ഇടവേളയ്ക്ക് ശേഷം ‘മഹാ’ ചുഴലിക്കാറ്റ് വീണ്ടും ഇന്ത്യന്‍ തീരത്തേക്ക് ; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത

ചെറിയ ഇടവേളയ്ക്ക് ശേഷം ‘മഹാ’ ചുഴലിക്കാറ്റ് വീണ്ടും ഇന്ത്യന്‍ തീരത്തേക്ക് അടുക്കുന്നു. ഗോവാ തീരത്തു നിന്ന് വടക്കുപടിഞ്ഞാറു നീങ്ങിയ ചുഴലിക്കാറ്റ് ഇന്നലെയാണ് ഗുജറാത്ത് തീരത്തേക്ക് തിരിഞ്ഞത്. കേരളത്തെ…

0 Comments

ഓണ്‍ലൈന്‍ ട്രെയിന്‍ ടിക്കറ്റ് ബുക്കിംഗില്‍ വ്യാജ അക്കൗണ്ടുകള്‍; നടക്കുന്നത് വന്‍ തട്ടിപ്പ്

ട്രെയിന്‍ യാത്ര നടത്തുന്നവര്‍ ടിക്കറ്റുകള്‍ നേരത്തേ കൂട്ടി ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യുന്നത് പതിവാണ്. അതിനായി പല അക്കൗണ്ടുകളും യാത്രക്കാര്‍ ഉപയോഗിക്കാറുണ്ട്. എന്നാല്‍ ട്രെയിന്‍ യാത്രികര്‍ക്ക് ഞെട്ടല്‍…

0 Comments

പ്രിയങ്കാ ഗാന്ധിയുടെ ഫോണും ഇസ്രയേല്‍ കമ്പനിയുടെ പെഗാസസ് ചോര്‍ത്തി; ആരോപണവുമായി കോണ്‍ഗ്രസ്

എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെ ഫോണും ഇസ്രയേല്‍ കമ്പനിയുടെ പെഗാസസ് സ്‌പൈവേര്‍ ഉപയോഗിച്ച് ചോര്‍ത്തിയെന്ന ആരോപണവുമായി കോണ്‍ഗ്രസ്. പാര്‍ട്ടി വക്താവ് രണ്‍ദീപ് സുര്‍ജേവാലയാണ് വാര്‍ത്താ സമ്മേളനത്തില്‍…

0 Comments

കര്‍ണാടകയിലെ കോണ്‍ -ജെ.ഡി.എസ് സര്‍ക്കാരിന്‍റെ വീഴ്ചയ്ക്ക് പിന്നില്‍ അമിത്ഷാ; യെദ്യൂരപ്പയുടെ ഓഡിയോ ചോര്‍ന്നു

കര്‍ണാടകയില്‍ കോണ്‍ഗ്രസ്സ് ജെ.ഡി.എസ് കൂട്ടുകക്ഷിസര്‍ക്കാരിന്‍റെ വീഴ്ചയ്ക്ക് പദ്ധതിയിട്ടത് ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷായെന്ന് വെളിപ്പെടുത്തല്‍. ബി.എസ് യെദ്യൂരപ്പ ഇക്കാര്യം വെളിപ്പെടുത്തുന്ന ഒരു ഓഡിയോ ക്ലിപ്പ് ചോര്‍ന്നതാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്.…

0 Comments

വിവാഹ ദിവസം വരനെ വരവേല്‍ക്കുന്നതിനെ ചൊല്ലി തർക്കം; വരന്‍റെയും വധുവിന്‍റെയും വീട്ടുകാർ തമ്മിൽ ഏറ്റുമുട്ടി; മൂന്ന് പേർക്ക് പരിക്ക്; പോലീസ് കേസെടുത്തു

വരനെ വരവേല്‍ക്കുന്നതിനെ ചൊല്ലി വധുവിന്‍റെയും വരന്‍റെയും വീട്ടുകാര്‍ തമ്മില്‍ ഉടലെടുത്ത തര്‍ക്കം ഒടുവിൽ കയ്യാങ്കളിയിലെത്തി. ഏറ്റമുട്ടലില്‍ മൂന്നു പേര്‍ക്ക് പരിക്കേറ്റു. തെലങ്കാനയിലെ സൂര്യപേട്ട് ജില്ലയിൽ പ്രദേശവാസിയായ അജയന്‍റെയും…

