വാഹനാപകടം: രണ്ട് ശബരിമല തീര്‍ത്ഥാടകര്‍ മരിച്ചു.
പത്തനംതിട്ട: പമ്പ ചാലക്കയത്ത് ജീപ്പും കെ.എസ്.ആര്‍.ടി.സി ബസും കൂട്ടിയിടിച്ച് രണ്ട് ശബരിമല തീര്‍ത്ഥാടകര്‍ മരിച്ചു. തിരുവനന്തപുരം നെടുമങ്ങാട് ഭരതന്നൂര്‍ സ്വദേശികളായ സരോജിനിയമ്മ, സരസ്വതിയമ്മ എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ…