ഉത്തര്‍പ്രദേശിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചീഫ്​ ജസ്​റ്റിസ് വിളിച്ചു; രാജ്യം ബാബരി മസ്‌ജിദ്‌ വിധിക്കായുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കുന്നത് ഇങ്ങനെ…

ന്യൂഡല്‍ഹി: ബാബരി മസ്‌ജിദ്‌ തർക്കഭൂമി കേസില്‍ സുപ്രീംകോടതി വിധി പറയാനിരിക്കെ മുൻ കരുതൽ നടപടിയെടുക്കാൻ ചീഫ്​ ജസ്​റ്റിസ്​ രഞ്​ജന്‍ ഗൊഗോയി ഉത്തര്‍പ്രദേശിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു.…

0 Comments

സുപ്രീം കോടതി വിധി: അയോധ്യയില്‍ കനത്ത സുരക്ഷ ഒരുക്കി പോലീസ്; സമൂഹമാധ്യമങ്ങള്‍ക്കും നിയന്ത്രണം

അയോധ്യ കേസില്‍ വിധി വരാനിരിക്കെ അയോധ്യ ജില്ലയില്‍ സുരക്ഷ ശക്തമാക്കി ഉത്തര്‍പ്രദേശ് പോലീസ്. റെഡ്, യെല്ലോ, ഗ്രീന്‍, ബ്ലൂ എന്നിങ്ങനെ അയോധ്യ ജില്ലയെ നാല് സോണുകളാക്കിയാണ് സുരക്ഷാക്രമീകരണം…

0 Comments

മഹാരാഷ്ട്രയിലും റിസോർട്ട് രാഷ്ട്രീയം; ബി.ജെ.പി ചാക്കിട്ട് പിടിക്കുമോ എന്ന് ഭയം; ശിവസേന എം.എല്‍.എമാരെ ഹോട്ടലിലേക്ക് മാറ്റി

മഹാരാഷ്ട്രയില്‍ കാവല്‍സര്‍ക്കാരിന്‍റെ കാലാവധി അവസാനിക്കാന്‍ ഒരു ദിവസം കൂടി മാത്രം ബാക്കി നില്‍ക്കെ എം.എല്‍.എമാരെ റിസോര്‍ട്ടിലേയ്ക്ക് മാറ്റി ശിവസേന. ഇരുപതോളം ശിവസേനാ എം.എല്‍.എമാര്‍ ബി.ജെ.പിയുമായി ചര്‍ച്ച നടത്തിയെന്ന്…

0 Comments

ശിവയ്ക്ക് മുന്നിൽ ജോളിയും തോൽക്കും; ശിവ ഒന്നരവര്‍ഷത്തില്‍ കൊന്നത് പത്തുപേരെ; മൊഴികള്‍ കേട്ട് ഞെട്ടി പോലീസ്

കൂടത്തായി കൊലപാതക പരമ്പര വളരെ ഞെട്ടലോടെയാണ് കേരളം കേട്ടത്. പ്രതിക്ക് സൈക്കോ ജോളി എന്നുള്ള പേരുവരെ വന്നു. എന്നാല്‍ ജോളിയൊന്നും ഒന്നുമല്ലെന്നാണ് വസ്തുത. സൈക്കോ കില്ലര്‍ രാജ്യത്ത്…

0 Comments

ഡല്‍ഹിയിലെ വായുമലിനീകരണത്തിന് കാരണം പാകിസ്താനും ചൈനയും; വിചിത്ര വാദവുമായി ബി.ജെ.പി നേതാവ്

ഡല്‍ഹിയിലെ വായുമലിനീകരണം തന്നെയാണ് ഇപ്പോള്‍ രാജ്യത്തെ പ്രധാന ചര്‍ച്ചാ വിഷയം. മാസ്‌ക് ഉപയോഗിക്കാതെ പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണ് ഇപ്പോള്‍ രാജ്യ തലസ്ഥാനത്ത്. രാഷ്ട്രീയ പാര്‍ട്ടികള്‍ ഉള്‍പ്പടെയുള്ളവര്‍ ഈ…

