ഡോ. കഫീല്‍ ഖാന്‍ കുറ്റക്കാരനല്ല; അന്വേഷണ റിപ്പോര്‍ട്ട് പുറത്ത് വന്നു; സർക്കാർ വാദം പൊളിഞ്ഞു..

ലഖ്‌നൗ: രാജ്യത്തെ തന്നെ ഞെട്ടിച്ച ഗൊരഖ്പൂരിലെ ശിശുമരണ വിവാദത്തിൽ പെട്ട് നിസ്സഹായനായ ഡോ. കഫീല്‍ ഖാന്‍ കുറ്റക്കാരനല്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്. ആയിരത്തിന് മേലെ കുട്ടികളാണ് ആശുപത്രിയിൽ ഓക്സിജൻ…

0 Comments

ജോസ് കെ മാണിയുടെ മുഖത്തേറ്റ വലിയ തിരിച്ചടി; മാണി സി കാപ്പൻ്റെ വിജയവും യു.ഡി.എഫ് കേന്ദ്രങ്ങൾ നൽകുന്ന സൂചനയും..

പാല(കോട്ടയം): അരനൂറ്റാണ്ടിലേറെ കെ.എം മാണി എന്ന മാണി സാർ മാത്രം വിജയിച്ചിരുന്ന മണ്ഡലം. ചരിത്രത്തിലാദ്യമായി പാലാ നിയമസഭാ മണ്ഡലം എല്‍.ഡി.എഫ് പിടിച്ചെടുത്തു. യു.ഡി.എഫിൻ്റെ കോട്ടകള്‍ എന്നറിയപ്പെട്ടിരുന്ന പഞ്ചായത്തുകളില്‍…

0 Comments

പാകിസ്ഥാന്‍ സൈനിക അഭ്യാസത്തിന് തയ്യാറെടുക്കുന്നു; പശ്ചിമ തീരത്ത് യുദ്ധക്കപ്പലുകളെ വിന്യസിപ്പിച്ച് ഇന്ത്യന്‍ സൈന്യം; ഏതു സാഹചര്യവും നേരിടാന്‍ സജ്ജമെന്ന് നാവികസേന

പശ്ചിമ തീരത്ത് യുദ്ധക്കപ്പലുകളെ വിന്യസിപ്പിച്ച് ഇന്ത്യന്‍ സൈന്യം. മിസൈലുകളും റോക്കറ്റുകളും പ്രയോഗിച്ച് പാകിസ്ഥാന്‍ സൈനിക അഭ്യാസത്തിന് തയ്യാറെടുക്കുന്നു. ഈ സാഹചര്യത്തിലാണ് പാകിസ്ഥാന്‍റെ നീക്കം നിരീക്ഷിക്കാന്‍ ഇന്ത്യ യുദ്ധക്കപ്പലുകള്‍…

0 Comments

കര്‍ണാടക ഉപതെരഞ്ഞെടുപ്പ് നീട്ടിവെക്കുന്നതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീം കോടതിയില്‍

കര്‍ണാടകയിലെ 15 സീറ്റുകളിലെ ഉപതെരഞ്ഞെടുപ്പ് നീട്ടിവെക്കുന്നതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീം കോടതിയില്‍. വിമത എം.എല്‍.എമാരെ അയോഗ്യരാക്കിയതിനെതിരായ ഹര്‍ജി കോടതിയുടെ പരിഗണനയിലിരിക്കുന്നതിനാലാണിതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. ഒക്ടോബര്‍ 21നായിരുന്നു…

0 Comments

യുവതിയെ പീഡിപ്പിച്ച ശേഷം സയനൈഡ് നൽകി കൊലപ്പെടുത്തിയ കേസ്; മോഹന് ജീവപര്യന്തവും 33 വർഷം കഠിന തടവും

മംഗളുരു: യുവതികളെ പ്രണയം നടിച്ച് കൂട്ടികൊണ്ടുപോയി ലോഡ്‌ജിൽ വച്ച് പീഡിപ്പിച്ച ശേഷം സയനൈഡ് ഗുളിക നൽകി കൊലപ്പെടുത്തിയ കേസിൽ സീരിയൽ കൊലയാളി കർണാടക, കന്യാനയിലെ മോഹൻ എന്ന…

