നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ചാന്ദ്രയാനും കാശ്മീർ വിഷയവും ശരീരത്തിൽ ടാറ്റുവാക്കി യുവതികൾ

രാജ്യം നവരാത്രി ആഘോഷങ്ങളിലേക്ക് കടന്നിരിക്കുകയാണ്. നവരാത്രി, രാസ് ദർഗ ആഘോഷങ്ങളുടെ ഭാഗമായി സൂറത്തിലെ യുവതികൾ ശരീരത്തിൽ പതിപ്പിച്ച ടാറ്റൂവിന്‍റെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. സമീപകാലത്തായി രാജ്യത്ത്…

0 Comments

രാജ്യത്തിന്‍റെ സാമ്പത്തികസ്ഥിതി ദയനീയം , റിസർവ് ബാങ്കിൽ നിന്ന് 30,000 കോടി രൂപ ആവശ്യപ്പെടാൻ കേന്ദ്ര സർക്കാർ നീക്കം

റിസർവ് ബാങ്കിൽ നിന്ന് 30,000 കോടി രൂപ ഇടക്കാല ലാഭവീതം ആവശ്യപ്പെടാൻ കേന്ദ്ര സർക്കാർ നീക്കമെന്നു റിപ്പോർട്ട്. വളർച്ച‌ നിരക്ക് 5% ആയി കുറഞ്ഞതും ഈയിടെ പ്രഖ്യാപിച്ച…

0 Comments

ഗാന്ധിജയന്തി: രാജ്യമാകെ 600 ഓളം തടവുപുള്ളികളെ ജയിലിൽ നിന്ന് വിട്ടയക്കും

മഹാത്മാ ഗാന്ധിയുടെ 150ാം ജന്മവാർഷികത്തിന്‍റെ ഭാഗമായി രാജ്യമൊട്ടാകെയുള്ള നൂറ് കണക്കിന് തടവുപുള്ളികളെ ജയിലിൽ നിന്ന് വിട്ടയക്കും. ഏതാണ്ട് 600 ഓളം പേരെ വിട്ടയക്കാനാണ് ഇപ്പോഴത്തെ തീരുമാനം. എന്നാൽ…

0 Comments

ദീപാവലി ആഘോഷങ്ങളില്‍ മുസ്‌ലീങ്ങളെ പങ്കെടുപ്പിക്കരുത്; പങ്കെടുക്കാന്‍ എത്തുന്നവരുടെ ആധാര്‍ കാര്‍ഡുകള്‍ പരിശോധിക്കണമെന്ന് ബജ്‌റംഗ്ദള്‍

ഉത്തരേന്ത്യയിലെ ദീപാവലി ആഘോഷങ്ങളില്‍ ഹിന്ദുക്കളല്ലാത്ത ഒരാളേയും പങ്കെടുപ്പിക്കരുതെന്ന് ബജ്‌റംഗദള്‍. ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന ഗര്‍ബ, ഡാണ്ടിയ നൃത്തപരിപാടിയില്‍ പങ്കെടുക്കാന്‍ എത്തുന്നവരുടെ ആധാര്‍ കാര്‍ഡുകള്‍ പരിശോധിക്കണമെന്നും ഒരൊറ്റ…

0 Comments

ഉപേക്ഷിച്ച നിലയില്‍ പ്രഷര്‍ കുക്കര്‍; താജ് മഹല്‍ പരിസരത്ത് മണിക്കൂറുകള്‍ നീണ്ട ദുരൂഹത; സ്ഫോടകവസ്തുക്കളുണ്ടെന്ന് ഡിറ്റക്ടര്‍ സ്ഥിരീകരണം; ഒടുവിൽ സംഭവിച്ചത്

ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ പ്രഷര്‍ കുക്കര്‍ താജ് മഹല്‍ പരിസരത്ത് സൃഷ്ടിച്ചത് മണിക്കൂറുകള്‍ നീണ്ട ദുരൂഹത. വെള്ളിയാഴ്ച രാവിലെ താജ്മഹലിന്‍റെ കിഴക്ക് ഭാഗത്തുള്ള ഗേറ്റിന് സമീപംസംശയാസ്പദമായ നിലയില്‍…

