പട്ടിയിറച്ചികൊണ്ട് വിളമ്പുന്നത് മട്ടൻ ബിരിയാണിയോ…?

ഹൈദരാബാദ്: ഹൈദരാബാദിലെ ഹോട്ടലില്‍ വിതരണം ചെയ്യുന്നത് പട്ടി ബിരിയാണെന്നു വാട്‌സ്ആപ്പിലൂടെ പ്രരിപ്പിച്ച യുവാവ് അറസ്റ്റില്‍. വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച എംബിഎ വിദ്യാര്‍ത്ഥി വലഭോജു ചന്ദ്രമോഹന്‍ ആണ് പിടിയിലായത്.…

0 Comments

ഡിജിറ്റല്‍ പണമിടപാടുകള്‍ക്കുള്ള സമ്മാന പദ്ധതിക്ക് ഇന്ന് തുടക്കം.

ന്യൂഡല്‍ഹി: രാജ്യത്ത് ഡിജിറ്റല്‍ പണമിടപാടുകള്‍ വ്യാപകമാക്കുന്നതിനായി പ്രഖ്യാപിച്ച സമ്മാന പദ്ധതി ഇന്ന് മുതല്‍ നിലവില്‍ വരും. നീതി ആയോഗിന്റെ ഈ പദ്ധതി ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയും മന്ത്രി…

0 Comments

കടുത്ത തീരുമാനങ്ങൾ ലക്ഷ്യമാക്കുന്നത് രാജ്യ പുരോഗതി ഒന്നു മാത്രം: പ്രധാനമന്ത്രി.

മുംബൈ: നോട്ട് നിരോധനം മൂലം കുറച്ച് കാലത്തേക്ക്  രാജ്യത്തെ ജനങ്ങൾക്ക് പ്രയാസമുണ്ടാകുമെങ്കിലും ദീര്‍ഘകാല അടിസ്ഥാനത്തില്‍ ഈ തീരുമാനം നേട്ടമായി മാറുമെന്ന് പ്രധാനമന്ത്രി നരേ​ന്ദ്ര മോദി. രാജ്യത്തിൻറെ നൻമ മുൻ നിർത്തിയാണ് ഇത്തരം തീരുമാനങ്ങളുമായി…

0 Comments

യൂ പിയിൽ തെരഞ്ഞെടുപ്പടുക്കുമ്പോൾ 5000 കോടി നൽകിയതെന്തിന്?…

ഉത്തര്‍പ്രദേശ്: രാജ്യത്തെമ്പാടുമുള്ള ജനങ്ങൾ നോട്ട് പ്രതിസന്ധിയിൽ വലയുമ്പോൾ ഉത്തര്‍ പ്രദേശില്‍ 5000 കോടി രൂപ എത്തിയതായി റിപ്പോര്‍ട്ട്. അടുത്ത വര്‍ഷം തെരഞ്ഞെടുപ്പ് നടക്കുന്ന ഉത്തര്‍പ്രദേശിലെ ബാങ്കുകളില്‍ നിന്ന്  ഒരാൾക്ക് പ്രതിദിനം 50000 രൂപ…

0 Comments

കണ്ണുകള്‍ ചൂഴ്ന്നും കൈകള്‍ വെട്ടിമാറ്റിയ നിലയിലും ബാലികയുടെ മൃതദേഹം കണ്ടെത്തി.

റാഞ്ചി: അവയവങ്ങള്‍ വെട്ടിമാറ്റിയ നിലയില്‍ നാലു വയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തി. കണ്ണുകള്‍ ചൂഴ്ന്നതും കൈകള്‍ വെട്ടിമാറ്റിയതുമായ നിലയിലായിരുന്നു മൃതദേഹം. മൃതദേഹത്തില്‍ ബലാത്സംഗം നടന്നതിന്റെ സൂചനകളുണ്ട്. ജാര്‍ഖണ്ഡിലെ സിങ്ക്ബം…

0 Comments

മുംബൈയുടെ മുഖച്ഛായമാറ്റാന്‍ ഛത്രപതി ശിവാജി സ്മാരകം.

മുംബൈ: ഛത്രപതി ശിവാജി സ്മാരകത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു തറക്കല്ലിടും. 3,600 കോടി രൂപ ചിലവില്‍ മഹാരാഷ്ട്ര സര്‍ക്കാറാണ് മുംബൈയില്‍ അറബികടലിന്റെ തീരത്ത് സ്മാരകം പണിയുന്നത്.…

0 Comments

500 രൂപ നോട്ടുകളുടെ അച്ചടി വര്‍ദ്ധിപ്പിച്ചതായി കേന്ദ്രം.

ന്യൂഡല്‍ഹി: നോട്ടുക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായി പുതിയ 500 രൂപ നോട്ടിന്റെ അച്ചടി മൂന്നിരട്ടിയായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം. നിലവില്‍ പ്രതിദിനം 35 ലക്ഷം നോട്ടുകളാണ് അച്ചടിക്കുന്നത്. എന്നാലിത് മാറ്റി…

0 Comments

ബംഗാളി കവി ശംഖാ ഘോഷിന് ജ്ഞാനപീഠ പുരസ്ക്കാരം.

ന്യൂഡല്‍ഹി: പ്രമുഖ ബംഗാളി കവിയും നിരൂപകനുമായ ശംഖാ ഘോഷിന് ഇക്കൊല്ലത്തെ ജ്ഞാനപീഠ പുരസ്‌കാരം. രചനാവൈഭവം കൊണ്ട് രവീന്ദ്രനാഥ ടാഗോറിന്റെ പിന്മുറക്കാരനായി അറിയപ്പെടുന്ന സാഹിത്യകാരനാണ് ഘോഷ്. 1932ല്‍ ബംഗ്ലാദേശിലെ…

0 Comments

നോട്ട് അസാധുവാക്കലിന് ഇങ്ങനെയും ഒരു രക്തസാക്ഷി!…അസാധുവാക്കിയ നോട്ട് മാറ്റിയെടുക്കുന്നതിനെ ചൊല്ലിയുള്ള തർക്കം കൊലയിൽ കലാശിച്ചു.

ബംഗളൂരു: അസാധുവാക്കിയ കറൻസി നോട്ട് മാറ്റി പകരം പുതിയ നോട്ട്  നൽകുന്നതിന്റെ കമ്മീഷനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് യുവാവിനെ കൊലപ്പെടുത്തി. ബംഗളൂരുവിലെ ചെനപട്ടണ സ്വദേശി സത്താര്‍ അലിയെയാണ് സുഹൃത്തുക്കള്‍…

0 Comments

നികുതി വെട്ടിപ്പ് വീരന്മാർ ജാഗ്രതൈ… രാജ്യത്ത് 70 ലക്ഷത്തോളം പേര്‍ ആദായ നികുതി അടയ്ക്കുന്നില്ലെന്ന് റിപ്പോർട്ട്.

ന്യൂഡല്‍ഹി:  ആദായ നികുതി വകുപ്പിന്റെ  2015-16 സാമ്പത്തിക വര്‍ഷത്തെ കണക്കനുസരിച്ച് രാജ്യത്ത് 67.54 ലക്ഷം  പേർ ആദായ നികുതി അടക്കാതെ സര്‍ക്കാരില്‍ നിന്നും വരുമാനം മറച്ച്‌ വെക്കുന്നതായി റിപ്പോർട്ട്. ആദായ നികുതി അടക്കാതെ സാമ്പത്തിക വെട്ടിപ്പ്…

0 Comments