈശ്വരനെ നിന്റെ മരണ സമയത്ത്…

0 Comments

നോട്ടപ്പുള്ളികള്‍ക്കിടയില്‍ പോലീസിൻ്റെ ഫോട്ടോ പിന്‍വലിച്ചു; വാസ്തവം ഇതാണ്

പത്തനംതിട്ട: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് നിലയ്ക്കലും പരിസരപ്രദേശങ്ങളിലും ആക്രമണം നടത്തിയവരുടേതായി പത്തനംതിട്ട പൊലീസ് പുറത്തുവിട്ട 210 പേരുടെ ചിത്രങ്ങളില്‍ അബദ്ധത്തില്‍ പൊലീസുകാരനും ഉള്‍പ്പെട്ടു. പൊലീസിന് അബദ്ധം പറ്റിയത്…

0 Comments

ക്ഷേത്രം ഭക്തരുടേതാണ്; മേല്‍ക്കോയ്മ അധികാരം മാത്രമാണ് ദേവസ്വം ബോര്‍ഡിനുള്ളത്; മുഖ്യമന്ത്രിക്ക് ചുട്ട മറുപടിയുമായി പന്തളം കൊട്ടാരം

പത്തനംതിട്ട: മുഖ്യമന്ത്രിയുടെ വിമര്‍ശനങ്ങള്‍ക്ക് ചുട്ടമറുപടിയുമായി പന്തളം കൊട്ടാരം. ക്ഷേത്രം ഭക്തരുടേതാണെന്നും മേല്‍ക്കോയ്മ അധികാരമാണ് ദേവസ്വം ബോര്‍ഡിനുള്ളതെന്നും പന്തളം കൊട്ടാരം പ്രതിനിധി ശശികുമാര വര്‍മ്മ പറഞ്ഞു. ദേവസ്വം ബോര്‍ഡ്…

0 Comments

ഇരുമുടിക്കെട്ടില്ലാതെ യുവാക്കള്‍ക്കൊപ്പം ശബരിമല ദര്‍ശനത്തിനായി  യുവതി എത്തി; സുരക്ഷ നല്‍കാനാവില്ലെന്ന് പോലീസ്

ശബരിമല: ശബരിമല ദര്‍ശനത്തിന് താത്പര്യമുണ്ടെന്നും സുരക്ഷ നല്‍കണമെന്നുമാവശ്യപ്പെട്ട് യുവതി പോലീസിനെ സമീപിച്ചു. കോഴിക്കോട് സ്വദേശിയായ ബിന്ദു എന്ന യുവതിയാണ് എരുമേലി പോലീസിന് സമീപിച്ചത്. ഇരുമുടികെട്ടില്ലാതെയാണ് രണ്ട് യുവാക്കള്‍ക്കൊപ്പം…

0 Comments