സബ്‌സിഡിയിലുള്ള പാചകവാതകത്തിന്റെയും മണ്ണെണ്ണയുടെയും വില വര്‍ധിപ്പിച്ചു.
ന്യൂഡല്‍ഹി: സബ്‌സിഡി നിരക്കിലുള്ള പാചകവാതകത്തിന്റെയും മണ്ണെണ്ണയുടെയും വില വര്‍ധിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍. പാചകവാതകം സിലിണ്ടര്‍ ഒന്നിന് രണ്ടു രൂപയാണ് ഇത്തവണ വര്‍ധിപ്പിച്ചിരിക്കുന്നത്. സബ്‌സിഡിയിലുള്ള 12 സിലിണ്ടറുകള്‍ക്ക് ശേഷം…