സ്വര്‍ണ്ണത്തേക്കാള്‍ വിലയുമായി ഉള്ളി കുതിക്കുന്നു; ട്രക്കില്‍ കയറ്റിയയച്ച 40 ടണ്‍ സവാള കൊള്ളയടിച്ചു

സവാള വില കുത്തനെ ഉയരുമ്പോള്‍ ട്രക്കില്‍ കയറ്റിയയച്ച 40 ടണ്‍ സവാള കൊള്ളയടിച്ചു. മഹാരാഷ്ട്രയിലെ നാസിക്കില്‍ നിന്ന് ഉത്തര്‍പ്രദേശിലെ ഗോരഖ്പുരിലേക്ക് കയറ്റി അയച്ച സവാളയാണ് കൊള്ളയടിച്ചത്. 22…

0 Comments

അയോധ്യ: പുനഃപരിശോധന ഹർജി ഡിസംബർ 9ന് മുൻപ്: മു​സ്​​ലിം വ്യ​ക്തി​നി​യ​മ ബോ​ർ​ഡ്​

ബാബറി ഭൂമി കേസിലെ സുപ്രീംകോടതി വിധിക്കെതിരെ ഡിസംബർ 9ന് മുൻപായി പുനഃപരിശോധന ഹർജി നൽകുമെന്ന് അ​ഖി​ലേ​ന്ത്യ മു​സ്​​ലിം വ്യ​ക്തി​നി​യ​മ ബോ​ർ​ഡ്​. പുനഃപരിശോധന ഹർജി നൽകേണ്ടെന്ന സുന്നി വഖഫ്…

0 Comments

മഹാരാഷ്ട്ര: ത്രികക്ഷി സഖ്യത്തെ പിന്തുണച്ചെന്ന വാര്‍ത്ത നിഷേധിച്ച്‌ സി.പി.എം

മഹാരാഷ്ട്രയിലെ സഖ്യത്തെ പിന്തുണച്ചെന്ന വാര്‍ത്ത നിഷേധിച്ച്‌ സി.പി.എം. ശിവസേന സര്‍ക്കാരിനെ പിന്തുണച്ച്‌ കത്തുനല്‍കിയെന്ന വാര്‍ത്ത മഹാരാഷ്ട്രയിലെ ഏക സി.പി.എം എം.എല്‍.എയായ വിനോദ് നിക്കോളെ തള്ളി. ശിവസേനയെ പിന്തുണച്ചുള്ള…

0 Comments

‘എസ്.പി.ജി സുരക്ഷ പ്രധാനമന്ത്രിക്കും കുടുംബാംഗങ്ങള്‍ക്കും മാത്രം’; നിലപാട് വ്യക്തമാക്കി അമിത് ഷാ ലോക്‌സഭയില്‍

വിവാദമായ എസ്.പി.ജി (ഭേദഗതി) ബില്ലില്‍ ലോക്‌സഭയില്‍ ചര്‍ച്ച തുടങ്ങി. പ്രധാനമന്ത്രിക്കും അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങള്‍ക്കും മാത്രമേ എസ്.പി.ജി സുരക്ഷ നല്‍കാനാകൂവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. ഭേദഗതി…

0 Comments

‘നിങ്ങള്‍ വിതച്ചത് തന്നെ കൊയ്തു’; കര്‍ണാടകയിലും ബി.ജെ.പിക്ക് അധികാരം നഷ്ടപ്പെടുമെന്ന് കുമാരസ്വാമി

  മഹാരാഷ്ട്രയില്‍ ബി.ജെ.പി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചതില്‍ പ്രതികരിച്ച് കര്‍ണാടക മുന്‍ മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി. ‘നിങ്ങള്‍ വിതച്ചത് തന്നെ കൊയ്യുക’ എന്ന…

0 Comments

കാര്‍ട്ടോസാറ്റ് 3: ഐ.എസ്.ആര്‍.ഒ.യുടെ ഭൂനിരീക്ഷണ ഉപഗ്രഹ ശ്രേണിയിലെ എട്ടാമത്തെ ഉപഗ്രഹ വിക്ഷേപണം വിജയകരം

