മരട് ഫ്ലാറ്റുകള്‍: പൊളിക്കുന്നതില്‍ പിന്നോട്ടില്ല; ഹര്‍ജി നല്‍കിയ അഭിഭാഷകയോട് കോടതിയ്ക്ക് പുറത്തുപോകാന്‍ ജസ്റ്റിസ് അരുണ്‍ മിശ്ര
മരട് ഫ്ളാറ്റ് പൊളിക്കുന്നതില്‍ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കി സുപ്രീംകോടതി. ഫ്ളാറ്റ് പൊളിക്കുന്നതിന് ഒരു മാസം കൂടി നീട്ടി നല്‍കണമെന്ന ഹര്‍ജിയില്‍ മറുപടി പറയുകയായിരുന്നു കോടതി. ഫ്ളാറ്റ് പൊളിക്കാന്‍…