മഹാരാഷ്ട്രയില്‍ ബി.ജെ.പി – എൻ.സി.പി സഖ്യ സർക്കാർ; ദേവേന്ദ്ര ഫഡ്നാവീസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

മഹാരാഷ്ട്രയിൽ വൻ നാടകീയ നീക്കങ്ങൾക്കൊടുവിൽ ബി.ജെ.പി – എൻ.സി.പി സഖ്യ സർക്കാർ. ബി.ജെ.പിയുടെ ദേവേന്ദ്ര ഫഡ്നാവീസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. എൻ.സി.പിയുടെ അജിത് പവാർ ഡെപ്യൂട്ടി മുഖ്യമന്ത്രിയായും…

0 Comments

മഹാരാഷ്ട്രയില്‍ നടന്നത് രാഷ്ട്രീയ ചതി: കെ.സി വേണുഗോപാല്‍

മഹാരാഷ്ട്രയില്‍ നടന്നത് രാഷ്ട്രീയ ചതിയെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സി വേണുഗോപാല്‍. ശരദ് പവാര്‍- മോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നത് ശ്രദ്ധയില്‍ പെട്ടിരുന്നു. കൃഷിക്കാരുടെ പ്രശ്നമാണ് ചര്‍ച്ച ചെയ്യതതെന്നായിരുന്നു ഇതേക്കുറിച്ച്…

0 Comments

ശിവസേനയെ എന്‍.സി.പിയും കോണ്‍ഗ്രസും പിന്തുണക്കും; ഉദ്ധവ് താക്കറെ മഹാരാഷ്ട്ര മുഖ്യമന്ത്രിയാകും; ചർച്ച വിജയത്തിലേക്ക്

മുംബൈ: മഹാരാഷ്ട്രയിൽ ബി.ജെ.പിയെ അകറ്റി ശിവസേന സർക്കാർ അധികാരത്തിലേക്ക്. ശിവസേനയെ എന്‍.സി.പിയും കോണ്‍ഗ്രസും പിന്തുണക്കുന്ന കാര്യത്തിൽ തീരുമാനമായി. ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ മഹാരാഷ്ട്ര മുഖ്യമന്ത്രിയാകും. സര്‍ക്കാര്‍…

0 Comments

വിദ്യാര്‍ഥിനി പാമ്പുകടിയേറ്റ് മരിച്ചു; അധ്യാപകന് സസ്‌പെന്‍ഷന്‍; മരിച്ചത് ഷഹല ഷെറിന്‍ എന്ന പത്തുവയസ്സുകാരി; ക്ലാസ് മുറിയിൽ ഇഴജന്തുക്കള്‍ക്ക് കയറാവുന്ന മാളങ്ങള്‍..

കല്‍പറ്റ(വയനാട്): അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി പാമ്പുകടിയേറ്റ് മരിച്ചു. സുല്‍ത്താന്‍ ബത്തേരി ഗവ. സര്‍വജന വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥിനി ഷഹല ഷെറിന്‍ (10) ആണ് മരിച്ചത്. പുത്തന്‍കുന്ന്…

0 Comments

സ്കൂളിൽ മലവിസര്‍ജനം നടത്തിയ ഒന്നാം ക്ലാസുകാരൻ്റെ വിസര്‍ജ്യം ബാഗില്‍ പൊതിഞ്ഞ് കൊടുത്തുവിട്ട അധ്യാപികയ്ക്ക് പണികിട്ടി; ദേശീയ മനുഷ്യാവകാശ കമ്മീഷൻ്റെ ഉത്തരവിൽ ഞെട്ടി അധ്യാപിക

ഇടുക്കി: സ്കൂളിൽ ക്ലാസ് എടുത്തുകൊണ്ടിരിക്കെ മലവിസര്‍ജനം നടത്തിയ ഒന്നാം ക്ലാസുകാരൻ്റെ വിസര്‍ജ്യം ബാഗില്‍ പൊതിഞ്ഞ് കൊടുത്തുവിട്ട അധ്യാപികയ്ക്കെതിരെ നടപടി. ദേശീയ മനുഷ്യാവകാശ കമ്മീഷനാണ് അധ്യാപികയ്ക്കെതിരെ കേസില്‍ 25,000…