0 Comments

കാസർകോട് സ്വദേശി ഡോൺ തസ്ലീമും അഫ്‌ഗാൻ കൂട്ടാളികളും മംഗലാപുരത്ത് അറസ്റ്റിൽ; അഫ്‌ഗാൻ സ്വദേശികൾ ഇന്ത്യയിലെത്തിയതും ബന്ധവും അന്വേഷിക്കുന്നു

മംഗളുരു: ദേശീയ അന്വേഷണ ഏജൻസിയുടെ നോട്ടപുള്ളികളിൽ ഒരാളും നിരവധി കേസുകളിൽ പ്രതിയുമായ മേൽപറമ്പ്, ചെമ്പരിക്കയിലെ മുഫ്ത്താസ് എന്ന ഡോൺ തസ്ലീമും അഫ്‌ഗാനിസ്ഥാൻ സ്വദേശികളായ രണ്ട് കൂട്ടാളികളും അറസ്റ്റിൽ.…

0 Comments

അണ്ണാ സര്‍വകലാശാലയില്‍ എന്‍ജിനിയറിങ് വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാന്‍ ഭഗവദ്ഗീത; വ്യക്തിത്വവികാസത്തിനും ജീവിതലക്ഷ്യം നേടുന്നതിനും ഉപകരിക്കുമെന്ന് വിശദീകരണം

അണ്ണാ സര്‍വകലാശാലയില്‍ എന്‍ജിനിയറിങ് വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാന്‍ ഭഗവദ്ഗീത ഉള്‍പ്പെടുത്തിയത് വിവാദമാകുന്നു. ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികളുടെ ഓഡിറ്റ് കോഴ്‌സിന്‍റെ ഭാഗമായാണ് ഭഗവദ്ഗീത ചേര്‍ത്തിരിക്കുന്നത്. സിലബസിനു പുറമെ വിദ്യാര്‍ത്ഥികളുടെ വ്യക്തിത്വവികാസത്തിനുതകുന്ന…

0 Comments

മദ്യം വാങ്ങണമെങ്കിൽ ഇനി ആധാറും വേണം: കർണ്ണാടക എക്സൈസ് വകുപ്പിന്‍റെ തീരുമാനത്തിന് പിന്നിലെ കാരണങ്ങൾ അറിയാം

മദ്യം വാങ്ങുന്നവരെ ആധാറുമായി ബന്ധിപ്പിക്കാന്‍ ആലോചനയുമായി കര്‍ണാടകയിലെ എക്സൈസ് വകുപ്പ്. ഒഴിഞ്ഞ മദ്യകുപ്പികള്‍ പരിസര മലിനീകരണം സൃഷ്ടിക്കുന്നത് നിരന്തര പരാതിയായി ഉയരുന്നതോടെയാണ് ഇങ്ങനെ ഒരു തീരുമാനവുമായി മുന്നോട്ട്…

0 Comments

മോദിക്കും അമിത് ഷായ്ക്കും ഡോവലിനും ജെയ്‌ഷെ ഭീഷണി; രാജ്യത്തെ 30 നഗരങ്ങളില്‍ ജാഗ്രതാ നിര്‍ദ്ദേശം

പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കുംദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനുമെതിരെ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം. കാശ്മീര്‍ പുന:സംഘടനക്കെതിരെ രാജ്യത്തിന് മറുപടി നല്‍കുന്നതിന് പ്രധാനമന്ത്രിയെയും…

0 Comments

യു.എസ്.എസ്.ആറിനെ അമേരിക്കയാക്കി; ട്വിറ്ററിൽ ശശി തരൂരിന് പറ്റിയ അമളി ആഘോഷമാക്കി ട്രോളര്‍മാര്‍

ട്വിറ്ററിൽ ശശി തരൂരിന് പറ്റിയ അമളി ആഘോഷമാക്കി ട്രോളര്‍മാർ. അമേരിക്കയില്‍ നടന്ന ‘ഹൗഡി മോദി’ പരിപാടിയെ പരോക്ഷമായി വിമര്‍ശിച്ച് ജവഹര്‍ലാല്‍ നെഹ്റുവിന്‍റെയും ഇന്ദിരാഗാന്ധിയുടെയും ചിത്രം ട്വീറ്റ് ചെയ്ത…

0 Comments