0 Comments

ഇന്ത്യൻ സമ്പദ് വ്യവസ്ഥ ദുര്‍ബലപ്പെടുത്തിയത് മുഗളന്മാരും ബ്രിട്ടീഷുകാരും: യോഗി ആദിത്യനാഥ്‌

ഇന്ത്യന്‍ സമ്പദ്‍വ്യവസ്ഥയുടെ തകര്‍ച്ചയ്ക്ക് കാരണം മുഗളന്മാരും ബ്രിട്ടീഷുകാരുമാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മുഗളന്മാരുടെ ആക്രമണത്തിനു മുന്‍പ് ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായിരുന്നു ഇന്ത്യയെന്നും അദ്ദേഹം…

0 Comments

സോഷ്യല്‍ മീഡിയയെ നയിക്കാന്‍ ദിവ്യ സ്പന്ദനയ്ക്ക് പകരം രോഹന്‍ ഗുപ്ത; കോണ്‍ഗ്രസ് കണ്ടെത്തിയത് ഗുജറാത്തില്‍ നിന്ന്

കോണ്‍ഗ്രസിന്‍റെ സോഷ്യല്‍ മീഡിയ മുഖമായിരുന്നു മുന്‍ എം.പിയും നടിയുമായിരുന്ന ദിവ്യ സ്പന്ദന. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയും ബി.ജെ.പിക്കെതിരെയും ശക്തമായ പ്രചരണമായിരുന്നു ദിവ്യ സ്പന്ദനയുടെ നേതൃത്വത്തില്‍ നടത്തിയിരുന്നത്. എന്നാല്‍ ലോക്‌സഭ…

0 Comments

കാറിന്‍റെ ചില്ലുകള്‍ തകര്‍ത്ത് അജ്ഞാത സംഘം ഡല്‍ഹിയില്‍ ജഡ്ജിയെ കൊള്ളയടിച്ചു; പിന്നില്‍ കുപ്രസിദ്ധ കൊള്ളസംഘമായ ‘തക് തക്’ എന്ന് സംശയം

ഡല്‍ഹിയില്‍ കാറിന്‍റെ ചില്ലുകള്‍ തകര്‍ത്ത് അജ്ഞാത സംഘം ജഡ്ജിയെ കൊള്ളയടിച്ചു. ഡല്‍ഹിയിലെ ഒഖല മേഖലയിലാണ് സംഭവം. സാകേത് ജില്ലാ കോടതിയിലെ വനിതാ ജഡ്ജിയുടെ മൊബൈല്‍ഫോണും എ.ടി.എം കാര്‍ഡും…

0 Comments

തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രവര്‍ത്തിക്കുന്നത് സര്‍ക്കാര്‍ ഡിപ്പാര്‍ട്ടുമെന്റുപോലെ; കര്‍ണാടക ഉപതെരഞ്ഞെടുപ്പ് നീട്ടിയതിനെതിരെ കെ.സി വേണുഗോപാല്‍

മറ്റൊരു സര്‍ക്കാര്‍ വകുപ്പുപോലെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രവര്‍ത്തിക്കുന്നതെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. കര്‍ണാടകയില്‍ പുതിയ തെരഞ്ഞെടുപ്പു തിയതികള്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് കെ.സി വേണുഗോപാലിന്‍റെ വിമര്‍ശനം.…

0 Comments

ശബരിമല യുവതീപ്രവേശന വിധി വന്നിട്ട് ഒരു വര്‍ഷം; കോടതിക്ക് മുന്‍പിലുള്ളത് 56 പുനഃപരിശോധന ഹര്‍ജികള്‍; ഇനിയെന്ത്?

ശബരിമല യുവതീപ്രവേശന വിധി വന്നിട്ട് ഇന്ന് ഒരു വര്‍ഷം തികയുകയാണ്. വിധിക്കെതിരെയുള്ള 56 പുനഃപരിശോധന ഹര്‍ജികളിലും നിരവധി കോടതി അലക്ഷ്യ ഹര്‍ജികളിലും സുപ്രീംകോടതി തീരുമാനം അടുത്ത മാസം…

0 Comments