പി.ഡി.പിയുമായി ബി.ജെ.പിക്ക് ചേർന്ന് പ്രവർത്തിക്കാമെങ്കിൽ ശിവസേന കോൺഗ്രസുമായി കൈകോർക്കുന്നതും സാധ്യം: ഉദ്ധവ് താക്കറെ

മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ എന്‍.സി.പി - കോണ്‍ഗ്രസ് സഖ്യത്തിനൊപ്പം പ്രവര്‍ത്തിക്കുമെന്ന് ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ. കഴിഞ്ഞദിവസം എന്‍.സി.പിയുമായും കോണ്‍ഗ്രസുമായും ഔദ്യോഗികമായി സംസാരിച്ചെന്നും സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ പിന്തുണ…

0 Comments

കര്‍ണാടകയില്‍ 17 എം.എല്‍.എമാര്‍ അയോഗ്യരെന്ന് സുപ്രീംകോടതി; വിധി ബി.ജെ.പിക്ക് ആശാസകരം

കര്‍ണാടകയില്‍ 17 എം.എല്‍.എമാരുടെ അയോഗ്യത ശരിവച്ച് സുപ്രീംകോടതി. മുന്‍ സ്പീക്കറുടെ നടപടി ചോദ്യം ചെയ്ത് അയോഗ്യരാക്കപ്പെട്ട 17 എം.എല്‍.എമാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു വിധി. അയോഗ്യരാക്കപ്പെട്ടവര്‍ക്ക്…

0 Comments

ഗോവന്‍ ബീച്ചുകളില്‍ ഇനി പരസ്യ മദ്യപാനം പാടില്ല; കര്‍ശന നടപടിക്കൊരുങ്ങി മുഖ്യമന്ത്രി

ഗോവ ബീച്ചുകളില്‍ പരസ്യ മദ്യപാനത്തിന് ഇനി കര്‍ശന നടപടി. ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്താണ് ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ ശനിയാഴ്ച തെക്കന്‍ ഗോവയിലെ മോര്‍ജിം ബീച്ചില്‍ രണ്ടു…

0 Comments

ബുള്‍ബുള്‍ ചുഴലിക്കാറ്റിനിടെ ജനിച്ച കുഞ്ഞിന് പേര് ‘ബുൾബുൾ’

ബുള്‍ബുള്‍ ചുഴലിക്കാറ്റിനിടെ ജനിച്ച കുഞ്ഞിന് ബുള്‍ബുള്‍ എന്ന് പേരിട്ട് മാതാപിതാക്കള്‍. മിഡ്നാപൂര്‍ സ്വദേശികളായ അശോക് ദോളി, സിപ്ര ദമ്പതികളാണ് കുഞ്ഞിന് ബുള്‍ബുള്‍ എന്ന് പേരിട്ടത്. ശനിയാഴ്ചയാണ് സിപ്ര…

0 Comments

‘മഹാരാഷ്ട്ര ഗവര്‍ണര്‍ കേന്ദ്രസര്‍ക്കാരിന്‍റെ കണ്ണും കാതും’; രാഷ്ട്രപതി ഭരണത്തിനെതിരെ കപില്‍ സിബല്‍

മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താന്‍ ശുപാര്‍ശ ചെയ്ത ഗവര്‍ണര്‍ ഭഗത് സിങ് കോശ്യാരിക്കും അതംഗീകരിച്ച കേന്ദ്രസര്‍ക്കാരിനും എതിരെ കോണ്‍ഗ്രസ് നേതാവും മുതിര്‍ന്ന അഭിഭാഷകനുമായ കപില്‍ സിബല്‍. കേന്ദ്രസര്‍ക്കാരിന്‍റെ…

0 Comments

അയോധ്യ: അഞ്ച് ഏക്കര്‍ ഭൂമിയില്‍ നിര്‍മിക്കുന്ന പള്ളിക്ക് ബാബറിന്‍റെ പേര് നല്‍കാന്‍ അനുവദിക്കരുത്; പകരം പേര് നിർദ്ദേശിച്ച് വി.എച്ച്.പി

