സഹപ്രവര്‍ത്തകയുമായി അവിഹിതബന്ധം; പോലീസുകാരനെ കാമുകി മണ്ണെണ്ണയൊഴിച്ച് കത്തിച്ചു
സഹപ്രവര്‍ത്തകയുമായി അവിഹിത ബന്ധമുണ്ടെന്ന് സംശയിച്ച് പോലീസുകാരനെ കാമുകി മണ്ണെണ്ണയൊഴിച്ച് കത്തിച്ചു. 80 ശതമാനം പൊളളലേറ്റ പോലീസുകാരനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെന്നൈയിലെ വില്ലുപുരത്താണ് സംഭവം. വില്ലുപുരം സ്വദേശി…