0 Comments

അയോധ്യ വിധിയില്‍ ഭയന്ന് ഒരു നാട്: അയോധ്യയെ ലക്ഷ്യംവെച്ച് പാക് ഭീകരര്‍ പ്രവേശിച്ചതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

അയോധ്യവിധി വരാനിരിക്കെ രാജ്യം ആശങ്കയിലാണ്. വിധിയെ ഭയന്ന് അയോധ്യ നാടും. ഇതിനിടയിലാണ് അയോധ്യയെ ലക്ഷ്യമാക്കി ഇന്ത്യയിലേക്ക് പാക് ഭീകരര്‍ നുഴഞ്ഞുകയറിയെന്നുള്ള റിപ്പോര്‍ട്ട് ഇന്റലിജന്‍സിന്‍റെ ഭാഗത്തുനിന്ന് വരുന്നത്. ഭീകരര്‍…

0 Comments

19കാരിയെ തട്ടിക്കൊണ്ടുപോയി ഓടുന്ന കാറില്‍ കൂട്ടബലാത്സംഗം ചെയ്തു; പ്രതികളെ തിരിച്ചറിഞ്ഞിട്ടും പിടികൂടാതെ പോലീസ്

19കാരിയെ തട്ടിക്കൊണ്ടുപോയി ഓടുന്ന കാറില്‍ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ പ്രതികളെ തിരിച്ചറിഞ്ഞിട്ടും പിടികൂടാൻ പോലീസിന് സാധിച്ചിട്ടില്ല. രാജസ്ഥാനിലെ ദൗസ ജില്ലയില്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് മൂന്ന് പേര്‍ ചേര്‍ന്ന്…

0 Comments

സുപ്രീം കോടതിയുടെ അയോധ്യ വിധിയോട് എങ്ങനെ പ്രതികരിക്കണം; നേതാക്കള്‍ക്ക് പെരുമാറ്റച്ചട്ടം പുറത്തിറക്കി ബി.ജെ.പി

അയോധ്യ ഭൂമി തര്‍ക്ക കേസില്‍ സുപ്രീം കോടതി വിധി വരാനിരിക്കെ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും പെരുമാറ്റച്ചട്ടവുമായി ബി.ജെ.പി. കോടതി വിധി അനുകൂലമായാലും പ്രതികൂലമായാലും പ്രകോപനപരമായ പ്രസ്താവനകള്‍ ഒഴിവാക്കുന്നതിനാണ് പെരുമാറ്റച്ചട്ടം…

0 Comments

വനിതാ തഹസില്‍ദാരെ ഓഫീസില്‍ അഞ്ജാതന്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി കൊന്നു

ഹൈദാബാദ്: വനിതാ തഹസില്‍ദാരെ ഓഫീസിലിട്ട് അഞ്ജാതന്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി കൊന്നു. തഹസില്‍ദാര്‍ ഇരിക്കുന്ന ചേംബറിനടുത്തെത്തി സംസാരിക്കുന്നതിനിടെ അക്രമി തീ കൊളുത്തുകയായിരുന്നു. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം.…

0 Comments

തഞ്ചാവൂരിലെ തിരുവള്ളുവര്‍ പ്രതിമയില്‍ അജ്ഞാതർ ചാണകം തളിച്ചു; തമിഴ്‌നാട്ടില്‍ വൻ പ്രതിഷേധം;

തമിഴ്‌നാട്ടില്‍ തിരുവള്ളുവര്‍ പ്രതിമയ്ക്ക് നേരെ ഒരു വിഭാഗം പേര്‍ ചാണകം തളിച്ചു. തഞ്ചാവൂരിലെ പിള്ളയാര്‍പട്ടി പഞ്ചായത്തിന്‍റെ ഉടമസ്ഥതയില്‍ ഉള്ള കെട്ടിടത്തിന് സമീപം സ്ഥാപിച്ച പ്രതിമയിലാണ് അഞ്ജാതര്‍ ചാണകം…

0 Comments