സാമ്പത്തിക പ്രതിസന്ധി; ഒടുവില്‍ പ്രതിഷേധം തെരുവുകളിലേക്ക്, നിര്‍മ്മല സീതാരാമന്‍റെ വീട്ടിലേക്ക് മാര്‍ച്ച്

രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയെ ചൊല്ലി പ്രതിഷേധം തെരുവുകളിലേക്ക് കടക്കുന്നു. രാജ്യത്തെ സാമ്പത്തികാവസ്ഥയുടെ ആരോഗ്യവുമായി ബന്ധപ്പെട്ടും വര്‍ധിച്ചു വരുന്ന തൊഴിലില്ലായ്മ ചൊല്ലിയും കേന്ദ്രസര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി യൂത്ത് കോണ്‍ഗ്രസ് ആണ്…

0 Comments

ഗൂഗിള്‍ പേയില്‍ പുതിയ ഫീച്ചേഴ്സ്; തൊഴിൽ അവസരങ്ങൾ അറിയുന്നതുൾപ്പടെ ഉത്പന്നങ്ങൾ വിൽക്കാനും അവസരം

പേയ്‌മെന്റ് ആപ്പായ ഗൂഗിൾ പേ നിരവധി ഫീച്ചേഴ്‌സുമായി ഇന്ത്യയിൽ. ഗൂഗിളിന്‍റെ പേയ്‌മെന്റ് ആപ്പായ ഗൂഗിള്‍ പേയില്‍ ഇനി മുതല്‍ തൊഴിലവസരങ്ങളും അറിയാം. ഡല്‍ഹിയില്‍ നടക്കുന്ന ഗൂഗിള്‍ ഫോര്‍…

0 Comments

50 ദിവസത്തോളമായി ടെലിഫോണ്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഇല്ലെങ്കിലും ഉപഭോക്താക്കള്‍ക്ക് ബില്‍ കൃത്യമായി ലഭിക്കുന്നു; ഇത് കാശ്മീരിന് മാത്രം സ്വന്തമായ കാഴ്ച

കാശ്മീരില്‍ 50 ദിവസത്തോളമായി ടെലിഫോണ്‍, ഇന്റര്‍നെറ്റ് സേവനങ്ങങ്ങള്‍ നിശ്ചലമാണെങ്കിലും ബില്‍ കൃത്യമായി ലഭിക്കുന്നുണ്ടെന്ന് കാശ്മീരികള്‍. സംസ്ഥാനത്തിന് പ്രത്യേക പദവി നല്‍കിയിരുന്ന ഭരണഘടനയുടെ അനുഛേദം 370 റദ്ദാക്കുന്നതിന് മുന്നോടിയായാണ്…

0 Comments

വിവാദങ്ങള്‍ക്കൊടുവില്‍ വിജയ കെ.താഹില്‍രമാനി പുറത്തേക്ക്; മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസിന്‍റെ രാജി രാഷ്ട്രപതി സ്വീകരിച്ചു

മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിജയ.കെ.താഹില്‍രമാനിയുടെ രാജി രാഷ്ട്രപതി രാംനാഥ് കോവിന്ദ് സ്വീകരിച്ചു. മദ്രാസ് ഹൈക്കോടതിയില്‍നിന്ന് മേഘാലയ ഹൈക്കോടതി ചീഫ് ജസ്റ്റിസാക്കിയ സ്ഥലം മാറ്റത്തില്‍ പ്രതിഷേധിച്ചായിരുന്നു വിജയയുടെ…

0 Comments

അനുഗ്രഹം വാങ്ങുന്നതിന് ഇടയില്‍ കാള വിഴുങ്ങിയ ഒന്നരലക്ഷം രൂപയുടെ താലിമാല തിരികെ കിട്ടി; ചാണകത്തിലൂടെയല്ല; മാല പുറത്തെടുത്തത് ശസ്ത്രക്രിയയിലൂടെ

പൂനെ: അനുഗ്രഹം വാങ്ങുന്നതിന് ഇടയില്‍ കാള വിഴുങ്ങിയ ഒന്നരലക്ഷം രൂപയുടെ താലിമാല കിട്ടി. കാളയുടെ മാലയുള്ള ചാണകത്തിനായി ദമ്പതികൾ കാത്തിരുന്നത് ഏഴ് ദിവസമാണ്. മഹാരാഷ്ട്രയിലെ അഹമ്മദ്നഗര്‍ ജില്ലയിലെ…

