മുംബൈയിലെ ആരെ കോളനിയിലെ മരങ്ങളുടെയത്രപോലും വിലയില്ലേ കാശ്മീരിലെ ജീവിതങ്ങള്‍ക്ക്?; ചോദ്യവുമായി മെഹബൂബ മുഫ്തി
കാശ്മീരിലെ ജനങ്ങള്‍ക്ക് മുംബൈയിലെ ആരെ കോളനിയിലെ മരങ്ങളുടെ അത്രപോലും വിലയില്ലാതായെന്ന് പി.ഡി.പി നേതാവ് മെഹബൂബ മുഫ്തി. ആരെ കോളനിയിലെ മരം മുറിക്കാനുള്ള നീക്കം സുപ്രീം കോടതി സ്റ്റേ…