ഹൈ​ദ​രാ​ബാ​ദില്‍ ഡോ​ക്​​ട​റെ കൂ​ട്ട​ബ​ലാ​ത്സം​ഗം ചെ​യ്​​ത പ്രതികളെ പോലീസ് വെടിവെച്ച്‌ കൊന്നു

ഹൈദരാബാദ് : ഹൈദരാബാദില്‍ 26കാരിയായ വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ നാല് പ്രതികളും ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടെന്ന് പോലീസ്. ഹൈദരാബാദില്‍ ഇന്നലെ രാത്രിയാണ് സംഭവം. അന്വേഷണത്തിന്‍റെ…

0 Comments

ഇത് ബെംഗളൂരു പോലീസ് സ്റ്റൈല്‍; മഫ്തിയിലെത്തി മിന്നൽ പരിശോധന; ഓട്ടോറിക്ഷാ ഡ്രൈവര്‍മാരില്‍ നിന്നും എട്ട് ലക്ഷത്തിലധികം രൂപ പിഴ ഈടാക്കി

ഓട്ടോറിക്ഷാ ഡ്രൈവര്‍മാരെ കൈയോടെ പിടികൂടാന്‍ യാത്രക്കാരായെത്തി ബെംഗളൂരു പോലീസ് വകുപ്പ് ചൊവ്വാഴ്ച ഈടാക്കിയത് എട്ട് ലക്ഷത്തിലധികം രൂപ(8,06,200രൂപ). നഗരത്തിലെ ഓട്ടോറിക്ഷാഡ്രൈവര്‍മാരില്‍ നിന്നാണ് പിഴയിനത്തില്‍ ഇത്രയും തുക ട്രാഫിക്…

0 Comments

‘പ്രധാനമന്ത്രി ശ്രം യോഗി മാന്ദന്‍’ ; ദമ്പതികള്‍ക്ക് 72,000 രൂപ പെന്‍ഷന്‍ ലഭിക്കുന്ന പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍

ദമ്പതികള്‍ക്ക് ലഭിക്കുന്ന പെന്‍ഷന്‍ തുക കൂട്ടി നല്‍കുന്ന പദ്ധതിയുമായി മോദി സര്‍ക്കാര്‍. ഈ പെന്‍ഷന്‍ പദ്ധതിയുടെ ഭാഗമാകുന്നതിനായി ദമ്പതികള്‍ 30 വയസു മുതല്‍ മാസം 100 രൂപ…

0 Comments

ആംഗ്ലോ ഇന്ത്യന്‍ വിഭാഗങ്ങള്‍ക്ക്‌ ഇനി സംവരണം ഇല്ല; ലോക്സഭയിലേയും രാജ്യസഭയിലേയും ആംഗ്ലോ ഇന്ത്യന്‍ സംവരണം എടുത്ത് കളഞ്ഞ് കേന്ദ്ര മന്ത്രിസഭ

ലോക്‌സഭയിലും നിയമസഭകളിലും ആംഗ്ലോ ഇന്ത്യന്‍ വിഭാഗങ്ങള്‍ക്ക്‌ ഇനി സംവരണം ഇല്ല. ബുധനാഴ്ച ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണ് സംവരണം നിര്‍ത്തലാക്കിയതായി തീരുമാനം എടുത്തത്. ജനുവരി 25ന് ആംഗ്ലോ…

0 Comments

ഉന്നാവില്‍ വീണ്ടും കൂട്ടബലാത്സംഗം; ശേഷം തീകൊളുത്തി; 80ശതമാനം പൊള്ളലേറ്റ് പെണ്‍കുട്ടി

ഉന്നാവില്‍ വീണ്ടും കൂട്ടബലാത്സംഗം. മൂന്ന് പേര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ മാസങ്ങളോളം പീഡിപ്പിച്ചു. ബലാത്സംഗത്തിനുശേഷം പെണ്‍കുട്ടിയെ തീകൊളുത്തി കൊല്ലാന്‍ പ്രതികള്‍ ശ്രമിച്ചു. 80 ശതമാനം പൊള്ളലേറ്റ് പെണ്‍കുട്ടിയെ ലക്‌നൗവിലെ…

