മുഖ്യമന്ത്രി ശിവസേനയില്‍ നിന്ന്; എന്‍.സി.പിക്കും കോണ്‍ഗ്രസിനും ഉപമുഖ്യമന്ത്രി, മഹാരാഷ്ട്രയിലെ രാഷ്ട്രീയ ചര്‍ച്ചകള്‍ ഇങ്ങിനെ

രാഷ്ട്രപതി ഭരണത്തിലായ മഹാരാഷ്ട്രയില്‍ ശിവസേന-എന്‍.സി.പി-കോണ്‍ഗ്രസ് ത്രികക്ഷി സര്‍ക്കാരിന് ഏകദേശ രൂപമായതായി റിപ്പോര്‍ട്ട്. മുഖ്യമന്ത്രി പദത്തില്‍ എന്‍.സി.പി വിട്ടുവീഴ്ച ചെയ്തതായാണ് പുതിയ റിപ്പോര്‍ട്ട്. ധാരണ അനുസരിച്ച് അഞ്ച് വര്‍ഷവും…

0 Comments

ഉച്ച ഭക്ഷണത്തിന്‍റെ ഇടവേളയില്‍ ഓ​ടു​ന്ന​തി​നി​ടെ സ്കൂ​ളി​ല്‍ സാമ്പാ​ര്‍ പാ​ച​കം ചെ​യ്തി​രു​ന്ന ചെ​മ്പി​ല്‍ കാൽതെറ്റി വീണു; യു.കെ.ജി വി​ദ്യാ​ര്‍ത്ഥിക്ക് ദാ​രു​ണാ​ന്ത്യം

സ്കൂ​ളി​ല്‍ സാമ്പാ​ര്‍ പാ​ച​കം ചെ​യ്തി​രു​ന്ന ചെ​മ്പി​ല്‍ വീണ് വി​ദ്യാ​ര്‍ത്ഥിക്ക് ദാ​രു​ണാ​ന്ത്യം. ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ കു​ര്‍​ണൂ​ല്‍ ജി​ല്ല​യി​ലായിരുന്നു സം​ഭ​വം. പാ​ന്യം ന​ഗ​ര​ത്തി​ലെ വി​ജ​യ​നി​കേ​ത​ന്‍ ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളി​ലെ യു.​കെ.​ജി വി​ദ്യാ​ര്‍ത്ഥി​യാ​യ…

0 Comments

പശ്ചിമ ബംഗാളില്‍ തിരിച്ചുവരവറിയിച്ച് എസ്.എഫ്.ഐ; 9 വര്‍ഷങ്ങള്‍ക്ക് ശേഷം പ്രസിഡന്‍സി യൂണിവേഴ്സിറ്റി കാമ്പസില്‍ വന്‍ഭൂരിപക്ഷം

ബംഗാളില്‍ തിരിച്ചുവരവറിയിച്ച് വീണ്ടും എസ്.എഫ്.ഐ. ഒമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കൊല്‍ക്കത്ത പ്രസിഡന്‍സി യൂണിവേഴ്സിറ്റി കാമ്പസിലാണ് മിന്നുന്ന ജയം നേടിയത്. വന്‍ ഭൂരിപക്ഷത്തോടെ എസ്.എഫ്.ഐ ഭരണം ഒറ്റക്ക് പിടിച്ചെടുത്തു.…

0 Comments

മഹാത്മാ ഗാ​ന്ധി​യു​ടെ ര​ക്ത​സാ​ക്ഷി​ത്വ​ത്തെ യാ​ദൃ​ച്ഛി​ക മ​ര​ണ​മാ​യി ചി​ത്രീ​ക​രി​ച്ച് ഒ​ഡീ​ഷ സ​ർ​ക്കാര്‍

ഭു​വ​നേ​ശ്വ​ർ: രാ​ഷ്ട്ര​പി​താ​വ് മ​ഹാ​ത്മാ ഗാ​ന്ധി​യു​ടെ ര​ക്ത​സാ​ക്ഷി​ത്വ​ത്തെ യാ​ദൃ​ച്ഛി​ക മ​ര​ണ​മാ​യി ചി​ത്രീ​ക​രി​ച്ച് ഒ​ഡീ​ഷ സ​ർ​ക്കാ​രി​ന്‍റെ ബു​ക്ക്‌​ലെ​റ്റ്. സം​സ്ഥാ​ന​ത്തെ സ്കൂ​ളു​ക​ളി​ൽ വി​ത​ര​ണം ചെ​യ്യു​ന്ന​തി​നാ​യി വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ത​യാ​റാ​ക്കി​യ ബു​ക്ക്‌​ലെ​റ്റി​ലാ​ണ് വി​വാ​ദ…

