മഹാരാഷ്ട്ര മുഖ്യമന്ത്രി പദത്തില്‍ ആദിത്യക്ക് പകരം ഉദ്ധവ് എങ്കില്‍ പിന്തുണ; നിലപാട് വ്യക്തമാക്കി എന്‍.സി.പി ;ഇനി എല്ലാ കണ്ണുകളും സോണിയയില്‍
മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണത്തിനായി ശിവസേനയെ പിന്തുണയ്ക്കാന്‍ എന്‍.സി.പി കോര്‍ കമ്മിറ്റി യോഗത്തില്‍ ധാരണ. കോണ്‍ഗ്രസിന്‍റെയും കൂടി തീരുമാനം അറിഞ്ഞ ശേഷം ഔദ്യോഗിക പ്രഖ്യാപനം മതിയെന്നാണ് തീരുമാനം. കോണ്‍ഗ്രസ്…