വാർഡ് വിഭജനത്തിൻ്റെ വിഷദാംശങ്ങൾ ഉടൻ പുറത്ത് വിടണമെന്ന് മുസ്ലിം ലീഗ്; വൈകിപ്പിക്കുന്ന സർക്കാർ നടപടിയിൽ സംശയം

കാസർകോട്: വാർഡ് വിഭജനത്തിൻ്റെ മുഴുവൻ വിഷദാംശങ്ങളും സർക്കാർ ഉടനെ പുറത്തു വിടണമെന്ന് മുസ്ലിം ലീഗ് ജില്ലാ നേതൃയോഗം ആവശ്യപ്പെട്ടു. വാർഡ് പുനർനിർണ്ണയത്തിൻ്റെ മാനദണ്ഡങ്ങളും വിഷദാംശങ്ങളും പുറത്ത് വിടാതെ…

0 Comments

പൃഥ്വിരാജ് സംവിധാനം ചെയ്ത സിനിമയിലും ലൈംഗിക പീഡനം നടന്നതായി റിപ്പോർട്ട്; ഹൈദരാബാദില്‍ സിനിമയുടെ ഷൂട്ടിങ് നടക്കുമ്പാഴാണ് സംഭവം

കൊച്ചി: നടനും സംവിധായകനുമായ പൃഥ്വിരാജ് സംവിധാനം ചെയ്ത 'ബ്രോ ഡാഡി' സിനിമയില്‍ അഭിനയിക്കാനെത്തിയ ജൂനിയർ ആർട്ടിസ്റ്റിനെ പീഡിപ്പിച്ചെന്ന വാർത്ത ഇപ്പോൾ പുറത്തുവരികയാണ്. പൃഥ്വിയുടെ അസിസ്റ്റന്റ് ഡയറക്ടർ മൻസൂർ…

0 Comments

സ്നേഹസ്പർശം; കാൻസർ രോഗികൾക്ക് ലാഭ രഹിത മെഡിസിൻ, കൗണ്ടർ കാസറഗോഡ് ജനറൽ ആശുപത്രിയിൽ പ്രവർത്തനമാരംഭിച്ചു

കാസർകോട്: സ്നേഹസ്പർശം പദ്ധതിയിലുടെ കാൻസർ രോഗികൾക്ക് ലാഭ രഹിത മെഡിസിൻ കൗണ്ടർ കാസറഗോഡ് ജനറൽ ആശുപത്രിയിലും തുറന്നു. കേരളത്തിലെ പതിനാല് ജില്ലകളിലും സ്നേഹസ്പർശം എന്ന പേരിൽ ഓരോ…

0 Comments

ദുരിതബാധിതര്‍ക്ക് 1000 സ്‌ക്വയര്‍ ഫീറ്റിൻ്റെ ഒറ്റനില വീട് നിര്‍മിക്കും; മുഖ്യമന്ത്രി

തിരുവനന്തപുരം: വയനാട്ടിലെ ദുരിതബാധിതര്‍ക്ക് 1000 സ്‌ക്വയര്‍ ഫീറ്റില്‍ ഒറ്റനില വീട് നിര്‍മ്മിച്ചു നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ന് ചേര്‍ന്ന സര്‍വകക്ഷിയോഗത്തിലാണ് അദ്ദേഹത്തിൻ്റെ പ്രഖ്യാപനം. വീട് നഷ്ടപ്പെട്ടവര്‍ക്കായിരിക്കും…

0 Comments

അംബാനിയെ മറികടന്ന് അദാനി; ഹിൻഡൻബർ​ഗ് റിപ്പോർട്ട് പുറത്തുവന്നതിനു ശേഷവും പട്ടികയിൽ അദാനി മുന്നിൽ എന്നതാണ് ഏറ്റവും ശ്രദ്ധേയം

ഡൽഹി: ഇന്ത്യയിലെ ധനികരുടെ പട്ടികയിൽ ഒന്നാമതുള്ളത് ​ഗൗതം അദാനിയും കുടുംബവുമെന്ന് 2024 റിപ്പോർട്ട്. 11.6 ലക്ഷം കോടിയാണ് അദാനി കുടുംബത്തിൻ്റെ ആസ്തി. മുകേഷ് അംബാനിയെ മറികടന്നാണ് അദാനിയുടെ…

0 Comments

ഇൻഡസ്ട്രിയൽ സ്മാർട്ട് സിറ്റി ഇനി പാലക്കാടും; പദ്ധതി 1710 ഏക്കറിൽ 51,000 തൊഴിലവസരങ്ങൾ

ഡൽഹി: ഇൻഡസ്ട്രിയൽ സ്മാർട്ട് സിറ്റി ഇനി പാലക്കാടും.നാഷണൽ ഇൻഡസ്ട്രിയൽ കോറിഡോർ ഡെവലപ്മെന്റ് പ്രോഗ്രാമിൽ 12 ഇൻഡസ്ട്രിയൽ സ്മാർട്ട് സിറ്റി പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. കേരളത്തിലെ പാലക്കാടും പദ്ധതിയുടെ…

0 Comments

ബീഫാത്തിമ ഇബ്രാഹിം എസ്.ടി.യു ദേശീയ സെക്രട്ടറി

മൈസുരു: കാസർകോട് നഗരസഭാ മുൻ ചെയർപേഴ്സനും വനിതാ ലീഗ്,എസ്.ടി.യു നേതാവുമായ ബീഫാത്തിമ ഇബ്രാഹിമിനെ എസ്.ടി.യു ദേശീയ സെക്രട്ടറിയായി തിരഞ്ഞെടുത്തു. മൈസുരു ജാഫറുള്ള മുല്ല നഗറിൽ നടന്ന എസ്.ടി.യു…

0 Comments

മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി; 2000 കോടിയുടെ അടിയന്തര സഹായം ആവശ്യപ്പെട്ടു

ന്യൂഡൽഹി: വയനാടിന് സാമ്പത്തിക സഹായം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ലോക് കല്യാണ്‍ മാര്‍ഗിലെ പ്രധാനമന്ത്രിയുടെ വസതിയില്‍ നടന്ന കൂടിക്കാഴ്ചയിൽ…

0 Comments

ഛത്രപതി ശിവാജിയുടെ കൂറ്റന്‍ പ്രതിമ തകര്‍ന്നു വീണു; ഉദ്ഘാടനം ചെയ്തത് 8 മാസം മുമ്പ്

മുംബൈ: മഹാരാഷ്ട്രയിലെ സിന്ദുദുര്‍ഗില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത ഛത്രപതി ശിവാജിയുടെ കൂറ്റന്‍ പ്രതിമ തകര്‍ന്നു വീണു. 35 അടി ഉയരമുള്ള പ്രതിമ തിങ്കളാഴ്ച ഉച്ചയോടെയാണ് നിലംപൊത്തിയത്.…

0 Comments

രഞ്ജിത്തിനെതിരെ പോലീസില്‍ പരാതി നല്‍കി നടി ശ്രീലേഖ മിത്ര

തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി മുന്‍ ചെയര്‍മാനും സംവിധായകനുമായ രഞ്ജിത്തിനെതിരെ ലൈംഗിക ആരോപണ പരാതി ഉന്നയിച്ചതിന് പിറകെ ബംഗാളി നടി ശ്രീലേഖ മിത്ര ഇത് സംബന്ധിച്ച് പോലീസില്‍ പരാതി…

0 Comments