0 Comments

കര്‍ണാടക: സുപ്രീം കോടതി യോഗ്യരാക്കിയ പതിനാറ് വിമത എം.എൽ.എമാരില്‍ പതിമൂന്നു പേര്‍ക്കും ബി.ജെ.പി ടിക്കറ്റ്

കർണാടകത്തിലെ അയോഗ്യരായ പതിനാറ് വിമത എം.എൽ.എമാരും ബി.ജെ.പിയിൽ ചേർന്നു. ഇവരിൽ പതിമൂന്ന് പേർക്ക് ടിക്കറ്റ് നൽകി ഉപതെരഞ്ഞെടുപ്പിനുളള സ്ഥാനാർത്ഥിപ്പട്ടികയും പാർട്ടി പുറത്തിറക്കി. കോൺഗ്രസ് വിമതൻ റോഷൻ ബെയ്ഗിന്…

0 Comments

ഫാത്തിമ ലത്തീഫിന്‍റെ മരണം; അധ്യാപകരെ പോലീസ് ചോദ്യം ചെയ്തു; വീട്ടുകാര്‍ ചെന്നൈയില്‍; തമിഴ്നാട് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്‍കും

ഫാത്തിമ ലത്തീഫിന്‍റെ മാതാപിതാക്കള്‍ ഇന്ന് ചെന്നൈയിലെത്തി തമിഴ്‌നാട് മുഖ്യമന്ത്രിയേയും ഡി.ജി.പിയേയും കണ്ട് പരാതി നല്‍കും. ഐ.ഐ.ടിയില്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്യാന്‍ കാരണക്കാരെന്ന് കരുതുന്ന രണ്ട് അധ്യാപകരെ പോലീസ്…

0 Comments

ഭാവിയില്‍ രാഹുല്‍ ഗാന്ധി കൂടുതല്‍ സൂക്ഷ്മതയോടെ പെരുമാറണം; റാഫേൽ പുനഃപരിശോധന ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി; പ്രതിപക്ഷത്തിന് തിരിച്ചടി

റാഫേൽ കേസിലെ പുനഃപരിശോധനാ ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി. ഇടപാടില്‍ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികളാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് തള്ളിയത്. ജസ്റ്റിസ്…

0 Comments

ശബരിമല പുനപരിശോധനാ ഹര്‍ജികളില്‍ വിധി: യുവതി പ്രവേശന വിധിക്ക് സ്റ്റേ ഇല്ല; ഏഴംഗ ഭരണഘടനാ ബെഞ്ചിന് വിട്ടു

ഒന്‍പത് മാസത്തിലേറെയായി കേരളം കാത്തിരിക്കുന്ന ശബരിമലക്കേസ് ഏഴംഗ ഭരണഘടനാ ബെഞ്ചിന് വിട്ടു. ശബരിമലയില്‍ പ്രായവ്യത്യാസമില്ലാതെ സ്ത്രീപ്രവേശം അനുവദിച്ച 2018 സെപ്റ്റംബര്‍ 28-ലെ വിധിക്കെതിരേ വിവിധ സംഘടനകളും വ്യക്തികളും…

0 Comments

അയോധ്യ: അഞ്ച് ഏക്കര്‍ ഭൂമി ബാബറി മസ്ജിദ് സ്ഥിതി ചെയ്തിരുന്ന 67 ഏക്കറില്‍ തന്നെ അനുവദിക്കണമെന്ന് മുസ്‌ലിം നേതാക്കള്‍

അയോധ്യ വിഷയത്തില്‍ നിലപാടുമായി കേസിലെ കക്ഷിയായ മുസ്‌ലിം നേതാവ്. സുപ്രീം കോടതി നിര്‍ദേശിച്ച അഞ്ച് ഏക്കര്‍ ഭൂമി ബാബറി മസ്ജിദ് സ്ഥിതി ചെയ്തിരുന്ന 67 ഏക്കറില്‍ തന്നെ…

0 Comments

സുതാര്യത പൊതുസമൂഹം ആഗ്രഹിക്കുന്നു; ചീഫ് ജസ്റ്റിസിന്‍റെ ഓഫീസ് വിവരാവകാശത്തിന്‍റെ പരിധിയിലെന്ന് സുപ്രീം കോടതി

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഓഫീസ് വിവരാവകാശത്തിന്‍റെ പരിധിയിലെന്ന് വിധി. ചീഫ് ജസ്റ്റിസ് പൊതുസ്ഥാപനമാണെന്നും സുതാര്യത പൊതുസമൂഹം ആഗ്രഹിക്കുന്നുണ്ടെന്നും സുപ്രീംകോടതി വിധിച്ചു. ദല്‍ഹി ഹൈക്കോടതി വിധി സുപ്രീംകോടതി ശരിവെയ്ക്കുകയായിരുന്നു.…

0 Comments