അമ്പോ, പശുക്കള്‍ക്കും വരുന്നു ആധാര്‍ കാര്‍ഡ്!…

ന്യൂഡല്‍ഹി: ആധാര്‍ കാര്‍ഡ് മനുഷ്യര്‍ക്ക് മാത്രം അവകാശപ്പെട്ടതാണോ?  ആണെന്നായിരുന്നു ഇക്കാലമത്രയായും നാമെല്ലാം വിശ്വസിച്ചത്. എന്നാല്‍ കേട്ടോളൂ....മൃഗങ്ങള്‍ക്കും ആകാം ആധാര്‍ കാര്‍ഡ്. വിശ്വാസം വരുന്നില്ല, അല്ലേ?. എന്നാല്‍ ഇനി…

0 Comments

മഹാത്മാവേ ഇവരോട് പൊറുക്കാമോ?

മധ്യപ്രദേശ്: രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിയുടെ ചിത്രമില്ലാത്ത 2000 രൂപ നോട്ട് ഗ്രാമീണരെ പരിഭ്രാന്തിയിലാഴ്ത്തി. മധ്യപ്രദേശിലെ ഷിയാപൂരിലാണ് സംഭവം നടന്നത്. എസ്.ബി.ഐയുടെ ഷിയാപൂരിലെ ശാഖയില്‍ നിന്ന് ലഭിച്ച…

0 Comments

ലൈംഗികാതിക്രമങ്ങള്‍ക്ക് അറുതിയില്ലാതെ ബംഗളൂരു: യുവതിയെ ആക്രമിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്.

ബംഗളൂരു: ബംഗളൂരു മഹാനഗരത്തിലെ നടുറോഡില്‍ വെച്ച് യുവതിയെ രണ്ടു പുരുഷന്മാര്‍ കടന്നാക്രമിക്കുന്ന  വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വിട്ടു. പുതുവത്സരാഘോഷത്തിനിടയില്‍ സ്ത്രീകള്‍ക്ക് നേരെ നടന്ന ലൈംഗികാതിക്രമങ്ങള്‍ക്കെതിരെ ദേശീയ തലത്തില്‍ തന്നെ…

0 Comments

അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയ്യതികള്‍ പ്രഖ്യാപിച്ചു.

ന്യൂഡല്‍ഹി:  ഇന്ത്യയില്‍ അഞ്ച് സംസ്ഥാനങ്ങളിലെ നിയമ സഭകളിലേക്കുള്ള തെരഞ്ഞെടുപ്പ് തീയ്യതികള്‍ തെരഞ്ഞെടുപ്പു കമ്മീഷന്‍ പ്രഖ്യാപിച്ചു. ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഗോവ, മണിപ്പൂര്‍, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് തീയ്യതികളാണ് മുഖ്യ…

0 Comments

എം.കെ സ്റ്റാലിൻ ഇനിമുതൽ ഡിഎംകെ വര്‍ക്കിങ് പ്രസിഡന്റ്.

ചെന്നൈ: ഡിഎംകെ വര്‍ക്കിങ് പ്രസിഡന്റായി എം.കെ സ്റ്റാലിനെ നിയമിച്ചു. നിലവില്‍ പാര്‍ട്ടി ട്രഷററാണു സ്റ്റാലിന്‍. പാര്‍ട്ടിയുടെ ജനറല്‍ കൗണ്‍സില്‍ യോഗമാണ് ഈ തീരുമാനം പ്രഖ്യാപിച്ചത്. അധ്യക്ഷനായി എം. കരുണാനിധി തന്നെ…

0 Comments

ജെ.എസ്. ജഗദീഷ് സിങ് കേഹാര്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസായി സ്ഥാനമേറ്റു.

ന്യൂഡല്‍ഹി: ജസ്റ്റിസ് ജെ.എസ്. ജഗദീഷ് സിങ് കേഹാര്‍ സുപ്രീം കോടതിയുടെ 44-ാമത്തെ ചീഫ് ജസ്റ്റിസായി അധികാരമേറ്റു. ദില്ലിയിലെ രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് പ്രണബ് മുഖര്‍ജി…

0 Comments

മോദി ശ്രമിക്കുന്നത് തൃണമൂലിനെ ഉന്മൂലനം ചെയ്യാന്‍: മമതാ ബാനര്‍ജി.

കൊല്‍ക്കത്ത: നോട്ട് നിരോധനത്തിനു ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രമിക്കുന്നത് തൃണമൂല്‍ കോണ്‍ഗ്രസിനെ ഇല്ലാതാക്കാനാണെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. റോസ് വാലി ചിട്ടി തട്ടിപ്പു…

0 Comments

പാചകവാതകം ഓൺലൈനിൽ വാങ്ങു… അഞ്ച് രൂപ ലാഭിക്കാം!.

ന്യൂഡൽഹി: നോട്ട് അസാധുവാക്കലിന് ശേഷം കറൻസിരഹിത പണമിടപാടുകൾ പ്രോൽസാഹിപ്പിക്കുന്നതിന്റെ ഭാഗമായി പാചകവാതക സിലിണ്ടറുകൾ ഓൺലൈൻ വഴി വാങ്ങിയാൽ അഞ്ചുരൂപയുടെ ഇളവ്. പൊതുമേഖലാ എണ്ണക്കമ്പനികളായ ഐഒസി, ബിപിസിഎൽ, എച്ച്പിസിഎൽ എന്നിവയുടെ എൽപിജി സിലിണ്ടറുകൾക്ക് നെറ്റ്…

0 Comments

ഇന്ത്യന്‍ ക്രിക്കറ്റിനെ നയിക്കാന്‍ ഗാംഗുലിയെക്കാള്‍ യോഗ്യന്‍ മറ്റാരുമില്ല: ഗാംഗുലിക്ക് പൂര്‍ണ്ണ പിന്തുണയുമായി സുനില്‍ ഗവാസ്‌ക്കര്‍.

ന്യൂഡല്‍ഹി:  ബി.സി.സി.ഐ പ്രസിഡന്റ് സ്ഥാനത്തേക്ക് സൗരവ് ഗാംഗുലിയല്ലാതെ അനുയോജ്യനായ മറ്റൊരു വ്യക്തി ഇല്ലെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ സുനില്‍ ഗവാസ്‌കര്‍. 1999-2000 കാലഘട്ടത്തില്‍ ഒത്തുകളി വിവാദവുമായി…

0 Comments

അഴിമതി നടത്തിയതിന്റെ പേരില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംപി അറസ്റ്റില്‍.

കൊല്‍ക്കത്ത: റോസ് വാലി ചിട്ടി ഫണ്ടിന്റെ പേരില്‍ അഴിമതി നടത്തിയതുമായി ബന്ധപ്പെട്ട് മുതിര്‍ന്ന തൃണമൂല്‍ കോണ്‍ഗ്രസ് എം.പി സുധീപ് ബന്ധോപധ്യയെ സി.ബി.ഐ അറസ്റ്റ് ചെയ്തു. തപസ് പാലിനു…

0 Comments