നെഹ്‌റു കുടുംബത്തിനെ അപമാനിച്ചെന്ന് പരാതി; നടി പായല്‍ റോത്തഗിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു

ഫേസ്ബുക്ക് വീഡിയോയിൽ നെഹ്‌റു കുടുംബത്തിനെ അപമാനിച്ചെന്ന പരാതിയില്‍ നടി പായല്‍ റോത്തഗിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. യൂത്ത് കോണ്‍ഗ്രസ് നേതാവ് ചാര്‍മേഷ് ശര്‍മയുടെ പരാതിയിലാണ് നടിക്കെതിരെ കേസ്…

0 Comments

റിലയന്‍സ് ജിയോ മറ്റ് നെറ്റ്‌വര്‍ക്കുകളിലേക്കുള്ള സൗജന്യ കോളുകള്‍ നിര്‍ത്തി; പിന്നാലെ എയര്‍ടെല്ലിന്‍റെയും വോഡഫോണിന്‍റെയും ഓഹരികള്‍ക്ക് വിലകൂടി

റിലയന്‍സ് ജിയോയില്‍ നിന്നും മറ്റു നെറ്റ്‌വര്‍ക്കുകളിലേക്കുള്ള സൗജന്യ കോളുകള്‍ നിര്‍ത്തിയതിന്‍റെ പിറകെ എയര്‍ടെല്ലിന്‍റെയും വോഡഫോണിന്‍റെയും ഓഹരികള്‍ക്ക് വിലകൂടി. ഭാരതി എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ എന്നിവയുടെ ഓഹരികള്‍ യഥാക്രമം…

0 Comments

‘ആരും നിന്ദിക്കേണ്ട, രാജ്യത്തെ നിയമമാണ്’ ; ജി.എസ്.ടിയെ വിമര്‍ശിച്ച യുവസംരഭകനെതിരെ ക്ഷുഭിതയായി ധനമന്ത്രി നിര്‍മ്മല സീതാരാമന്‍

ജി.എസ്.ടിയെ (ചരക്ക് സേവന നികുതി) വിമര്‍ശിച്ച യുവസംരഭകനെതിരെ ക്ഷുഭിതയായി ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. ജി.എസ്.ടിക്ക് കുറവുകളുണ്ടെന്ന് തുറന്ന സമ്മതിച്ച മന്ത്രി, ജി.എസ്.ടിയെ ആരും നിന്ദിക്കേണ്ടതില്ലെന്നും പറഞ്ഞു. വെള്ളിയാഴ്ച…

0 Comments

വിവാഹ വാഗ്ദാനം നല്‍കി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട ശേഷം ഉപേക്ഷിക്കുന്നത് കുറ്റകരമല്ല; ഹൈക്കോടതി വിധി ഇങ്ങനെ

വിവാഹിതരാകുമെന്ന് ഉറപ്പില്ലെങ്കിലും പരസ്പര ധാരണയോടെ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടാല്‍ ബലാത്സംഗത്തിന്‍റെ പരിധിയില്‍ ഉള്‍പ്പെടുത്താനാകില്ലെന്ന് സുപ്രീംകോടതി. ഇത്തരം കേസുകളില്‍ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന പരാതി നിലനില്‍ക്കില്ല. ജസ്റ്റിസ് ഡി.വൈ…

0 Comments

മഹാബലിപുരം ഉച്ചകോടി; ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് എത്തി; ഇടത് നേതാക്കളെ കാണില്ലെന്ന് സൂചന

ഇന്ത്യാ- ചൈന അനൗപചാരിക ഉച്ചകോടിക്കായി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് തമിഴ്‍നാട്ടിലെത്തി. ചെന്നൈ വിമാനത്താവളത്തില്‍ തമിഴ്‍നാട് ഗവർണർ ബൻവാരിലാൽ പുരോഹിത്, മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമി എന്നിവര്‍…

0 Comments

ആള്‍ക്കൂട്ട ആക്രമണം; പ്രധാനമന്ത്രിക്ക് കത്തെഴുതിയ ആറ് വിദ്യാര്‍ത്ഥികളെ കോളേജില്‍ നിന്നും പുറത്താക്കി

കാശ്മീര്‍, ആള്‍ക്കൂട്ട കൊലപാതകം എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചതിന്‍റെ പേരില്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടി. വര്‍ധയിലെ മഹാത്മാഗാന്ധി അന്തരാഷ്ട്രീയ ഹിന്ദി വിശ്വവിദ്യാലയ (എം.ജി.എ.എച്ച്.വി)യിലെ ആറ് വിദ്യാര്‍ത്ഥികളെയാണ് കോളേജില്‍…

