‘ ഇന്നോവ സമ്പത്ത്’ എന്ന വിളിപ്പേര് ഇനി വേണ്ട; ജയലളിത സമ്മാനിച്ച കാര്‍ പാര്‍ട്ടി ആസ്ഥാനത്ത് തിരിച്ചു നല്‍കി നാഞ്ചില്‍ സമ്പത്ത്.
ചെന്നൈ: അന്തരിച്ച തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിത സമ്മാനിച്ച കാര്‍ അണ്ണാ ഡിഎംകെ നേതാവ് നാഞ്ചില്‍ സമ്പത്ത് പാര്‍ട്ടിയെ ഏല്‍പ്പിച്ചു. 2012ല്‍ അമ്മ അദ്ദേഹത്തിന് സമ്മാനിച്ച കാര്‍…