45 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്കിന് സാക്ഷ്യം വഹിച്ച് ഇന്ത്യ

രാജ്യത്തെ തൊഴിലില്ലായ്മ 45 വര്‍ഷത്തിനിടയില്‍ ഏറ്റവും ഉയര്‍ന്ന നിരക്കിലെന്ന് രേഖകള്‍. കൊടിക്കുന്നില്‍ സുരേഷ് എം.പി ലോക് സഭയില്‍ എഴുതി നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2013 -14…

0 Comments

പ്രിയങ്ക ഗാന്ധിയുടെ വസതിയിൽ വൻ സുരക്ഷാ വീഴ്ച്ച; ഉന്നതതല അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ; മൂന്ന് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു

ദില്ലി: കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വദ്രയുടെ വസതിയില്‍ ഗുരുതര സുരക്ഷാ വീഴ്ച്ച. സുരക്ഷാ പരിശോധനയില്ലാതെ വാഹനങ്ങൾ കടത്തിവിട്ടത് ഗുരുതര വീഴ്ച്ചയായി കണക്കാക്കുന്നു. സംഭവത്തിൽ ഉന്നതതല അന്വേഷണം…

0 Comments

ബി.ജെ.പി സർക്കാർ ജനങ്ങൾക്ക് ഭാരമായിമാറി; തൊഴിലില്ലായ്മ നൂറു ശതമാനം വർധിച്ചു; കൊടിക്കുന്നില്‍ സുരേഷിൻ്റെ ചോദ്യങ്ങൾക്ക് കേന്ദ്ര തൊഴില്‍മന്ത്രി നൽകിയ മറുപടി വായിക്കാം..

ദില്ലി: മോദിസര്‍ക്കാരിൻ്റെ കാലത്ത് തൊഴിലില്ലായ്മ നൂറു ശതമാനം വര്‍ധിച്ചതായി ലോക്‌സഭയില്‍ തൊഴില്‍മന്ത്രിയുടെ മറുപടി. 2013-14ല്‍ 3.4 ശതമാനമായിരുന്ന തൊഴിലില്ലായ്മ 2017-18 വര്‍ഷത്തില്‍ ആറു ശതമാനം രേഖപ്പെടുത്തിയെന്ന് തൊഴില്‍മന്ത്രി…

0 Comments

അയോധ്യ കേസിൽ പുനഃപരിശോധനാ ഹര്‍ജി: ജംഇയ്യത്തുൾ ഉലമ സുപ്രീം കോടതിയിൽ

അയോധ്യ കേസിലെ വിധി പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹര്‍ജി. ജംഇയ്യത്തുൾ ഉലമ എ ഹിന്ദിന് വേണ്ടി മൗലാന സയ്യിദ് അസദ് റാഷിദിയാണ് ഹര്‍ജി നൽകിയത്. ഭരണഘടനാ ബെഞ്ചിന്‍റെ…

0 Comments

അയോധ്യ: തര്‍ക്ക ഭൂമിയില്‍ പള്ളിപണിയണമെന്ന നിര്‍ബന്ധബുദ്ധി അര്‍ത്ഥശൂന്യമെന്ന് ശ്രീശ്രീ രവിശങ്കര്‍

അയോധ്യാ വിധിയില്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കാനുള്ള മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡിന്‍റെയും ജാമിയത്ത്-ഉലമ-ഇ-ഹിന്ദിന്‍റെയും തീരുമാനം ഇരട്ട നിലപാടാണെന്ന് ശ്രീശ്രീ രവിശങ്കര്‍. ഹിന്ദുക്കളും മുസ്ലിങ്ങളും രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥയെ ശക്തപ്പെടുത്തുന്നതിനായി…

0 Comments

രാ​ജ്യ​ത്ത് ഭ​യ​ത്തി​ന്‍റെ അ​ന്ത​രീ​ക്ഷം വ​ർ​ദ്ധി​ക്കുന്നു; അമിത് ഷായെ വേദിയിലിരുത്തി തുറന്നടിച്ച്‌ രാഹുല്‍ ബജാജ്