0 Comments

400 ഏക്കറില്‍ പരന്നു കിടക്കുന്ന തിഹാര്‍ ജയില്‍; ഇവിടെ കുറ്റവാളികളുമൊത്ത് രണ്ടു രാത്രി സെല്ലില്‍ ഉറങ്ങാം; നിങ്ങള്‍ ചെലവാക്കേണ്ടത് 2,000 രൂപ

തിഹാര്‍ ജയിലില്‍ മറ്റൊരു ‘പുള്ളി’യായി ഒന്നര ദിവസം കഴിയാം, തിരഞ്ഞടുക്കപ്പെട്ട കുറ്റവാളികളുമൊത്ത് രണ്ടു രാത്രി സെല്ലില്‍ ഉറങ്ങാം! റേറ്റ്: 2,000 രൂപ! കേന്ദ്ര ആഭ്യന്തര വകുപ്പിന്‍റെ ജയില്‍…

0 Comments

മൂന്ന് വർഷത്തിനിടയിൽ ഇന്ത്യൻ ബാങ്കുകള്‍ എഴുതിത്തള്ളിയത് 100 കോടിക്ക് മുകളില്‍ വായ്പ്പയെടുത്ത 416 വ​ൻ​കി​ട​ക്കാ​രു​ടെ കു​ടി​ശ്ശി​ക​​​; വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം നേ​ടി​യ രേ​ഖ​ക​ളി​ലാ​ണ്​ ​വി​വ​രം

ക​ഴി​ഞ്ഞ മൂ​ന്ന്​ വ​ർ​ഷ​ത്തി​നി​ടെ രാ​ജ്യ​ത്തെ ബാ​ങ്കു​ക​ൾ​ക്ക്​ തി​രി​ച്ചു​കി​ട്ടാ​ത്ത വാ​യ്​​പ ഇ​ന​ത്തി​ൽ ന​ഷ്​​ട​മാ​യ​ത്​ 1.76 ല​ക്ഷം കോ​ടി രൂ​പ. നൂ​റു​കോ​ടി​യോ അ​തി​ൽ കൂ​ടു​ത​ലോ വാ​യ്​​പ​യെ​ടു​ത്ത്​ തി​രി​ച്ച​ട​ക്കാ​ത്ത 416 വ​ൻ​കി​ട​ക്കാ​രു​ടെ…

0 Comments

കര്‍ണാടക മുന്‍ ഉപ മുഖ്യമന്ത്രി അടക്കമുള്ള നേതാക്കളുടെ വീട്ടില്‍ ആദായനികുതി വകുപ്പിന്‍റെ റെയ്ഡ്; മെഡിക്കല്‍ കോളേജുമായി ബന്ധപ്പെട്ട് ക്രമക്കേടുകള്‍ കണ്ടെത്തി എന്ന് സൂചന

കര്‍ണാടക മുന്‍ ഉപ മുഖ്യമന്ത്രി ജി. പരമേശ്വരയുടെ വീട്ടിലും അദ്ദേഹത്തിന്‍റെ ഉടമസ്ഥതയിലുള്ള മെഡിക്കല്‍ കോളേജിലും ആദായനികുതി വകുപ്പിന്‍റെ റെയ്ഡ്. പരമേശ്വരയുമായി ബന്ധപ്പെട്ട 30 സ്ഥലങ്ങളില്‍ റെയഡ് നടന്നുവെന്നാണ്…

0 Comments

വിത്യസ്ത മതക്കാര്‍ തമ്മില്‍ കിടക്ക പങ്കിടുന്നു; റിയാലിറ്റി ഷോ ബിഗ് ബോസ് നിരോധിക്കണമെന്ന് ബി.ജെ.പി എം.എല്‍.എ

ടെലിവിഷന്‍ റിയാലിറ്റി ഷോ ബിഗ് ബോസ് നിരോധിക്കണമെന്നാവശ്യവുമായി ബി.ജെ.പി. വിത്യസ്ത മതത്തിലുള്ളവര്‍ തമ്മില്‍ കിടക്ക പങ്കിടുന്ന പരിപാടിയാണ് ബിഗ് ബോസെന്ന് ബി.ജെ.പി എം.എല്‍.എ കിഷോര്‍ ഗുജ്ജര്‍ ആരോപിച്ചു.…

0 Comments