ഡല്‍ഹിയിലെ ഫാക്ടറിയിലുണ്ടായ തീപിടിത്തത്തില്‍ 43 പേര്‍ കൊല്ലപ്പെട്ടു; തീപടര്‍ന്നത് തൊഴിലാളികള്‍ അകത്ത് ഉറങ്ങുമ്പോള്‍ 600 ചതുരശ്രഅടി വിസ്തീര്‍ണ്ണത്തില്‍
രാജ്യതലസ്ഥാനമായ ഡൽഹിയിലെ അനജ് മന്ദിയില്‍ ഫാക്ടറിയിലുണ്ടായ തീപിടുത്തംത്തിൽ 43 പേര്‍ കൊല്ലപ്പെട്ടു. അപകടത്തിൽ പൊള്ളലേറ്റ പതിനഞ്ചിലധികം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച്ച പുലര്‍ച്ചെ 5:22 നായിരുന്നു സംഭവം…