മാനേജര്‍ക്ക് നേരെ തോക്ക് ചൂണ്ടി കവര്‍ച്ച; മുത്തൂറ്റ് ഫിനാന്‍സ് ശാഖയില്‍ നിന്നും പട്ടാപ്പകല്‍ കൊള്ളയടിച്ചത് 55 കിലോഗ്രാം സ്വര്‍ണം

  • Post category:news
  • Reading time:1 min read
You are currently viewing മാനേജര്‍ക്ക് നേരെ തോക്ക് ചൂണ്ടി കവര്‍ച്ച; മുത്തൂറ്റ് ഫിനാന്‍സ് ശാഖയില്‍ നിന്നും പട്ടാപ്പകല്‍ കൊള്ളയടിച്ചത് 55 കിലോഗ്രാം സ്വര്‍ണം

മാനേജര്‍ക്ക് നേരെ തോക്ക് ചൂണ്ടി മുത്തൂറ്റ് ശാഖയില്‍ നിന്നും പട്ടാപ്പകല്‍ 55 കിലോഗ്രാം സ്വര്‍ണം കൊള്ളയടിച്ചു. ബിഹാര്‍ ഹാജിപുരിലെ മുത്തൂറ്റ് ഫിനാന്‍സ് കോ ബ്രാഞ്ചിലാണ് സംഭവം.

മുഖം മറച്ച ആയുധധാരികളായ സംഘമാണ് കവര്‍ച്ച നടത്തിയത്. സംഘത്തെ പിടികൂടാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. സ്ഥാപനത്തിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച്‌ പോലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തെ കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

0Shares