0 Comments

‘ഞാന്‍ അധികം ഉള്ളിയോ വെളുത്തുള്ളിയോ കഴിക്കാറില്ല.. അതുകൊണ്ട് ഒരു പ്രശ്‌നവുമില്ല’; ഉള്ളിയുടെ വിലക്കയറ്റത്തെക്കുറിച്ച്‌ കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്‍

ഉള്ളിയുടെ വിലക്കയറ്റ സമയത്ത് അസാധാരണ മറുപടിയുമായി കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മലാ സീതാരാമന്‍. ഉള്ളിയുടെ വില വര്‍ദ്ധന തന്നെ വ്യക്തിപരമായി ബാധിക്കില്ലെന്നും തന്‍റെ വീട്ടില്‍ അധികം ഉള്ളി…

0 Comments

വിവിധ അന്വേഷണ ഏജന്‍സികള്‍ തെരയുന്ന 51 പേർ ഇന്ത്യയിൽ നിന്ന് തട്ടിയെടുത്തത് 17900 കോടി; വിവരങ്ങള്‍ കേന്ദ്രസർക്കാർ പാർലമെന്റിൽ വച്ച റിപ്പോർട്ടില്‍

വിവിധ കേസുകളിലായി അന്വേഷണ ഏജന്‍സികള്‍ തെരയുന്ന 51 പേർ ഇന്ത്യയിൽ നിന്ന് തട്ടിയെടുത്തത് 17900 കോടി രൂപ. കേന്ദ്രസർക്കാർ പാർലമെന്റിൽ വച്ച റിപ്പോർട്ടിലാണ് ഈ കണക്കുകൾ ഉള്ളത്.…

0 Comments

ശബരിമല: പ്രവേശനം തേടി ബിന്ദു അമ്മിണിയും രഹ്ന ഫാത്തിമയും സുപ്രീംകോടതിയില്‍

ശബരിമലയിൽ യുവതീപ്രവേശനം അനുവദിക്കണം എന്നാവശ്യപ്പെട്ടുള്ള ബിന്ദു അമ്മിണിയുടെ ഹർജി സുപ്രീംകോടതി അടുത്ത ആഴ്ച പരിഗണിക്കും. യുവതികൾക്ക് ശബരിമലയിൽ പ്രവേശനം അനുവദിക്കുന്ന സുപ്രീംകോടതി വിധി നടപ്പാക്കണം, പ്രായപരിശോധന തടയണം,…

0 Comments

ഐ.എന്‍.എക്സ് മീഡിയ കേസ്; ഉപാധികളോടെ ജാമ്യം; ചിദംബരം ജയില്‍ മോചിതനാകും

ഐ.എന്‍.എക്സ് മീഡിയയുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ ധനമന്ത്രിയുമായ പി. ചിദംബരത്തിന് ഉപാധികളോടെ ജാമ്യം. ഐ.എന്‍.എക്സ് മീഡിയയുമായി ബന്ധപ്പെട്ട സി.ബി.ഐ കേസില്‍ നേരത്തെ ജാമ്യം…

0 Comments

പാസ്‌പോർട്ടില്ലാതെ ഇന്ത്യ വിട്ടു; ആൾദൈവം നിത്യാനന്ദ അമേരിക്കയില്‍ വിലയ്ക്ക് വാങ്ങിയ ദ്വീപില്‍ സ്വയം പ്രഖ്യാപിത ഹിന്ദു രാജ്യവുമായി രംഗത്ത്

പാസ്‌പോർട്ടില്ലാതെ രാജ്യം വിട്ട വിവാദ ആൾദൈവം നിത്യാനന്ദ സ്വയം പ്രഖ്യാപിത ഹിന്ദു രാജ്യവുമായി രംഗത്ത് . ബലാത്സംഗ, പീഡന, ക്രിമിനൽ കേസുകളിലെ പ്രതിയായ നിത്യാനന്ദ മധ്യ അമേരിക്കയിലെ…

0 Comments