വീട്ടിലെ മിക്‌സി വിറ്റ് കള്ളുകുടിച്ചു; ഭര്‍ത്താവിനെ വടികൊണ്ട് അടിച്ച് കൊലപ്പെടുത്തി ഭാര്യ
വീട്ടിലെ മിക്‌സി മോഷ്ടിച്ച് വിറ്റ് കള്ളുകുടിക്കാന്‍ പണം കണ്ടെത്തിയ ഭര്‍ത്താവിനെ അടിച്ച് കൊന്ന് ഭാര്യയുടെ പ്രതികാരം. കേരള - തമിഴ്നാട് അതിര്‍ത്തിയായ ഉദുമല്‍പേട്ടയ്ക്ക് സമീപമാണ് സംഭവം. മംഗലംശാല…