ഫാദര്‍ ടോം ഉഴുന്നാലിന്റെ മോചനത്തിന് ആവശ്യമായതെല്ലാം ചെയ്യും: സുഷമാ സ്വരാജ്.

ന്യൂഡല്‍ഹി: യെമനില്‍ നിന്ന് ഭീകരര്‍ തട്ടിക്കൊണ്ടുപോയ ഫാദര്‍ ടോം ഉഴുന്നാലിന്റെ മോചനത്തിന് സാധ്യമായ എല്ലാ വഴികളും തേടുമെന്ന് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്. ഫാദറിന്റെ വീഡിയോ താൻ കണ്ടുവെന്നും അദ്ദേഹം ഇന്ത്യന്‍ പൗരനാണെന്നും, ഓരോ ഇന്ത്യക്കാരന്റെയും…

0 Comments

ഗോവയില്‍ വന്‍ വിമാനാപകടം ഒഴിവായത് തലനാരിഴയ്ക്ക്.

പനാജി: ഗോവയില്‍ നിന്ന് മുംബൈയിലേക്ക് പുറപ്പെടാന്‍ ഒരുങ്ങിയ ജെറ്റ് എയര്‍വെയ്സിന്റെ 9 ഡബ്ല്യു 2374 എന്ന വിമാനമാണ് അപകടത്തില്‍ പെട്ടു.  ഗോവയിലെ ദാബോലിം വിമാനത്താവളത്തില്‍ നിന്ന് ടേക്ക് ഓഫ്…

0 Comments

ഇന്ത്യയുടെ അഗ്നി-5 മിസൈല്‍ വിജയകരമായി പരീക്ഷിച്ചു.

ന്യൂഡല്‍ഹി: തദ്ദേശീയമായി ഇന്ത്യ വികസിപ്പിച്ചെടുത്ത ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ അഗ്നി-5 വിജയകരമായി പരീക്ഷിച്ചു. ഒറീസയിലെ വീലര്‍ ദ്വീപിലാണ് ഇന്നു രാവിലെ പരീക്ഷണം നടന്നത്. ആണവവാഹക ശേഷിയുള്ള അഗ്നി-5ന്റെ…

0 Comments

നോട്ട് നിരോധനത്തിന് ഇതാ മറ്റൊരു രക്തസാക്ഷി കൂടി…

ഉത്തര്‍പ്രദേശ്: നോട്ട് നിരോധനത്തെ തുടര്‍ന്ന് രാജ്യത്തെമ്പാടുമുള്ള ബാങ്കുകളുടെയും എടിഎമ്മുകളുടെയും മുന്നില്‍ ക്യൂ നില്‍ക്കുന്നതിനിടയില്‍ കുഴഞ്ഞുവീണു മരിച്ച ഹത ഭാഗ്യരുടെ എണ്ണം എറെയാണ്. ഭിക്ഷാംദേഹികളെ പോലെ പണത്തിനായി കൈനീട്ടിക്കൊണ്ട്…

0 Comments

കര്‍ണാടകയിലെ ചിക്കബെല്ലാപ്പുരയില്‍ രണ്ട് ട്രക്കുകളിലായി നിറച്ച സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചു.

ബംഗളൂരു: കര്‍ണാടകയിലെ ചിക്കബെല്ലാപ്പുര ജില്ലയിലെ ചിന്താമണിയില്‍ രണ്ട് ട്രക്കുകളിലായി നിറച്ച 900 ത്തിലധികം ഗ്യാസ് സിലിണ്ടറുകള്‍ തീപിടിച്ച് പൊട്ടിത്തെറിച്ചു. അപകടത്തില്‍ രണ്ട് ട്രക്കുകളും ഒരു ബൊലേറോ കാറും…

0 Comments

650 കോടി രൂപയുമായി പിടിയിലായ വ്യാപാരി കള്ളപ്പണം വെളുപ്പിച്ചത് 700 അക്കൗണ്ടുകള്‍ വഴി.

