മോദിയുടെ വിദ്യാഭ്യസ യോഗ്യതയെച്ചൊലിയുള്ള തർക്കം; സര്‍വകലാശാല രേഖകള്‍ പരിശോധിക്കാന്‍ വിവരാവകാശ കമ്മീഷന്റെ ഉത്തരവ്.

ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ ബിരുദ യോഗ്യത സംബന്ധിച്ച് വിവരങ്ങള്‍ പുറത്തു വിടണമെന്ന വിവരാവകാശ അപേക്ഷകന്‍ നീരജിന്റെ ആവശ്യം അംഗീകരിച്ച് കൊണ്ട് കേന്ദ്ര വിവരാവകാശ കമ്മീഷന്‍ ഉത്തരവ് പുറപ്പെടുവിച്ചു. പ്രധാനമന്ത്രി…

0 Comments

ജമ്മു കാശ്മീരില്‍ വീണ്ടും തീവ്രവാദി ആക്രമണം; മൂന്നു മരണം.

ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ വീണ്ടും ഭീകരാക്രമണം. അഖ്‌നൂരിലെ സേനയുടെ ജനറല്‍ റിസര്‍വ് എഞ്ചിനീയര്‍ ഫോഴ്‌സിന്റെ (ജി.ആര്‍.ഇ.എഫ്) ക്യാംപിന് നേര്‍ക്കാണ് ഇത്തവണ ആക്രമണം ഉണ്ടായത്. പുലര്‍ച്ചെ മൂന്നു മണിയോടെ…

0 Comments

ജന്‍മദിനത്തില്‍ ഗാനഗന്ധര്‍വ്വന്‍ കൊല്ലൂര്‍ ക്ഷേത്രത്തിലെത്തുന്നു.

കൊല്ലൂര്‍: ഇഷ്ടദേവതാ സന്നിധിയില്‍ പിറന്നാള്‍ ദര്‍ശന പുണ്യത്തിനായി ഗാനഗന്ധര്‍വ്വന്‍ ഡോ.കെ.ജെ യേശുദാസ് ചൊവ്വാഴ്ച്ച കൊല്ലൂര്‍ മൂകാംബികാക്ഷേത്രത്തിലെത്തും. യേശുദാസിന്റെ 77 ാം ജന്‍മ ദിനം ജനുവരി 10നാണ്. ഇതോടനുബന്ധിച്ച്…

0 Comments

ഇനിമുതല്‍ ആഭ്യന്തര സര്‍വീസ് നടത്തുന്ന എയര്‍ ഇന്ത്യ വിമാനങ്ങളിലും കൈവിലങ്ങ് സൂക്ഷിക്കും.

ന്യൂഡല്‍ഹി: യാത്രക്കാരുടെ സുരക്ഷയ്ക്കു ഭീഷണി ഉയരുന്ന സാഹചര്യത്തില്‍ വിമാനത്തില്‍ വിലങ്ങുകള്‍ കരുതാന്‍ എയര്‍ ഇന്ത്യയുടെ തീരുമാനം. കുറച്ചു ദിവസങ്ങള്‍ക്കിടെ വിമാനത്തില്‍ വച്ച് രണ്ട് സ്ത്രീകള്‍ ലൈംഗീകാതിക്രമങ്ങള്‍ക്ക് ഇരയായതിനെ…

0 Comments

ഡല്‍ഹി മെട്രോയില്‍ സ്വയ രക്ഷയ്ക്കായി സ്ത്രീകള്‍ക്ക് ‘കത്തി’ കൈയ്യില്‍ കരുതാം.

ഡല്‍ഹി: ഡല്‍ഹി മെട്രോ യാത്രികരായ സ്ത്രീകള്‍ക്ക് സുരക്ഷയുടെ ഭാഗമായി 'കത്തി' കൈയ്യില്‍ കരുതാമെന്ന് സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ് അറിയിച്ചു. നാല് ഇഞ്ചില്‍ താഴെയുള്ള കത്തികള്‍ കൈയ്യില്‍…

0 Comments

പീഡനം തടയണമെങ്കില്‍ സ്ത്രീകള്‍ ബുര്‍ഖ ധരിക്കണം: ഹിന്ദുമഹാസഭാ പ്രസിഡന്റിന്റെ പ്രസ്താവന ശ്രദ്ധേയം.