0 Comments

ഐ. എൻ. എക്‌സ് മീഡിയ കേസ്; ഫയലില്‍ ഒപ്പുവെച്ചത് 11 ഉദ്യോഗസ്ഥർ; ധനമന്ത്രി മാത്രം പ്രതിയായതില്‍ ദുരൂഹത; സി.ബി.ഐക്കെതിരെ കോണ്‍ഗ്രസ്

ഐ. എൻ. എക്‌സ് മീഡിയ കേസിൽ സി.ബി.ഐക്കെതിരെ വിമര്‍ശനവുമായി കോൺഗ്രസ്. ഐ.എൻ.എക്‌സ് മീഡിയക്ക് വിദേശ നിക്ഷേപം അനുവദിച്ച ഫയലിൽ ഒപ്പുവെച്ച 11 ഉദ്യോഗസ്ഥരെ സി.ബി.ഐ കേസിൽ പ്രതിയാക്കിയില്ലെന്ന്…

0 Comments

20 ശതമാനം റിട്ടേൺ പോലും സമർപ്പിച്ചിട്ടില്ലെന്ന്‌ ജി.എസ്‌.ടി കൗൺസിൽ, പരാജയം തുറന്നുസമ്മതിച്ച്‌ ധനമന്ത്രാലയം

ന്യൂഡല്‍ഹി : ചരക്ക്‌ സേവന നികുതി സമ്പ്രദായത്തിൽ നികുതി റിട്ടേൺ സംവിധാനം പരാജയമെന്ന്‌ കേന്ദ്രസർക്കാർ. ജി.എസ്‌.ടി നിലവിൽവന്ന 2017–-18ലെ റിട്ടേണുകളുടെ 20 ശതമാനംപോലും സമർപ്പിച്ചിട്ടില്ലെന്ന്‌ ധനമന്ത്രാലയം ജി.എസ്‌.ടി…

0 Comments

മുംബൈയിലെ വെസ്റ്റേണ്‍ ഈസ്റ്റേണ്‍ പ്രാന്ത പ്രദേശങ്ങളില്‍ ഗ്യാസിന് സമാനമായ രൂക്ഷ ഗന്ധം പടരുന്നു; ജനങ്ങള്‍ പരിഭ്രാന്തിയിൽ

മുംബൈയിലെ വെസ്റ്റേണ്‍ ഈസ്റ്റേണ്‍ പ്രാന്ത പ്രദേശങ്ങളില്‍ രൂക്ഷ ഗന്ധം പടരുന്നു. ഗ്യാസിന് സമാനമായ രൂക്ഷഗന്ധമാണ് പ്രദേശത്തുള്ളത്. എന്തു ഗന്ധമാണെന്ന് അറിയാതെ ജനങ്ങള്‍ പരിഭ്രാന്തിയിലാണ്. ചെമ്പൂരിലെ രാഷ്ട്രീയ കെമിക്കല്‍…

0 Comments

ഇനി ഒരു ദിവസം കൂടി മാത്രം ; വിക്രം ലാന്‍ഡറുമായി ബന്ധം പുനസ്ഥാപിക്കാനാകുമോ?; ശാസ്ത്രലോകം പറയുന്നത് ഇങ്ങിനെ

ചന്ദ്രയാൻ രണ്ട് വിക്രം ലാന്‍ഡറുമായി ബന്ധം പുനസ്ഥാപിക്കാനുള്ള സാധ്യത അവസാനിക്കുന്നു. ഇന്നലെ ഇസ്രൊ പുറത്തിറക്കിയ വാർത്താ കുറിപ്പിലും വിക്രം ലാന്‍ഡറുമായി എങ്ങനെ ബന്ധം നഷ്ട്ടപ്പെട്ടു എന്ന് അന്വേഷിക്കുകയാണെന്ന്…

0 Comments

കാശ്മീരിന് നീതി ലഭിക്കാന്‍ രാജ്യത്തെ ജനങ്ങൾ മുന്നോട്ട് ഇറങ്ങണം; കാശ്മീരിലെ ജനങ്ങള്‍ക്ക് ജയിലുകളല്ല, തൊഴിലാണ് വേണ്ടത്: യൂസഫ് താരിഗാമി

പുനസംഘടനക്ക് ശേഷം ജമ്മു കാശ്മീരിനെ കേന്ദ്ര സർക്കാർ തളർത്തി കളഞ്ഞെന്ന് കാശ്മീരിലെ സി.പി.എം നേതാവും എം.എല്‍.എയുമായ മുഹമ്മദ് യൂസഫ് താരിഗാമി . കാശ്മീരിന് നീതി ലഭിക്കാന്‍ രാജ്യത്തെ…

0 Comments