ഭൂരിപക്ഷം തെളിയിക്കാന്‍ ബി.ജെ.പിക്ക് ഒന്നര ദിവസം മാത്രം ബാക്കി; മഹാരാഷ്ട്രയ്ക്ക് ഒരു ബി.ജെ.പി മുഖ്യമന്ത്രിയുടെ ആവശ്യമില്ലെന്ന് ശിവസേന; രാഷ്ട്രീയ കരുനീക്കങ്ങള്‍ ശക്തം
മഹാരാഷ്ട്രയ്ക്ക് ഒരു ബി.ജെ.പി മുഖ്യമന്ത്രിയുടെ ആവശ്യമില്ലെന്നും ശരദ് പവാര്‍ മഹാരാഷ്ട്രാ രാഷ്ട്രീയത്തില്‍ നിര്‍ണായക പങ്ക് വഹിക്കുമെന്നും ശിവസേന അധ്യകഷന്‍ ഉദ്ദവ് താക്കറെ. നിങ്ങള്‍ക്ക് വേറെ മാര്‍ഗമില്ലെന്നും താക്കറെ…