അഹമ്മദാബാദ്: നോട്ട് നിരോധനത്തെത്തുടര്‍ന്ന് കള്ളപ്പണം വെളുപ്പിക്കാന്‍ വ്യവസായി ഉപയോഗിച്ചത് 700 ബാങ്ക് അക്കൗണ്ടുകള്‍. കള്ളപ്പണക്കേസില്‍ സൂറത്തില്‍ അറസ്റ്റിലായ കിഷോര്‍ ഭാജിയവാല എന്ന പണമിടപാടുകാരനാണ് പണം നിക്ഷേപിക്കാനും വെളുപ്പിക്കാനുമായി…

0 Comments

നോട്ട് പ്രതിസന്ധി: ഫീസ് അടക്കാൻ വഴിയില്ലാതെ നെല്ല് നല്‍കി രക്ഷിതാക്കള്‍.

ഭോപ്പാല്‍: നോട്ടു പ്രതിസന്ധിയെ തുടര്‍ന്ന് സ്‌കൂളില്‍ മക്കളുടെ ഫീസ് അടയ്ക്കാന്‍ പണമില്ലാത്തതിനാല്‍ പകരം നെല്ലു നല്‍കി ഒരു കൂട്ടം മാതാപിതാക്കള്‍. ഭോപ്പാലിലെ ഭിതര്‍വാര്‍ ഗ്രാമത്തിലാണ് പണമില്ലാത്തതിനാല്‍ 15…

0 Comments

ക്രിസ്മസ് ദിനത്തില്‍ സാന്റാ ട്രെയിനുമായി പാകിസ്ഥാന്‍.

പാകിസ്ഥാന്‍: മതവിദ്വേഷത്തെ തൂത്തെറിഞ്ഞ് മതങ്ങള്‍ തമ്മില്‍ സമാധാനവും സൗഹൃദവും വളര്‍ത്തുന്നതിന് ഈ ക്രിസ്മസ് ദിനത്തില്‍ സാന്റാ ട്രെയിനുമായി പാകിസ്ഥാന്‍. ക്രിസ്മസ് പശ്ചാത്തലത്തില്‍ അലങ്കരിച്ച ട്രെയിന്‍ സാന്റാക്ലോസുമായി മൈത്രീ…

0 Comments

തിളച്ച സാമ്പാറിൽ വീണ് വിദ്യാര്‍ഥി മരിച്ചു.

നല്‍ഗോണ്ട: തെലുങ്കാനയില്‍ സ്‌കൂളിലെ ഉച്ചഭക്ഷണത്തിനായി തയാറാക്കിയ തിളച്ച സാമ്പാറില്‍ വീണ് അഞ്ചു വയസുകാരന്‍ മരിച്ചു. നല്‍ഗോണ്ട ജില്ലയിലെ ഇഡുലുരുവിലാണ് സംഭവം. ഒന്നാം ക്ലാസ് വിദ്യാര്‍ഥിയാണ് മരിച്ചത്. ഉച്ചഭക്ഷണത്തിനായി…

0 Comments

പാക്ക് പ്രധാനമന്ത്രി നവാസ്‌ഷെരീഫിന് പ്രധാനമന്ത്രി നരേന്ദ്ര മോദി പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു.

ന്യൂഡല്‍ഹി: പാക് പ്രധാനമന്ത്രിനവാസ് ഷെരീഫിന് പ്രധാനമന്ത്രി നരേന്ദ്ര മോദി പിറന്നാള്‍ മംഗളങ്ങള്‍ നേര്‍ന്നു. ഫെരീഫിന് ദീര്‍ഘായുസും ആരോഗ്യവും ഉണ്ടാവട്ടെയെന്ന് മോദി ട്വീറ്റ് ചെയ്തു. നവാസ്‌ഷെരീഫിന്റെ 67ാം പിറന്നാളാണ്…

0 Comments