ന്യൂഡല്‍ഹി: ഇന്ത്യയില്‍ പീഡനം തുടര്‍ കഥയാകുമ്പോള്‍ ഇതിന് ഉത്തരവാദി കുട്ടി ഉടുപ്പ് ധരിക്കുന്ന സ്ത്രീകളാണെന്ന വിവാദ പരാമര്‍ശവുമായി ഹിന്ദുമഹാസഭാ പ്രസിഡന്റ് സ്വാമി ഓംജി മഹാരാജ്. സ്ത്രീകള്‍ ധരിക്കുന്ന…

0 Comments

ഉറങ്ങിക്കിടന്ന തൊഴിലാളികളുടെമേല്‍ കാര്‍ പാഞ്ഞുകയറി: നാല് മരണം.

ലക്‌നൗ: തൊഴിലാളികളുടെ താത്കാലിക താമസ സ്ഥലത്തേക്ക് കാര്‍ ഇടിച്ചുകയറി നാലുപേര്‍ മരിച്ചു. ആറുപേര്‍ക്കു പരുക്കേറ്റു. ഉത്തര്‍പ്രദേശിലെ മധ്യ ലക്‌നൗവിലെ ദലീല്‍ബാഗ് മേഖലയില്‍ പുലര്‍ച്ചെ രണ്ടുമണിയോടെയാണു സംഭവം. അപകടം നടന്ന…

0 Comments

ഡല്‍ഹിയില്‍ വീണ്ടും പീഡന ശ്രമം ഇത്തവണ ഇരയായത് ജര്‍മ്മന്‍ യുവതി.

ന്യൂഡല്‍ഹി: വിദ്യാഭ്യാസാവശ്യത്തിന് ഇന്ത്യയിലെത്തിയ ജര്‍മ്മന്‍ യുവതിയെ താമസിച്ചിരുന്ന ഹോംസ്‌റ്റേയുടെ ഉടമസ്ഥന്‍ പീഡിപ്പിച്ചതായി പരാതി. സൗത്ത് ഡല്‍ഹി ഹൗസ് ഖാന്‍ പ്രദേശത്താണ് സംഭവം നടന്നത്. വീട്ടിലെ താമസത്തിനു ശേഷം…

0 Comments

പെരുകുന്ന വാഹനാപകടങ്ങള്‍: കെജരിവാളിന്റെ ഉള്‍ക്കണ്ണ് തുറക്കുന്നു.

ന്യൂഡല്‍ഹി: മനുഷ്യത്വത്തിന് അങ്ങേയറ്റം വില കല്‍പ്പിച്ച് കൊണ്ട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍. റോഡപകടങ്ങളില്‍ അകപ്പെടുന്നവരെ സഹായിക്കുന്നവര്‍ക്ക് രണ്ടായിരം രൂപയും പ്രശസ്തിപത്രവും നല്‍കാന്‍ സര്‍ക്കാറിന്റെ തീരുമാനം. ഉപമുഖ്യമന്ത്രി…

0 Comments

രാജ്യത്തെ ‘ഏറ്റവും വലിയ തലയുള്ള’ കുരുന്നിന്റെ തലയില്‍ നിന്ന് നീക്കം ചെയ്തത് മൂന്നര ലിറ്റര്‍ ദ്രാവകം!

ഭുവനേശ്വര്‍: ലോകത്തേറ്റവും വലിയ തലയെന്ന് പറയുമ്പോള്‍ നാം കരുതുക മഹാ ബുദ്ധി ജീവികള്‍ എന്നായിരിക്കും!. എന്നാല്‍ നിങ്ങള്‍ക്ക് തെറ്റി. അത്യപൂര്‍വമായ 'ഹൈഡ്രോസെഫാലസ്' എന്ന രോഗാവസ്ഥ കാരണം ക്രമാതീതമായി…

0 Comments