അയോധ്യയില്‍ സര്‍ക്കാര്‍ നല്‍കുന്ന അഞ്ച് ഏക്കര്‍ ഭൂമിയില്‍ നിര്‍മിക്കുന്ന പള്ളിക്ക് ബാബറിന്‍റെ പേര് നല്‍കാന്‍ അനുവദിക്കരുതെന്ന് വിശ്വ ഹിന്ദു പരിഷത് കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. മുന്‍ രാഷ്ട്രപതിയും…

0 Comments

മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം; ഗവര്‍ണറുടെ ശുപാര്‍ശ രാഷ്ട്രപതി അംഗീകരിച്ചു; ശിവസേന സുപ്രീംകോടതിയിലേക്ക്

നീണ്ടുനിന്ന രാഷ്ട്രീയ അനിശ്ചിതത്വത്തിനൊടുവില്‍ മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി. ഗവര്‍ണറുടെ ശുപാര്‍ശ രാഷ്ട്രപതി അംഗീകരിച്ചു.ഒരു പാര്‍ട്ടിക്കും സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന…

0 Comments

രാത്രിയില്‍ പ്രേതവേഷത്തില്‍ റോഡിലിറങ്ങി യാത്രക്കാരെ ഭയപ്പെടുത്തും: ഏഴ് വിദ്യാര്‍ത്ഥികള്‍ പിടിയില്‍

രാത്രികാലങ്ങളില്‍ പ്രേതവേഷം കെട്ടി ആളുകളെ ഭയപ്പെടുത്തുന്ന വിദ്യാര്‍ത്ഥികളെ പിടികൂടി. ബെംഗളൂരുവിലാണ് സംഭവം. ഏഴംഗ വിദ്യാര്‍ത്ഥി സംഘത്തെയാണ് അറസ്റ്റ് ചെയ്തത്. രാത്രികാലങ്ങളില്‍ പ്രതീക്ഷിക്കാതെ ആളൊഴിഞ്ഞ സ്ഥലത്തുവെച്ച് യാത്രക്കാര്‍ക്ക് മുന്നിലെത്തി…

0 Comments

മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണം വീണ്ടും അനിശ്ചിതത്വത്തിൽ; ശിവസേനയെ പിന്തുണക്കുമെന്ന അഭ്യൂഹങ്ങൾ തെറ്റ്; തീരുമാനം എടുത്തിട്ടില്ലെന്ന് കോണ്‍ഗ്രസ്

ഏറെ നാടകീയതയിലൂടെ കടന്നു പോകുന്ന മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണം വീണ്ടും അനിശ്ചിതത്വത്തിൽ. ശിവസേനയെ പിന്തുണക്കുമെന്ന അഭ്യൂഹങ്ങൾ തെറ്റെന്നും തീരുമാനം എടുത്തിട്ടില്ലെന്നും കോണ്‍ഗ്രസ് വ്യക്തമാക്കിയതോടെയാണ് പ്രതിസന്ധി രൂക്ഷമായത്. ഗവർണറെ…

0 Comments

ഫീസ് വര്‍ദ്ധന: ജെ.എന്‍.യുവില്‍ വീണ്ടും വിദ്യാര്‍ത്ഥി സംഘര്‍ഷം; പിരിച്ചുവിടാന്‍ ലാത്തി ചാര്‍ജും ജലപീരങ്കിയും; സ്ഥിതി ഗുരുതരം

ഫീസ് വര്‍ദ്ധന, ഡ്രസ് കോഡ് ഉള്‍പ്പടെയുള്ള വിഷയങ്ങള്‍ ഉന്നയിച്ച് ജെ.എന്‍.യുവില്‍ വിദ്യാര്‍ത്ഥികള്‍ തുടങ്ങിയ സമരത്തില്‍ സംഘര്‍ഷം. സര്‍വകലാശാലയിലെ ബിരുദദാന ചടങ്ങിനെത്തിയ കേന്ദ്രമന്ത്രി ഉള്‍പ്പടെയുള്ളവരെ വിദ്യാര്‍ത്ഥികള്‍ തടഞ്ഞുവച്ചു. മണിക്കൂറുകള്‍…

0 Comments