ജയലളിതയുടെ മരണത്തെക്കുറിച്ച് ധവളപത്രം ഇറക്കിയില്ലെങ്കില്‍ പ്രക്ഷോഭം നടത്തും – അന്‍പുമണി രാമദാസ്‌.

ചെന്നൈ: തമിഴ്‌നാട്‌ മുന്‍  മുഖ്യമന്ത്രി ജയലളിതയുടെ മരണത്തെപറ്റി അഭ്യൂഹങ്ങളും സംശയങ്ങളും ഉയര്‍ന്ന സാഹചര്യത്തില്‍ ധവളപത്രമിറക്കണമെന്നാവശ്യവുമായി പാട്ടാളിമക്കള്‍ കക്ഷി യുവജനവിഭാഗം പ്രസിഡന്റ് അന്‍പുമണി രാമദാസ്‌ രംഗത്തു വന്നു. ജയലളിതയുടെ ചികിത്സയെപറ്റിയുള്ള…

0 Comments

ശ്രീനാരായണ ഗുരു ജാതിയുടെയോ മതത്തിന്റെയോ വക്താവല്ല: മുഖ്യമന്ത്രി പിണറായി.

കൊല്ലം: ശ്രീനാരായണ ഗുരു ഒരു ജാതിയുടെയോ മതത്തിന്റെയോ വക്താവല്ലെന്നും അത് നമ്മള്‍ വേണ്ട രീതിയില്‍ തിരിച്ചറിയണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു ജാതിയുടെയോ മതത്തിന്റെയോ ചട്ടക്കൂട്ടില്‍ ഗുരുവിനെ…

0 Comments

പുതു വര്‍ഷദിനത്തില്‍ വിവാഹ നിശ്ചയം: വാര്‍ത്ത നിഷേധിച്ച് കോഹ്ലി.

ഡെറാഡൂണ്‍: അനുഷ്‌കയുമായുള്ള വിവാഹ നിശ്ചയം ഞായറാഴ്ച്ച നടക്കുമെന്ന വാര്‍ത്ത നിഷേധിച്ച് കോഹ്ലി. പുതുവര്‍ഷദിനത്തില്‍ സിനിമാതാരം അനുഷ്‌ക ശര്‍മയും ഇന്ത്യന്‍ ക്രിക്കറ്റ് ടെസ്റ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുമായുള്ള…

0 Comments

ജാര്‍ഖണ്ഡില്‍ കല്‍ക്കരി ഖനി ഇടിഞ്ഞു വീണ് ഏഴു പേര്‍ മരിച്ചു.

ജാര്‍ഖണ്ഡ്: ജാര്‍ഖ്ണ്ഡിലെ ഗോഡ ജില്ലയില്‍ കല്‍ക്കരി ഖനി തകര്‍ന്ന് ഏഴുമരണം. പുട്കി ബിഹാരിയിലെ ബിസിസിഎല്ലിന്റെ ഉടമസ്ഥതയിലുള്ള ഖനിയിലാണ് അപകടം ഉണ്ടായത്. ജോലി നടക്കുന്നതിനിടെ ഖനിയുടെ ഒരു ഭാഗം…

0 Comments

പുണെയിലെ ബേക്കറിയില്‍ തീപിടിത്തം: ഉറങ്ങുകയായിരുന്ന ആറു തൊഴിലാളികള്‍ വെന്തു മരിച്ചു.

പുണെ: മഹാരാഷ്ട്രയിലെ പുണെയില്‍ ബേക്കറിയിലുണ്ടായ തീപിടിത്തത്തില്‍ ആറു പേർ മരിച്ചു.  ബേക്കറിക്കുള്ളില്‍ ഉറങ്ങിക്കിടന്നിരുന്ന തൊഴിലാളികളാണു മരിച്ചത്. ബേക്കറിയുടെ വാതിലുകള്‍ പുറത്തുനിന്നു പൂട്ടിയിരുന്നതിനാല്‍ തൊഴിലാളികള്‍ ഉള്ളിൽ കുടുങ്ങിപ്പോയെന്നാണു പ്രാഥമിക വിവരം.  അപകടകാരണം വ്യക്തമല്ല.

0 Comments

നവവത്സര വേളയിൽ നരേന്ദ്ര മോദി മനസ്സ് തുറക്കുന്നത് എന്താകാം..?

ന്യൂഡൽഹി: നോട്ട് അസാധുവാക്കല്‍ തീരുമാനം അമ്പത് ദിവസം പിന്നിട്ടതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച്ച രാജ്യത്തെ അഭിസംബോധന ചെയ്തേക്കുമെന്ന് സൂചന. അങ്ങനെയെങ്കിൽ ഇന്ത്യൻ ജനതക്ക് സന്തോഷം…

0 Comments

പ്രിന്റിങ് ജീവനക്കാർ ഇടയുന്നു : പുത്തൻ നോട്ട് അച്ചടി മുടങ്ങാൻ സാധ്യത.

കൊൽക്കത്ത:  കറൻസി നോട്ടുകൾ അച്ചടിക്കുന്നതിനായി കൂടുതല്‍ സമയം ജോലി ചെയ്യാനാകില്ലെന്ന് സാല്‍ബോനി പ്രിന്റിംഗ് പ്രസ്സ് ജീവനക്കാര്‍. പശ്ചിമ ബംഗാളിലെ ഭാരതീയ റിസര്‍വ് ബാങ്ക് നോട്ട് മുദ്രന്‍ പ്രൈവറ്റ്…

0 Comments

ഐ ഫോണ്‍ ആഗ്രഹിച്ച കുട്ടി കള്ളന്‍…!

ന്യൂഡല്‍ഹി: സെല്‍ഫി എടുക്കുകയായിരുന്ന വിദേശ ദമ്പതികളുടെ ഐ ഫോണ്‍ ഭിക്ഷക്കാരന്‍ കവര്‍ന്ന് ഓടി രക്ഷപ്പെട്ടു. ദില്ലി അക്ഷര്‍ധാം ക്ഷേത്രത്തിന് മുന്നില്‍ വെച്ചായിരുന്നു സംഭവം. ബ്രസീലിയന്‍ സ്വദേശികളായ പീറ്റട്രോ…

0 Comments

അഴിമതിക്കു പുതുവഴി: കൈക്കൂലിയായി ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടത് ഫ്‌ളാറ്റ്.

ചെന്നൈ: വേലി തന്നെ വിളവു തിന്നുന്നുവെന്ന് പഴമക്കാര്‍ പറയുന്നത് നൂറുശതമാനവും ശരിയാണെന്നു തെളിയിച്ച് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥന്‍. കൈക്കുലി വാങ്ങുന്നതിനിടയില്‍ വിശാഖപട്ടണം സ്വദേശിയായ ആദായ നികുതി…

0 Comments

തെലുങ്കാനയിലെ മുത്തൂറ്റ് ഫിന്‍ കോര്‍പ് ശാഖയില്‍ കവര്‍ച്ച: സ്വര്‍ണ്ണവും പണവും നഷ്ടപ്പെട്ടു.

ഹൈദരാബാദ്: തെലുങ്കാനയിലെ ബീരംഗുഡിയില്‍ മുത്തൂറ്റ് ഫിന്‍കോര്‍പ് ശാഖയില്‍ വന്‍ കവര്‍ച്ച. 40 കിലോ സ്വര്‍ണ്ണവും പണവുമാണ് കവര്‍ന്നത്. ബുധനാഴ്ച്ച രാവിലെ 9.30 തോടെയാണ് സംഭവം നടന്നത്. സി.ബി.ഐ…

0 Comments