നിരാഹാര സമരത്തിൽ പങ്കെടുക്കാൻ പാടില്ല; ധർണ നടത്തരുത്; വിദ്യാർത്ഥികൾക്ക് കടുത്ത നിയന്ത്രണങ്ങളുമായി ജെ.എൻ.യു അധികൃതർ
ഹോസ്റ്റൽ വിദ്യാർത്ഥികൾക്ക് കടുത്ത നിയന്ത്രണങ്ങളേർപ്പെടുത്തു ജവഹർലാൽ നെഹ്‌റു സർവകലാശാല അധികൃതർ. ഇതുസംബന്ധിച്ച് കരടു രേഖ തയ്യാറാക്കി. നിയന്ത്രണങ്ങൾ പാലിക്കാത്ത വിദ്യാർത്ഥികളെ പുറത്താക്കുകയോ ബിരുദം തടഞ്ഞു വയ്ക്കുകയോ ചെയ്യണമെന്ന്…