സര്‍ക്കാര്‍ ആശുപത്രിയുടെ ഒരു ഗതികേട്; രോഗിക്ക് വീല്‍ചെയറിനു പകരം നല്‍കിയത് കുട്ടികള്‍ കളിക്കുന്ന മുച്ചക്ര സൈക്കിള്‍.

ഹൈദരാബാദ്: ഡോക്ടറെ അടുക്കലേയ്ക്ക് പോകാന്‍ രോഗിക്ക് വീല്‍ചെയറിനു പകരം നല്‍കിയത് കുട്ടികള്‍ കളിക്കുന്ന മുച്ചക്ര സൈക്കിള്‍. ഹൈദരാബാദിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം. ആശുപത്രിയിലെ ഹെല്‍പ്പ് ഡെസ്‌ക് അധികൃതരാണ്…

0 Comments

ആഗ്രയില്‍ ഇരട്ട സ്ഫോടനം; ആളപായമില്ല.

ന്യൂഡല്‍ഹി: ആഗ്ര റെയില്‍വേ സ്റ്റേഷന് സമീപം ഇരട്ട സ്ഫോടനം. സംഭവത്തില്‍ ആളപായമില്ല. സ്ഥലത്ത് പൊലീസ് പരിശോധന നടത്തുകയാണ്. സംഭവത്തില്‍ ആളപായമില്ല. ആഗ്ര കന്റോണ്‍മെന്റ് റെയില്‍വേ സ്റ്റേഷന് സമീപത്തെ…

0 Comments

കാര്‍ റേസര്‍ അശ്വിന്‍ സുന്ദര്‍ കാറപകടത്തില്‍ മരിച്ചു.

ചെന്നൈ: കാര്‍ റേസിങ്ങിലെ യുവ താരം അശ്വിന്‍ സുന്ദറും ഭാര്യ നിവേദിതയും വാഹനാപകടത്തില്‍ മരിച്ചു. ഇന്നു പുലര്‍ച്ചെയാണ് സംഭവം. അശ്വിനും ഭാര്യയും സഞ്ചരിച്ച കാര്‍ മരത്തിലിടിച്ച് തീപിടിക്കുകയായിരുന്നു.…

0 Comments

ആര്‍.എസ.്എസ് യൂണിഫോം മാതൃകയില്‍ സ്‌കൂള്‍ യൂണിഫോം പരിഷ്‌ക്കരണം; രാജസ്ഥാന്‍ സര്‍ക്കാര്‍ വീണ്ടും വിവാദത്തില്‍.

രാജസ്ഥാന്‍: സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ യൂണിഫോം ആര്‍.എസ.്എസ് യൂണിഫോമിന് സമാനമാക്കി രാജസ്ഥാന്‍ സര്‍ക്കാര്‍. അടുത്ത അധ്യയന വര്‍ഷം മുതലാണ് പുതിയ യൂണിഫോം നിലവില്‍ വരുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി വാസുദേവ്…

0 Comments

മതത്തിന്റെ മേലങ്കി ചാര്‍ത്തി മണ്ഡലത്തെ വിഷപങ്കിലമാക്കാന്‍ ബി.ജെ.പി ഭരണകൂടം.

ലക്നോ: 'കാക്കയും വന്നു പനമ്പഴവും വീണു' എന്ന പഴഞ്ചൊല്ലിനെ അനുസ്മരിപ്പിക്കുന്ന തരത്തിലാണ് ബി.ജെ.പി അധികാരത്തിലെത്തിയ യു.പിയുടെ അവസ്ഥ. ഉള്ളില്‍ കാത്ത് വച്ച വിഷ സഞ്ചിയില്‍ നിന്ന് യഥാസമയം…

0 Comments

ഇന്‍ഷ്വറന്‍സ് തുക തട്ടിയെടുക്കാന്‍ കള്ളക്കഥ! കഥയോ ഉഗ്രന്‍..പക്ഷെ സംഭവിച്ചതോ?

സൂറത്ത്: ഇല്ലാത്ത പെണ്‍മക്കളെ സൃഷ്ടിച്ചു കൊലപ്പെടുത്തി ഇന്‍ഷ്വറന്‍സ് തുക തട്ടിയെടുക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍. ഗുജറാത്തിലെ സൂറത്ത് സ്വദേശി രമേശ് പട്ടേല്‍ എന്ന പച്ചക്കറി വ്യാപാരിയാണ് പിടിയിലായത്. ഇന്‍ഷ്വറന്‍സ്…

0 Comments

ബി.ജെ.പി യുടെ വിജയം: രവിശാസ്ത്രിയുടെ കമന്റിന് അതേ നാണയത്തിലുള്ള മറുപടിയുമായി പ്രധാനമന്ത്രി.

ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി യുടെ മികച്ച വിജയത്തെ അഭിനന്ദിച്ച് നിരവധി പ്രമുഖരാണ് രംഗത്തെത്തിയിരുന്നത്. ഇതില്‍ മുന്‍ ക്രിക്കറ്റ് താരം രവിശാസ്ത്രിയുടെ അഭിനന്ദനവും അതിന് പ്രധാനമന്ത്രി നല്‍കിയ…

0 Comments

ചരിത്ര സ്മാരകങ്ങള്‍ക്ക് നേരെ ഐ.എസ് ഭീഷണി; രാജ്യത്ത് അതീവ ജാഗ്രത.

ന്യൂഡല്‍ഹി: ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) ചരിത്രസ്മാരകങ്ങളെ ലക്ഷ്യമിടുന്നതായി റിപ്പോര്‍ട്ട് പുറത്തുവന്നതിനെത്തുടര്‍ന്ന് രാജ്യത്ത് അതീവ ജാഗ്രത. ഐ.എസ് അനുകൂല സംഘടനയായ അഹ്വാല്‍ ഉമ്മത്ത് മീഡിയ സെന്റര്‍…

0 Comments

പിതാവിന്റെ കണ്‍മുന്നിലിട്ട് പെണ്‍കുട്ടികളെ കൂട്ട ബലാത്സംഗം ചെയ്തു.

ദഹോദ്: വൈരാഗ്യം തീര്‍ക്കാന്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ഓടുന്ന വാഹനത്തിനുള്ളില്‍ പിതാവിന്റെ കണ്‍മുന്നിലിട്ട് കൂട്ട ബലാത്സംഗം ചെയ്തു. ഗുജറാത്തിലെ ദഹോദ് ജില്ലയിലെ ദേവ്ഗഡ് ബാരിയില്‍ വെച്ചാണ് ഞെട്ടിപ്പിക്കുന്ന സംഭവം.…

0 Comments

പൊതു പരിപാടികളില്‍ പാടുന്നതിന് യുവ ഗായികക്ക് മുസ്ലിം മതപുരോഹിതരുടെ ഫത്വ.

ഗുവാഹാട്ടി: ഗായികയും റിയാലിറ്റി ഷോ താരവുമായ നഹിദ് അഫ്രിനെതിരെ മുസ്ലിം മതപുരോഹിതരുടെ ഫത്വ. പൊതുപരിപാടികളില്‍ പാടരുതെന്നാണ് നഹിദ് അഫ്രിനോട് 46 പുരോഹിതര്‍ ചേര്‍ന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. 2015ലെ ടെലിവിഷന്‍…

0 Comments