വേദി തകര്‍ന്ന് വീണ് ലാലു പ്രസാദ് യാദവിന് പരിക്ക്.

ബിഹാര്‍: പൊതു പരിപാടിക്കിടെ വേദി തകര്‍ന്ന് വീണ് ലാലു പ്രസാദ് യാദവിന് പരിക്കേറ്റു. കഴിഞ്ഞ ദിവസം ബിഹാറിലെ പാട്‌നയിലാണ് സംഭവം. ഒരു മതപരിപാടിയ്ക്കിടെ സംസാരിക്കവെയാണ് അപകടം സംഭവിച്ചത്.…

0 Comments

ഗോ സംരക്ഷണ ബില്‍ രാജ്യസഭയില്‍; പശുക്കളെ കൊല്ലുന്നവര്‍ക്ക് ഇനി വധശിക്ഷ.

ന്യൂഡല്‍ഹി: പശുക്കളെ കൊല്ലുന്നവര്‍ക്ക് വധശിക്ഷ നല്‍കണമെന്ന് വാദിക്കുന്ന ഗോ സംരക്ഷണ ബില്‍ ബി.ജെ.പി എംപി സുബ്രഹ്മണ്യന്‍ സ്വാമി രാജ്യസഭയില്‍ അവതരിപ്പിച്ചു. ഗോക്കളുടെ സംരക്ഷണത്തിന് പ്രാധാന്യം നല്‍കി പശുക്കളെ…

0 Comments

കള്ളപ്പണക്കാരുടെ ശ്രദ്ധയ്ക്ക്; കള്ളപ്പണം വെളുപ്പിക്കാന്‍ ഇനി ഏഴ് ദിവസം മാത്രം!

ന്യൂഡല്‍ഹി: കള്ളപ്പണം വെളിപ്പെടുത്താത്തവര്‍ക്ക് അവസാന മുന്നറിയിപ്പുമായി ആദായനികുതി വകുപ്പ്. കള്ളപ്പണം വെളിപ്പെടുത്തുന്നതിനുള്ള സര്‍ക്കാര്‍ പദ്ധതി ഉടന്‍ അവസാനിക്കുമെന്നും അതിനുമുന്‍പ് കള്ളപ്പണം വെളിപ്പെടുത്താത്തവര്‍ പിന്നീട് ദുഃഖിക്കേണ്ടിവരുമെന്നും ആദായനികുതി വകുപ്പ്…

0 Comments

ഏഴു വയസ്സുകാരന്റെ ശരീരത്തില്‍ ബോംബ് കെട്ടിവച്ച് സൈനികര്‍ക്കു നേരെ അയച്ചു: ഐ.എസിന്റെ ക്രൂരതയുടെ മറ്റൊരു മുഖം.

ബാഗ്ദാദ്: ശരീരത്തില്‍ ബോംബ് കെട്ടിവച്ചകുട്ടി ചാവേറിനെ സൈനീകര്‍ രക്ഷപ്പെടുത്തി. കുട്ടിയുടെ ശരീരം മുഴവനായും അത്യുഗ്ര ശേഷിയുള്ള ബോംബുകളാണ് ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരര്‍ കെട്ടി വച്ചിരിക്കുന്നത്. കുട്ടിയുടെ പിന്‍ഭാഗത്ത്…

0 Comments

യോഗിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റ്; മുസ്ലിം യുവാവ് അറസ്റ്റില്‍.

നോയിഡ: യു.പി മുഖ്യമന്ത്രി യോഗി അദിത്യനാഥിനെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിട്ട യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ദനാകൂറില്‍ ഒരു പബ്ലിക് യൂട്ടിലിറ്റി സെന്ററില്‍ ജോലി ചെയ്യുന്ന നോയിഡ സ്വദേശിയായ…

0 Comments

വിമാനത്തില്‍ ആഗ്രഹിച്ച സീറ്റ് കിട്ടാത്ത ശിവസേന എം.പി ജീവനക്കാരനെ ചെരിപ്പൂരിയടിച്ചു: എം.പിയെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി കേസ് റജിസ്റ്റര്‍ ചെയ്ത് എയര്‍ ഇന്ത്യ പകരം വീട്ടി.

ന്യൂഡല്‍ഹി: ഡ്യൂട്ടി മാനേജരെ ചെരിപ്പൂരിയടിച്ച ശിവസേന എം.പി രവീന്ദ്ര ഗെയ്ക്ക്വാദയ്ക്ക് എയര്‍ ഇന്ത്യ വിമാനങ്ങളില്‍ ഇനി യാത്രചെയ്യാന്‍ കഴിയില്ല. അതിനുപുറമെ, ഉദ്യോഗസ്ഥനെ അക്രമിച്ചതിനും വിമാനം 40 മിനിറ്റോളം…

0 Comments

മകന്റെ മരണം മാനസീകമായി തളര്‍ത്തി; അടച്ചിട്ട മുറിയില്‍ അമ്മയും മകളും കഴിഞ്ഞത് 4 വര്‍ഷം.

ന്യൂഡല്‍ഹി: സ്വന്തം വീട്ടിലെ മുറിയില്‍ പൂട്ടിയിട്ട നിലയില്‍ അമ്മയേയും മകളേയും കണ്ടതോടെ സമീപവാസികളാണ് പോലീസിന് വിവരമറിയിച്ചത്. പോലിസ് എത്തി ഇവരെ മോചിപ്പിച്ചപ്പോഴാണ്  4 വര്‍ഷമത്തോളമായി പുറം ലോകവുമായി…

0 Comments

ഗോവ വിമാനത്താവളത്തില്‍ 3 കിലോ സ്വര്‍ണവുമായി രത്നഗിരി സ്വദേശി പിടിയില്‍.

വാസ്‌കോ: ഗോവ വിമാനത്താവളത്തില്‍ യാത്രക്കാരനില്‍ നിന്നും 73 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി. സംഭവത്തില്‍ രത്നഗിരി സ്വദേശി അറസ്റ്റിലായി. മൂന്നു കിലോ സ്വര്‍ണമാണ് ഇയാളില്‍ നിന്നും കണ്ടെത്തിയത്.…

0 Comments

ഗോവയില്‍ ക്രിമിനലുകള്‍ക്ക് മദ്യമില്ല.

പനാജി: ഗോവയില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് മദ്യം വില്‍ക്കുന്നതിന് ലൈസന്‍സ് അനുവദിക്കില്ലെന്ന് ഗോവ എക്‌സൈസ് വകുപ്പ്. മദ്യശാല നടത്തിപ്പിനുള്ള അപേക്ഷ നല്‍കുന്ന വ്യക്തിയുടെ പശ്ചാത്തലം പരിശോധിച്ചതുന് ശേഷം മാത്രമേ…

0 Comments

ശശികലയ്ക്ക് തൊപ്പിയും പനീര്‍ശെല്‍വത്തിന് പോസ്റ്റും.

ചെന്നൈ: ആര്‍.കെ നഗറില്‍ എ.ഐ.എ.ഡി.എം.കെയുടെ പേരും രണ്ടില ചിഹ്നവും ഉപയോഗിക്കരുതെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാടിനെ തുടര്‍ന്ന് പനീര്‍ശെല്‍വം- ശശികല വിഭാഗങ്ങള്‍ പുതിയ ചിഹ്നങ്ങള്‍ സ്വീകരിച്ചു. ശശികല വിഭാഗത്തിന്…

0 Comments