0 Comments

ദളിത് യുവതിയുടെ ഗർഭസ്ഥശിശു മരിക്കാനിടയായ സംഭവം; പരാതി സ്വീകരിക്കാതെ പരിയാരം പോലിസ് വട്ടം കറക്കി

കാഞ്ഞങ്ങാട് (കാസർഗോഡ്): സർക്കാർ ആശുപത്രിയിൽ പ്രസവ ചികിത്സയിൽ ദളിത് യുവതിയുടെ ഗർഭസ്ഥശിശു മരിക്കാനിടയായ സംഭവം അന്വേഷിക്കണം എന്നാവശ്യപ്പെട്ട് ഭർത്താവിൻ്റെ പരാതി. ഇക്കഴിഞ്ഞ നവംബർ 13ന് കാഞ്ഞങ്ങാട് ജില്ലാ…

0 Comments

കേന്ദ്ര സര്‍ക്കാരിന് മുന്നറിയിപ്പ്; രാജ്യത്തെ സാമ്പത്തിക തളര്‍ച്ചയുടെ മൂല കാരണം വ്യക്തമാക്കി മന്‍മോഹന്‍ സിങ്

രാജ്യത്തെ സാമ്പത്തിക തളര്‍ച്ചയുടെ മൂല കാരണം വ്യക്തമാക്കി മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. പരസ്പര വിശ്വാസവും ആത്മവിശ്വാസവുമുള്ള ഒരു സാമൂഹിക ഘടന തകര്‍ത്തെറിഞ്ഞതാണ് നിലവിലെ സാമ്പത്തിക പ്രതിസന്ധിയുടെ…

0 Comments

ജസ്റ്റിസ് ശരത് അരവിന്ദ് ബോബ്‌ഡെ ഇന്ത്യയുടെ 47-ാം ചീഫ് ജസ്റ്റിസായി ചുമതലയേറ്റു; അയോധ്യ, ശബരിമല ഉള്‍പ്പെടെ ഇനിയുള്ള നിയമപോരാട്ടങ്ങള്‍ പുതിയ ചീഫ് ജസ്റ്റിസിന് കീഴില്‍

ജസ്റ്റിസ് ശരത് അരവിന്ദ് ബോബ്‌ഡെ ഇന്ത്യയുടെ 47-ാം ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. രാവിലെ 9.30 ഓടെ രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി രാംനാഥ്…

0 Comments

കാലാപാനി ഏരിയ തങ്ങളുടേത് ; ഇന്ത്യ സൈന്യത്തെ പിന്‍വലിക്കണം; ആവശ്യവുമായി നേപ്പാള്‍ പ്രധാനമന്ത്രി

കാലാപാനി പ്രദേശം തങ്ങളുടേതെന്ന നിലപാടില്‍ ഉറച്ച് നേപ്പാള്‍. ഇന്ത്യ അവിടെനിന്ന് സൈന്യത്തെ പിന്‍വലിക്കണമെന്നും നേപ്പാള്‍ പ്രധാനമന്ത്രി കെ.പി. ശര്‍മ ഒലി ആവശ്യപ്പെട്ടു. ഇന്ത്യ-നേപ്പാള്‍- ചൈന അതിര്‍ത്തിയിലെ സംഗമ…

0 Comments

കുട്ടികളുടെ പിറന്നാളിന് ഹിന്ദുക്കള്‍ കേക്ക് മുറിക്കരുത്, മെഴുകുതിരി കത്തിക്കരുത് : കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്

സനാതന ധർമം കാത്തുസൂക്ഷിക്കുന്നതിനായി ഹിന്ദുക്കൾ കുട്ടികളുടെ പിറന്നാളിന് കേക്ക് മുറിക്കുന്നതും മെഴുകുതിരി കത്തിക്കുന്നതും ഒഴിവാക്കണമെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്. കുട്ടികളെ രാമായണം, ഗീത, ഹനുമാന്‍ ചാലിസ എന്നിവ…

0 Comments