കുട്ടികളുടെ അശ്ലീല ദൃശ്യങ്ങളും തീവ്രവാദവും പ്രോത്സാഹിപ്പിക്കുന്നു; ടെലിഗ്രാം ആപ്ലിക്കേഷന്‍ നിരോധിക്കണമെന്ന ഹര്‍ജിയുമായി കോഴിക്കോട് സ്വദേശി
ടെലിഗ്രാം എന്ന ആപ്ലിക്കേഷന്‍ നിരോധിക്കണമെന്നാവശ്യവുമായി വിദ്യാര്‍ത്ഥി. കോഴിക്കോട് സ്വദേശിയും ബെംഗളൂരുവിലെ നാഷണല്‍ ലോ സ്‌കൂള്‍ ഓഫ് ഇന്ത്യയിലെ എല്‍.എല്‍.എം വിദ്യാര്‍ത്ഥിയുമായ അഥീന സോളമന്‍ ഹൈക്കോടതിയില്‍ പൊതുതാല്‍പ്പര്യ ഹര്‍ജി…