ഐ.എസ്.ആര്‍.ഒ.യുടെ ഭൂനിരീക്ഷണ ഉപഗ്രഹ ശ്രേണിയിലെ എട്ടാമത്തെ ഉപഗ്രഹം കാര്‍ട്ടോസാറ്റ് 3യുടെ വിക്ഷേപണം വിജയകരം. 17മിനിട്ട് നാല് സെക്കന്റില്‍ ഭ്രമണപഥത്തിലെത്തി. ഇന്ന് രാവിലെ 9.30ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍…

0 Comments

ജെല്ലിക്കെട്ട്‌ കാളയോടൊപ്പം ടിക് ടോക് വീഡിയോ: യുവാവ് മുങ്ങി മരിച്ചു

മറയൂര്‍: ടിക് ടോക്കില്‍ പോസ്റ്റ്‌ ചെയ്യുന്നതിനായി കുളത്തില്‍ ജെല്ലിക്കെട്ട്‌ കാളയോടൊപ്പം വീഡിയോ ഷൂട്ട് ചെയ്യവെ യുവാവ് മുങ്ങി മരിച്ചു. കരുമത്തംപെട്ടി ഗ്രാമത്തിലെ കുളത്തില്‍ ഇവര്‍ ജെല്ലിക്കെട്ട്‌ കാളയോടൊപ്പം…

0 Comments

വിശ്വാസ വോട്ടെടുപ്പിന് കാത്തിരുന്നില്ല; മഹാരാഷ്ട്രയില്‍ ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചു

നാളെ നടക്കുന്ന വിശ്വാസ വോട്ടെടുപ്പിനായി കാത്തുനില്‍ക്കാതെ ബി.ജെ.പി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് മഹാരാഷ്ട്രാ മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചു. ഇന്ന് ഉച്ചയ്ക്കുശേഷം മൂന്നരയ്ക്കു നടത്തിയ വാര്‍ത്താസമ്മേളത്തിലായിരുന്നു അദ്ദേഹം രാജിപ്രഖ്യാപനം നടത്തിയത്.…

0 Comments

തര്‍ക്കം നിലനിര്‍ത്താനുള്ള ശ്രമങ്ങള്‍ സമുദായത്തിന് ദൂഷ്യഫലങ്ങളാണ് സമ്മാനിക്കുക; അയോധ്യ കേസില്‍ പുനഃപ്പരിശോധന വേണ്ട; നിവേദനത്തില്‍ ഒപ്പിട്ട് പ്രമുഖ മുസ്‌ലിം പൗരന്‍മാര്‍

സുപ്രീംകോടതി അയോധ്യ വിധിക്കെതിരെ പുനഃപ്പരിശോധന ഹര്‍ജി നല്‍കാനുള്ള ചില പരാതിക്കാരുടെ നീക്കത്തിനെതിരെ അഭിനേതാക്കളായ നസറുദ്ദീന്‍ ഷായും, ഷബാന ആസ്മിയും ഉള്‍പ്പെടെ നൂറോളം പ്രമുഖ മുസ്‌ലിം പൗരന്‍മാര്‍. തര്‍ക്കം…

0 Comments

മഹാരാഷ്ട്രയില്‍ നാളെ തന്നെ വിശ്വാസ വോട്ടെടുപ്പ് നടത്തണം; സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ്; ഇന്ത്യന്‍ ജനാധിപത്യത്തിലെ നാഴികക്കല്ലെന്ന് എന്‍.സി.പി

മഹാരാഷ്ട്രയില്‍ നാളെ തന്നെ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന സുപ്രീം കോടതി വിധിയെസ്വാഗതം ചെയ്യുന്നതായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. മഹാരാഷ്ട്രയിലെ മഹാവികാസ് അഘാഡി വിശ്വാസ വോട്ടെടുപ്പില്‍ വിജയിക്കുമെന്നും…

0 Comments