0 Comments

മകന് അമിത അളവില്‍ ഉറക്കഗുളിക നല്‍കി കൊലചെയ്തു; അടുത്ത നാല്ദിവസം സ്വന്തം മരണത്തിനായി പിതാവ് മൃതദേഹത്തിനരികെ വെള്ളം പോലും കുടിക്കാതെ ഇരുന്നു

മാനസികമായി തളര്‍ന്ന മകനെ ഉറക്കഗുളിക നല്‍കി അച്ഛന്‍ കൊന്നു. 44 വയസുള്ള മകനെ ആണ് അമിത അളവില്‍ ഉറക്കഗുളിക നല്‍കിയത്. തമിഴ്‌നാട് ആല്‍വാര്‍പേട്ടിലാണ് സംഭവം. മകനെ കൊന്നതിനുശേഷം…

0 Comments

കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാര്‍ ആശുപത്രിയില്‍

കര്‍ണാടക മുന്‍ മന്ത്രിയും പ്രമുഖ കോണ്‍ഗ്രസ് നേതാവുമായ ഡി.കെ ശിവകുമാര്‍ വെള്ളിയാഴ്ച വൈകുന്നേരം അപ്പോളോ ആശുപത്രിയില്‍ ചികിത്സ തേടി. നടുവേദനയും കടുത്ത ക്ഷീണവുമാണ് ശിവകുമാറിനെന്ന് അടുത്തവൃത്തങ്ങള്‍ അറിയിച്ചു.…

0 Comments

ജമ്മു കാശ്മീരിലെ ജ​ന​ങ്ങ​ളു​ടെ ജീ​വി​ത സാ​ഹ​ച​ര്യ​ങ്ങ​ൾ അ​സ്ഥി​രം; മാറ്റം വേണം: ജ​ർ​മ​ൻ ചാ​ൻ​സ​ല​ർ ആം​ഗ​ല മെ​ർ​ക്ക​ൽ

ജമ്മു കാശ്മീരിലെ ജ​ന​ങ്ങ​ളു​ടെ ജീ​വി​ത സാ​ഹ​ച​ര്യ​ങ്ങ​ൾ അ​സ്ഥി​ര​മെ​ന്ന് ജ​ർ​മ​ൻ ചാ​ൻ​സ​ല​ർ ആം​ഗ​ല മെ​ർ​ക്ക​ൽ. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​മാ​യു​ള്ള ച​ർ​ച്ച​ക​ൾ​ക്ക് മു​ന്നോ​ടി​യാ​യി ജ​ർ​മ​ൻ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ടു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മെ​ർ​ക്ക​ൽ. കാശ്മീരിലെ…

0 Comments

തിരുച്ചിറപ്പള്ളിയില്‍ വീണ്ടും മുഖമൂടി ധാരികളുടെ കവര്‍ച്ച; ഇത്തവണ സഹകരണബാങ്കില്‍ നിന്നും കവർന്നത് ഒന്നരക്കോടി രൂപ

തമിഴ് നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ വീണ്ടും വന്‍ കവര്‍ച്ച. തിരുച്ചിറപ്പള്ളി തിരുവെരുമ്പൂര്‍ സഹകരണബാങ്കിലാണ് മുഖമൂടി ധാരികളായ സംഘം കവര്‍ച്ച നടത്തിയത്. ഒന്നരക്കോടി രൂപയാണ് മോഷ്ടാക്കള്‍ കവര്‍ന്നത്. ലോക്കര്‍ തകര്‍ത്തായിരുന്നു…

0 Comments

ക്യാമറകളും മൊബൈല്‍ ഫോണുകളും നിരോധിച്ചിരിക്കുന്ന ക്ഷേത്രത്തിനുള്ളില്‍ ടിക് ടോക് ചിത്രീകരിച്ചു; പതിനാറുകാരിക്കെതിരെ കേസ്

ക്യാമറകളും മൊബൈല്‍ ഫോണുകളും നിരോധിച്ചിരിക്കുന്ന പുരി ജഗന്നാഥ ക്ഷേത്രത്തിനുള്ളില്‍ വെച്ച്‌ ടിക് ടോക് ചിത്രീകരിച്ച പതിനാറുകാരിക്കെതിരെ കേസ്. ക്ഷേത്രത്തിനകത്ത് വെച്ച്‌ ടിക് ടോക്ക് വീഡിയോ ഷൂട്ട് ചെയ്ത…

0 Comments