ഉന്നാവോ: യുവതിയുടെ മരണത്തില്‍ അങ്ങേയറ്റം ദുഖമുണ്ട്; വാദം കേള്‍ക്കാന്‍ അതിവേഗ കോടതി സ്ഥാപിക്കുമെന്ന് യോഗി ആദിത്യനാഥ്

ഉന്നാവോയില്‍ കൂട്ടബലാത്സംഗത്തിന് ഇരയായ യുവതിയെ പ്രതികള്‍ ചുട്ടെരിച്ച് കൊന്ന സംഭവത്തില്‍ അതിവേഗ കോടതി സ്ഥാപിക്കുമെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.യുവതിയുടെ മരണത്തില്‍ അങ്ങേയറ്റം ദുഃഖമുണ്ടെന്നും പ്രതികള്‍ക്ക് അര്‍ഹിക്കുന്ന…

0 Comments

തലകുനിച്ച് രാജ്യം; ഉത്തര്‍പ്രദേശില്‍ വീണ്ടും കൂട്ടബലാത്സംഗം; ഇര മൂന്നുവയസുകാരി; ബിഹാറില്‍ അഞ്ചുവയസുകാരി പീഡനത്തിനിരയായി

ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ വീണ്ടും പീഡനം. പീഡനത്തിന് ശേഷം പൊള്ളലേറ്റ് ചികിത്സയിലായിരുന്ന പെണ്‍കുട്ടിയുടെ മരണവാര്‍ത്തയ്ക്ക് പിന്നാലെയാണ് രാജ്യത്തെ നടുക്കി വീണ്ടും പീഡന റിപ്പോര്‍ട്ട്. മൂന്ന് വയസുകാരിയെയാണ് പീഡിപ്പിച്ചത്. സംഭവത്തില്‍…

0 Comments

ചികിത്സാ ചെലവ് കൂടുതല്‍; ഭര്‍ത്താവ് രോഗിയായ ഭാര്യയെ ജീവനോടെ കുഴിച്ചിട്ടു

ചികിത്സാ ചെലവ് താങ്ങാനാകാത്തതിനെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ ജീവനോടെ കുഴിച്ചിട്ടു. നോര്‍ത്ത് ഗോവയിലാണ് സംഭവം. തില്ലാരി ഇറിഗേഷന്‍ പ്രൊജക്ടിന്‍റെ നിര്‍മ്മാണ സ്ഥലത്താണ് രോഗിയായ ഭാര്യ താന്‍വിയെ ഭര്‍ത്താവ്…

0 Comments

ഉന്നാവ് : ബലാത്സംഗക്കേസ് പ്രതികൾ തീ കൊളുത്തിയ പെൺകുട്ടി മരിച്ചു

ലൈംഗിക പീഡന പരാതി നൽകിയതിനു ബലാത്സംഗക്കേസ് പ്രതികൾ തീയിട്ടു കൊല്ലാൻ ശ്രമിച്ച ഉന്നാവിലെ പെൺകുട്ടി സഫ്ദർജങ് ആശുപത്രിയിൽ മരിച്ചു. ഹൃദയാഘാതത്തെത്തുടർന്ന് വെള്ളിയാഴ്ച രാത്രി 11.40 ഓടെയാണ് മരണമുണ്ടായതെന്ന്…

0 Comments

സ്വാമി നിത്യാനന്ദയ്ക്ക് അഭയം നല്‍കിയിട്ടില്ലെന്ന് ഇക്വഡോർ

വിവാദ ആള്‍ദൈവം സ്വാമി നിത്യാനന്ദയ്ക്ക് അഭയം നല്‍കിയിട്ടില്ലെന്ന് ഇക്വഡോർ. ഇക്വഡോറില്‍ നിന്ന് വാങ്ങിയ ദ്വീപില്‍ നിത്യാനന്ദ കൈലാസ എന്ന ഹിന്ദു രാജ്യം സ്ഥാപിച്ചതായുള്ള വെളിപ്പെടുത്തല്‍ പുറത്തുവന്നതിന് പിന്നാലെയാണ്…

