പാകിസ്ഥാനില്‍ നിന്നും ഇന്ത്യയിലേക്ക് ആയുധം കടത്തി; ഉപയോഗിച്ചത് ചൈനീസ് ഡ്രോണുകള്‍; എത്തിച്ചത് 80 കിലോ ആയുധങ്ങള്‍

പാകിസ്ഥാനില്‍ നിന്നും ഇന്ത്യയിലേക്ക് ആയുധം കടത്തി. ചൈനീസ് ഡ്രോണുകള്‍ ഉപയോഗിച്ചാണ് ആയുധം കടത്തിയിരിക്കുന്നത്. പാകിസ്ഥാനില്‍ നിന്നും 80 കിലോ ആയുധങ്ങളാണ് എത്തിച്ചത്. ഇത്രയും കിലോ ആയുധങ്ങള്‍ പഞ്ചാബിലേക്കാണ്…

0 Comments

ബാലാകോട്ടെ ജയ്ഷേ കേന്ദ്രം വീണ്ടും സജീവമായി: ‘അടുത്തത് സര്‍ജിക്കല്‍ സ്ട്രൈക്ക് ആയിരിക്കില്ല’; സൂചന നല്‍കി ആര്‍മി തലവന്‍

മറ്റൊരു സര്‍ജിക്കല്‍ സ്ട്രൈക്കിന് ഇന്ത്യ തയ്യാറെടുക്കുകയാണെന്ന സൂചന നല്‍കി ആര്‍മി തലവന്‍ ജനറല്‍ ബിപിന്‍ റാവത്ത്. ചെന്നൈയില്‍ മാധ്യമങ്ങളോട് സംസാരിക്കവേയാണ് ഇന്ത്യയ്ക്കെതിരെ ജയ്ഷെ മുഹമ്മദ് ആക്രമണത്തിന് തയ്യാറെടുക്കുയാണെന്ന…

0 Comments

രാജ്യത്ത് 2021ൽ ഡിജിറ്റൽ സെൻസസ്​; മൊബൈൽ ആപ്പ്​ വഴി വിവരം ശേഖരിക്കും: അമിത്​ ഷാ

രാജ്യത്ത്​ 2021ഓടെ ഡിജിറ്റൽ സെൻസസ്​, മൾട്ടിപർപ്പസ്​ തിരിച്ചറിയൽ കാർഡ്​ തുടങ്ങിയ അതിനൂതന സംവിധാനങ്ങൾ പ്രാബല്യത്തിലാക്കുമെന്ന്​ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്​ ഷാ. അടുത്ത ജനസംഖ്യാ കണക്കെടുപ്പ്​ ഡിജിറ്റലായി നടപ്പാക്കും.…

0 Comments

ജാര്‍ഖണ്ഡില്‍ പശുവിറച്ചി വിറ്റു എന്നാരോപിച്ച് ഒരാളെ തല്ലിക്കൊന്നു; രണ്ടു പേരുടെ നില ഗുരുതരം

ജാര്‍ഖണ്ഡില്‍ തെബ്രീസ് അന്‍സാരി എന്ന ചെറുപ്പക്കാരന്‍റെ കൊലയ്ക്ക് ശേഷം വീണ്ടും ആള്‍ക്കൂട്ടക്കൊലപാതകം. പശുവിറച്ചി വിറ്റെന്ന് ആരോപിച്ച് ഒരാളെ തല്ലിക്കൊന്നു. ഒപ്പം മര്‍ദനമേറ്റ രണ്ടു പേരുടെ നില ഗുരുതരമാണ്.…

0 Comments

ജനങ്ങളെ തീവ്ര ഇസ്ലാമിക് ഭീകരവാദത്തിൽ നിന്ന് സംരക്ഷിക്കാൻ ഇന്ത്യയും അമേരിക്കയും പ്രതിജ്ഞാബദ്ധര്‍; അ​ബ് കി ​ബാ​ർ ട്രം​പ് സ​ർ​ക്കാ​ർ; അമേരിക്കന്‍ പ്രസിഡന്‍റ് തിരഞ്ഞെടുപ്പിനുള്ള വോട്ടഭ്യര്‍ത്ഥനാ വേദിയാക്കി ഹൗ​ഡി മോ​ദി വേ​ദി​

