തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തിൽ സംശയം പ്രകടിപ്പിച്ച് മദ്രാസ് ഹൈക്കോടതി.

ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തില്‍ സംശയമുന്നയിച്ച് മദ്രാസ് ഹൈക്കോടതി. ജയലളിതയുടെ രോഗവിവരവും മരണകാരണവും സംബന്ധിച്ചുള്ള വിവരങ്ങള്‍ എന്തുകൊണ്ടു പുറത്തുവിടുന്നില്ലെന്ന് കോടതി ചോദിച്ചു. ജയലളിതയുടെ മരണം…

0 Comments

ബികോമിനൊപ്പം ഫിസിക്സും കണക്കും, പഠിച്ച ആന്ധ്രാ എം.എല്‍.എ !!

ഹൈദരാബാദ്: ബികോം ബിരുദ പഠനത്തിന് ഭൗതികശാസ്ത്രവും കണക്കും പഠിച്ചെന്ന് പറഞ്ഞാല്‍ ആരായാലും ഒന്നു ചിരിച്ചു പോകും. പഠിച്ചെന്ന് പറഞ്ഞ് സമര്‍ത്ഥിച്ചാലോ...? ചിരിക്കാതെ പിന്നെ എന്തുചെയ്യാനാ... ഇങ്ങനെ ഒരു…

0 Comments

തമിഴ്‌നാട്ടില്‍ അമ്മയ്ക്കു പകരം ചിന്നമ്മ.

ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട നിരവധി വിവാദങ്ങള്‍ക്കും അഭ്യൂഹങ്ങള്‍ക്കുമൊടുവില്‍ ശശികലാ നടരാജനെ അണ്ണാ.ഡി.എം.കെയുടെ ഇടക്കാല ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തു. ഭരണഘടന പ്രകാരം പുതിയ…

0 Comments

സിപിഎം കേന്ദ്ര നേതൃത്വം മണിയോടൊപ്പം.

ന്യൂഡല്‍ഹി: അഞ്ചേരി ബേബി വധക്കേസില്‍ വിടുതല്‍ ഹര്‍ജി കോടതി തള്ളിയ സാഹചര്യത്തില്‍ മന്ത്രി എം.എം.മണി രാജിവയ്‌ക്കേണ്ടതില്ലെന്ന് സിപിഎം കേന്ദ്രനേതൃത്വം. ക്രിമിനല്‍ കേസില്‍പെട്ട മണിയുടെ രാജി ആവശ്യപ്പെട്ട് മുന്‍ മുഖ്യമന്ത്രി…

0 Comments

കമ്മീഷന്‍ അടിസ്ഥാനത്തില്‍ കള്ളപ്പണം വെളുപ്പിക്കുന്ന ബാങ്ക് മാനേജര്‍ അറസ്റ്റില്‍.

ന്യൂഡല്‍ഹി: കമ്മീഷന്‍ വ്യവസ്ഥയില്‍ കള്ളപ്പണം വെളുപ്പിച്ച കേസില്‍ ബാങ്ക് മാനേജര്‍ അറസ്റ്റില്‍. ഡല്‍ഹിയില്‍ കൊടക് മഹീന്ദ്ര ബാങ്കിന്റെ കെ.ജി മാര്‍ഗ് ശാഖ മാനേജരെയാണ് ആദായനികുതി വകുപ്പ് അറസ്റ്റു ചെയ്തത്.…

0 Comments
Read more about the article കോണ്‍ഗ്രസിലെ വാക്ക്‌പോര് വേദനാജനകം: എ.കെ ആന്റണി.
Secretary of Defense Robert M. Gates (right) escorts visiting Indian Minister of Defense A. K. Antony (left) to the Pentagon parade field on the morning of Sept. 9, 2008, where he will be honored with a special military welcoming ceremony. Later, Antony and Gates will meet for bilateral security discussions on a variety of issues of mutual interest. DoD photo by R. D. Ward (Released)

കോണ്‍ഗ്രസിലെ വാക്ക്‌പോര് വേദനാജനകം: എ.കെ ആന്റണി.

ന്യൂഡല്‍ഹി: കേരളത്തിലെ കോണ്‍ഗ്രസ്സില്‍ നടക്കുന്ന വാക്ക്‌പോര് തന്നെ ഏറെ വേദനിപ്പിക്കുന്നുവെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി. താന്‍ ഡല്‍ഹിയിലാണെങ്കിലും മനസ് കേരളത്തിലാണെന്നും സംസ്ഥാനത്തെ പ്രവര്‍ത്തകരുടെ ഓരോ…

0 Comments

നോട്ട് നിരോധനം: 15.4 ലക്ഷം കോടി രൂപയുടെ നോട്ടുകള്‍ അസാധുവായി.

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ 500, 1000 നോട്ട് നിരോധനത്തിലൂടെ അസാധുവായത് 15.4 ലക്ഷം കോടിയുടെ നോട്ടുകള്‍. കൂടാതെ 14 ലക്ഷം കോടിയോളം നോട്ടുകള്‍ ബാങ്കുകളില്‍ നിക്ഷേപമായി എത്തുകയും…

0 Comments

ഇന്ത്യയെ ആക്രമിക്കാന്‍ ഐ.എസ്.ഐ യുടെ പുതിയ തന്ത്രങ്ങള്‍.

ന്യൂഡല്‍ഹി: ഇന്ത്യയിലേക്ക് ഭീകരരെ കടത്തിവിടാന്‍ പുതിയ മാര്‍ഗങ്ങള്‍ തേടി പാക് ചാരസംഘടനയായ ഐ എസ് ഐ. കശ്മീരില്‍ നിയന്ത്രണരേഖ മറികടന്ന് ഭീകരരെ ഇന്ത്യയിലേക്ക് കടത്തുന്നതിന് പകരം, ഇന്ത്യയുടെ…

0 Comments

കാൺപൂരില്‍ അജ്‌മീർ – സിയാല്‍ഡ എക്സ്പ്രസ് പാളം തെറ്റി രണ്ടു മരണം; നിരവധി പേർക്ക്​ പരിക്ക്​.

കാൺപൂർ: ഉത്തര്‍പ്രദേശിലെ കാൺപൂരില്‍ അജ്‌മീർ - സിയാല്‍ഡ എക്സ്പ്രസ്  പാളം തെറ്റി രണ്ടുപേർ മരിച്ചു. 28 പേര്‍ക്കു പരുക്കേറ്റു. കാൺപൂരിന്​ സമീപം റൂറയിൽ പുലർച്ചെ  5.20ന്​ ആയിരുന്നു അപകടം. രാജസ്ഥാനിലെ അജ്​മീറിൽ…

0 Comments

ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനങ്ങൾ നേർക്കുനേർ.

ന്യൂഡൽഹി: ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ റൺവേയിൽ ഇൻഡിഗോ, സ്പൈസ് ജെറ്റ് വിമാനങ്ങൾ നേർക്കുനേർ വന്നു. സ്പൈസ് ജെറ്റ് വിമാനം ലക്‌നൗവിൽനിന്നും വന്ന് ഡൽഹിയിൽ ലാൻഡ് ചെയ്യുകയും ഇൻഡിഗോ വിമാനം പറന്നുയരാൻ തുടങ്ങുകയും…

0 Comments