0 Comments

പോലീസിന് നിയമം കയ്യിലെടുക്കാന്‍ അവകാശമില്ല; ഹൈദരാബാദ് ഏറ്റുമുട്ടലിനെ വിമര്‍ശിച്ച് ഇറോം ശര്‍മിള

ഹൈദരാബാദ് ഏറ്റുമുട്ടലിനെ വിമര്‍ശിച്ച് മനുഷ്യാവകാശ പ്രവര്‍ത്തക ഇറോം ശര്‍മിള. പോലീസിന് നിയമം കയ്യിലെടുക്കാന്‍ അവകാശമില്ലെന്നും ആരാണ് പോലീസിന് വെടിവെയ്ക്കാന്‍ അധികാരം നല്‍കിയതെന്നും ശര്‍മിള പറഞ്ഞു. പോലീസ് ചെയ്യുന്ന…

0 Comments

കത്തി കൊണ്ട് കുത്തി; ജീവനോടെ കത്തിച്ചു; 90 ശതമാനം പൊള്ളലേറ്റ ശരീരവുമായി സഹായം തേടി ഉന്നാവോ പെണ്‍കുട്ടി ഓടിയത് ഒരു കിലോമീറ്ററോളം

ഉന്നാവോ ബലാത്സംഗത്തെ അതിജീവിച്ച 23കാരിയെ തീകൊളുത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ വീണ്ടും ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത്. അക്രിമകള്‍ ആദ്യം കത്തി കൊണ്ട് കുത്തിയ ശേഷം ജീവനോടെ തീ കൊളുത്തുകയായിരുന്നു.…

0 Comments

വിവാഹ ആഘോഷത്തിൽ ഡാന്‍സ് നിർത്തിയപ്പോള്‍ യുവതിയുടെ മുഖത്ത് വെടിവെച്ചു; വീഡിയോ കാണാം

ഡാന്‍സ് കളിച്ചുക്കൊണ്ടിരുന്ന യുവതിക്കുനേരെ വെടിയുണ്ട. ഉത്തര്‍പ്രദേശിലാണ് വിവാഹാഘോഷ വേള ദുരന്തമുഖമായത്. ഉത്തര്‍പ്രദേശിലെ ചിത്രകൂട്ട് എന്ന സ്ഥലത്താണ് സംഭവം. ഡാന്‍സ് കളിക്കുമ്പോഴാണ് വെടികൊള്ളുന്നതും യുവതി വീഴുന്നതും മറ്റൊരു ക്യാമറയില്‍…

0 Comments

പോക്സോ കേസ് പ്രതികള്‍ക്ക് ദയാഹര്‍ജിക്ക് അവസരം നല്‍കരുതെന്ന് രാഷ്ട്രപതി

കു​ട്ടി​ക​ളെ ബ​ലാ​ത്സം​ഗം ചെ​യ്യു​ന്ന കു​റ്റ​വാ​ളി​ക​ൾ​ക്ക് ദ​യാ​ഹ​ർ​ജി ന​ൽ​കാ​ൻ അ​വ​സ​രം ന​ൽ​ക​രു​തെ​ന്നും ഇ​തി​നാ​യി പാ​ർ​ല​മെ​ന്‍റ് പോ​ക്സോ നി​യ​മം പ​രി​ഷ്ക​രി​ക്ക​ണ​മെ​ന്നും രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദ്. രാ​ജ​സ്ഥാ​നി​ലെ ഷി​റോ​ഹി​യി​ൽ പൊ​തു പ​രി​പാ​ടി​യി​ൽ…

0 Comments

ആ മകള്‍ക്ക് നീതി കിട്ടി, ഇനി എന്‍റെ മകള്‍; സന്തോഷം പങ്കുവെച്ച് നിര്‍ഭയയുടെ അമ്മ

യുവ ഡോക്ടറെ പീഡിപ്പിച്ച് കൊന്നതിന് ശേഷം തീക്കൊളുത്തിയ പ്രതികളെ പോലീസ് വെടിവെച്ച് കൊന്ന സംഭവത്തില്‍ പ്രതികരണവുമായി നിര്‍ഭയയുടെ അമ്മ ആശാ ദേവി. പ്രതികള്‍ക്ക് ശിക്ഷ ലഭിച്ചതില്‍ തനിക്ക്…

0 Comments