ജവാന്‍മാര്‍ക്ക് അനുവദിച്ച സാധനങ്ങളില്‍ ഉപ്പു മുതല്‍ ഫര്‍ണ്ണിച്ചര്‍ വരെ തങ്ങള്‍ക്ക് പകുതിവിലയില്‍ കിട്ടാറുണ്ടെന്ന് പ്രദേശവാസികളുടെ വെളിപ്പെടുത്തല്‍.
ശ്രീനഗര്‍: തങ്ങളുടെ ജീവിത സാഹചര്യത്തെക്കുറിച്ചുള്ള ബി.എസ്.എഫ് ജവാന്റെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലിനു പിറകെ ഇതേ കാര്യങ്ങള്‍ തന്നെ സാക്ഷ്യപ്പെടുത്തി കൊണ്ട് പ്രദേശവാസികളും. പതിവായി തങ്ങള്‍ക്ക് കഴിക്കാന്‍ കിട്ടുന്ന ഭക്ഷണത്തെകുറിച്ച്…