രാ​ജ്യ​ത്ത് ഭ​യ​ത്തി​ന്‍റെ അ​ന്ത​രീ​ക്ഷം വ​ർ​ദ്ധി​ക്കു​ക​യാ​ണെ​ന്നും ന​രേ​ന്ദ്ര മോ​ദി സ​ര്‍​ക്കാ​രി​നെ​തി​രെ സം​സാ​രി​ക്കാ​ന്‍ ജ​ന​ങ്ങ​ള്‍ ഭ​യ​പ്പെ​ടു​ന്ന​താ​യും വ്യ​വ​സാ​യി രാ​ഹു​ല്‍ ബ​ജാ​ജ്. മും​ബൈ​യി​ല്‍ ദ ​ഇ​ക്ക​ണോ​മി​ക് ടൈം​സിന്‍റെ പു​ര​സ്‌​കാ​രച്ച​ട​ങ്ങി​ല്‍ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി…

0 Comments

വനിതാ മൃഗഡോക്ടറെ ബലാത്സംഗംചെയ്ത് കൊന്നശേഷം ചുട്ടെരിച്ച സംഭവം; മൂന്ന് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

ഷംഷാബാദില്‍ വനിതാ മൃഗഡോക്ടറെ ബലാത്സംഗംചെയ്ത് കൊന്നശേഷം ചുട്ടെരിച്ച സംഭവത്തില്‍ മൂന്ന് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. ഡോക്ടറെ കാണാതായെന്ന പരാതിയില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ കാലതാമസം വരുത്തിയെന്ന ആരോപണത്തില്‍ അന്വേഷണം…

0 Comments

ഉള്ളിക്ക് വേണ്ടി ക്യൂ നിന്ന് ക്ഷമ കെട്ട് അക്രമാസക്തരായി ജനങ്ങള്‍; ഹെല്‍മറ്റ് ധരിച്ച്‌ വില്‍പ്പന നടത്തി തൊഴിലാളികള്‍

വില റോക്കറ്റ് പോലെ കുതുച്ചുയരുമ്പോള്‍ രാജ്യത്ത് ഉള്ളി മോഷണം പതിവായി മാറിക്കൊണ്ടിരിക്കുകയാണ്. ഇതിനിടെ നാട്ടുകാരുടെ അക്രമം ഭയന്ന് ഹെല്‍മറ്റ് ധരിച്ച്‌ ഉള്ളി വില്‍ക്കേണ്ടി വരുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ…

0 Comments

ഓ മിസ്സോറാം നീയെത്ര സുന്ദരി… വൈറലായി മിസ്സോറാം ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍ പിള്ളയുടെ കവിത

മിസോറാം ഗവര്‍ണറും ബി.ജെ.പി മുന്‍ സംസ്ഥാന അധ്യക്ഷനുമായ അഡ്വ. പി.എസ് ശ്രീധരന്‍പിള്ള നല്ല ഒരു രാഷ്ട്രീയ പ്രവര്‍ത്തകന്‍ മാത്രമല്ല നല്ലൊരു കവിയുമാണെന്ന് കൂടി തെളിയിച്ചിരിക്കുകയാണിപ്പോള്‍. മിസോറാമിനെ പുകഴ്ത്തി…

0 Comments

ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ ഉപയോഗിച്ച് എന്തും ചെയ്യാന്‍ സാധിക്കും : ആരോപണവുമായി ബി.ജെ.പി ദേശീയ സെക്രട്ടറി

പശ്ചിമബംഗാളില്‍ നടന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ തിരിമറി നടന്നിട്ടുള്ളതായി സംശയമുന്നയിച്ച് ബി.ജെ.പി നേതാവ്. ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തില്‍ എന്തു തിരിമറിയും നടത്താന്‍ സാധിക്കുമെന്ന് ബി.ജെ.പി ദേശീയ സെക്രട്ടറിയും ബംഗാളിലെ…

0 Comments