നവജാതശിശുവിനെ ജീവനോടെ കുഴിച്ചുമൂടാൻ ശ്രമിച്ച 2പേർ അറസ്റ്റിൽ, പോലീസിൽ വിവരം അറിയിച്ചത് സംശയം തോന്നിയ ഓട്ടോ ഡ്രൈവർ
നവജാതശിശുവിനെ ജീവനോടെ കുഴിച്ചുമൂടാൻ ശ്രമിച്ച സംഭവത്തിൽ രണ്ടു പേർ അറസ്റ്റിൽ. കരിംനഗർ സ്വദേശികളായ രണ്ടുപേരാണ് പിടിയിലായത്. ഹൈദരാബാദിലെ ജൂബിലി ബസ് സ്റ്റാൻഡിന്‍റെ സമീപം ബാഗുമായി എത്തിയ ഇവർ…