ഹൗ​ഡി മോ​ദി വേ​ദി​യി​ൽ ഡോ​ണ​ൾ​ഡ് ട്രം​പി​നാ​യി വോ​ട്ട​ഭ്യ​ർ​ഥിച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ഹൗ​ഡി മോ​ദി പ​രി​പാ​ടി​യി​ൽ ട്രം​പി​നെ അടുക്കല്‍ നി​ർ​ത്തി​യാണ് മോ​ദി ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട​ത്.2017ല്‍ താങ്കളുടെ കുടുംബത്തിന്…

0 Comments

ഇന്ത്യന്‍ റെയില്‍വേയില്‍ ഉടൻ സ്വകാര്യവത്കരണം നടപ്പാക്കുമെന്ന് റെയിൽവെ ബോർഡ്; ആദ്യഘട്ടത്തിൽ 150 സർവ്വീസ്‌

റെയിൽ ഗതാഗത രംഗത്ത് സ്വകാര്യവത്കരണം ഉടൻ നടപ്പാക്കുമെന്ന് റെയിൽവെ ബോർഡ് ചെയർമാൻ വിനോദ് കുമാർ യാദവ്. 150 സ്വകാര്യ ട്രെയിൻ സർവ്വീസുകളുമായാണ് ഇതാരംഭിക്കുകയെന്നും ഏതൊക്കെ റൂട്ടുകളിലാണ് ഇതനുവദിക്കേണ്ടതെന്നത്…

0 Comments

ഭരണ രാഷ്ട്രീയത്തിനെതിരെ ശബ്ദമുയര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് യു.പിയില്‍ സംഭവിക്കുന്നത്

യു.പിയില്‍ യോഗി സര്‍ക്കാരിന്‍റെ വീഴ്ച തുറന്നുകാട്ടുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ പ്രതികാര നടപടി. സ്‌കൂളുകളില്‍ ഉച്ചഭക്ഷണത്തിന് ചപ്പാത്തിയും ഉപ്പുംമാത്രം നല്‍കുന്നതിനെക്കുറിച്ച് വാര്‍ത്ത നല്‍കിയ മാധ്യമപ്രവര്‍ത്തകന്‍ പവന്‍ ജയ്‌സ്വാളിനെതിരെ കേസ് എടുത്തു.…

0 Comments

സ്ത്രീകള്‍ക്ക് നേരെ നടുവിരല്‍ ഉയര്‍ത്തിക്കാണിക്കുന്നതും അതിക്രമമായി കണക്കാക്കാമെന്ന് കോടതി

സ്ത്രീകള്‍ക്ക് നേരെ നടുവിരല്‍ ഉയര്‍ത്തിക്കാണിക്കുന്നതും അതിക്രമമായി കണക്കാക്കാമെന്ന് ഡല്‍ഹി കോടതി. 2014ല്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് ഡല്‍ഹി മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് വസുന്ധര ആസാദിന്‍റെ പരാമര്‍ശം.…

0 Comments

ആദായ നികുതിയില്‍ പരിഷ്കരണത്തിന് സാധ്യത; 10 ലക്ഷം വരെ വരുമാനമുള്ളവര്‍ക്ക് പ്രതീക്ഷ

വിപണി ഉത്തേജനത്തിന് കോര്‍പ്പറേറ്റ് നികുതി കുറച്ചതിനു പിന്നാലെ കേന്ദ്രം ആദായ നികുതി ഇളവ് പ്രഖ്യാപിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ ശക്തമാകുന്നു. ഇടത്തരക്കാര്‍ക്ക് ഗുണകരമാകുന്ന പ്രഖ്യാപനമാണ് പ്രതീക്ഷിക്കുന്നത്. സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന്…

0 Comments

വാഹനത്തിലെ ഫസ്റ്റ് എയ്ഡ് കിറ്റുകളില്‍ കോണ്ടം ഇല്ലെങ്കില്‍ പിഴയെന്ന് പ്രചരണം; മെഡിക്കല്‍ ഷോപ്പുകളിലേക്ക് പാഞ്ഞ് ടാക്സി ഡ്രൈവര്‍മാര്‍

ടാക്സി വാഹനങ്ങളിലെ ഫസ്റ്റ് എയ്ഡ് കിറ്റുകളില്‍ കോണ്ടം സൂക്ഷിച്ചില്ലെങ്കില്‍ പിഴ ഈടാക്കുമെന്ന വ്യാജ പ്രചരണത്തിന് പിന്നാലെ കോണ്ടം വാങ്ങാനായി മെഡിക്കല്‍ ഷോപ്പുകളിലേക്ക് പാഞ്ഞ് ഡല്‍ഹിയിലെ ടാക്സി ഡ്രൈവര്‍മാര്‍.…

0 Comments