പ്രളയത്തിന് പിന്നാലെ പത്തനംതിട്ടയില്‍ ഭൂചലനം; വീടുകളുടെ ഭിത്തികള്‍ വിണ്ടുകീറി
പത്തനംതിട്ട: മഹാപ്രളയത്തില്‍ തകര്‍ന്ന പത്തനംതിട്ട ജില്ലയില്‍ ഭൂചലനം. ബുധനാഴ്ച രാവിലെ 10.30 ഓടെയാണ് ഭൂചലനമുണ്ടായത്. പത്തംതിട്ടയിലെ അടൂരിനടുത്ത് പള്ളിക്കല്‍ പഞ്ചായത്ത്, പഴകുളം, പുള്ളിപ്പാറ, കോല മല മേഖലകളിലും…