തുറിച്ചു നോട്ടക്കാര്‍ക്കെതിരെ ചുട്ട മറുപടിയുമായി ‘ഹെര്‍’.

മുംബൈ: എവിടെ നോക്കിയാലും സ്ത്രീകള്‍ക്ക് നേരെയുള്ള പീഡനങ്ങളും അതിക്രമങ്ങളും മാത്രമാണ് കാണാന്‍ കഴിയുന്നത്. വര്‍ദ്ധിച്ചു വരുന്ന സ്ത്രീ പീഡനത്തിനും അതിക്രമത്തിനുമെതിരെ സ്ത്രീകള്‍ക്കായി ഒരു ഹ്രസ്വ ചിത്രം അവതരിപ്പിച്ചിരിക്കുകയാണ്…

0 Comments

നടി വിദ്യാബാലന്‍ ‘ആരാധകന്റെ’ കരണത്ത് കൈവെച്ചു

കൊല്‍ക്കത്ത: കൊല്‍ക്കത്ത വിമാനത്താവളത്തില്‍ വെച്ച് അനുവാദമില്ലാതെ ശരീരത്തില്‍ സ്പര്‍ശിച്ച് സെല്‍ഫി പകര്‍ത്താന്‍ ശ്രമിച്ച ആരാധകനു നേരെ പൊട്ടിത്തെറിച്ച് നടി വിദ്യാ ബാലന്‍. വിദ്യയുടെ പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രം…

0 Comments

മകള്‍ക്ക് പിന്നാലെ മകനും: ജയലളിതയുടെ മകനാണെന്ന അവകാശവാദവുമായി യുവാവ് രംഗത്ത്.

ചെന്നൈ: ജയലളിതയുടെ മകനാണെന്ന അവകാശവാദവുമായി യുവാവ് രംഗത്തെി. ഈറോഡ് സ്വദേശി കൃഷ്ണ മൂര്‍ത്തിയാണ് താന്‍ ജയലളിതയുടെ മകനാണ് എന്ന അവകാശവാദവുമായെത്തിയത്. ജയലളിതയെ ചിലര്‍ കൊലപ്പെടുത്തിയതാണെന്ന് കാണിച്ച് യുവാവ്…

0 Comments

കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം വാര്‍ഷികോത്സവത്തിന് കൊടിയേറി.

മംഗലൂരു: പ്രസിദ്ധമായ കൊല്ലൂര്‍ മൂകാംബികാ ക്ഷേത്രത്തില്‍ വാര്‍ഷികോത്സവത്തിന് കൊടിയേറി. ഈ മാസം 20-നാണ് സുപ്രധാന ചടങ്ങായ രഥോത്സവം. ക്ഷേത്രം തന്ത്രി രാമ ചന്ദ്ര അഡിഗയാണ് വാര്‍ഷികോത്സവ ചടങ്ങുകളുടെ…

0 Comments

വീണ്ടും ഭീഷണി..!ഹൈദരാബാദില്‍ പിണറായി വിജയന്‍ പങ്കെടുക്കാനിരുന്ന പരിപാടിക്ക് വിലക്ക്.

ഹൈദരാബാദ്: ഹൈദരാബാദില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കാനിരുന്ന പരിപാടിക്ക് വിലക്ക്. ബി.ജെ.പി എംഎല്‍എ ടി. രാജ സിംഗിന്റെ ഭീഷണിയെ തുടര്‍ന്ന് ഹൈദരാബാദ് സിറ്റി പോലീസ് പരിപാടിക്ക് വിലക്ക്…

0 Comments

രാഹുലിന് പകരം ശശിതരൂരോ..? ‘മോദി ഇഫക്ട്’ നേരിടാന്‍ തരൂരിനെ ഇറക്കണമെന്ന് ഒരു വിഭാഗം.

ന്യൂഡല്‍ഹി: രണ്ടുവര്‍ഷത്തിന് ശേഷം വരാനിരിക്കുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിക്ക് പകരം ശശിതരൂരിനെ യു.പി.എയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കണമെന്നാവശ്യപ്പെട്ട് ഓണ്‍ലൈന്‍ പ്രചാരണം. '2019 തെരഞ്ഞെടുപ്പില്‍ യു.പി.എയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാവാന്‍…

0 Comments

കേന്ദ്ര മന്ത്രിസഭയിലേക്ക് കേരളത്തില്‍ നിന്ന് ഒരു മന്ത്രി: ഇത്തവണ കിട്ടും എന്ന പ്രതീക്ഷയില്‍ ബി.ജെ.പി നേതൃത്വം.

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലുണ്ടായ തകര്‍പ്പന്‍ വിജയത്തിനു പിന്നാലെ കേന്ദ്ര മന്ത്രിസഭ പുനഃസംഘടിപ്പിക്കാനൊരുങ്ങി നരേന്ദ്രമോദി. ഗോവ മുഖ്യമന്ത്രിയാകാന്‍  പ്രതിരോധ മന്ത്രി പദം മനോഹര്‍ പരീക്കര്‍ രാജി വച്ചതിനാല്‍ കേന്ദ്ര മന്ത്രിസഭ…

0 Comments

ഗോവ മുഖ്യമന്ത്രിയായി നാളെ മനോഹര്‍ പരീക്കര്‍ സത്യപ്രതിജ്ഞ ചെയ്യും.

പനാജി: ഗോവ മുഖ്യമന്ത്രിയായി മനോഹര്‍ പരീക്കര്‍ നാളെ സത്യപ്രതിജ്ഞ ചെയ്യും. നാളെ വൈകിട്ട് അഞ്ചിനാണ് സത്യപ്രതിജ്ഞ. പരീക്കറിനോടൊപ്പം 10 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും. 15 ദിവസത്തിനകം ഭൂരിപക്ഷം…

0 Comments

മണിപ്പൂരില്‍ സര്‍ക്കാര്‍ രൂപീകരിക്കാനും ഭൂരിപക്ഷം തെളിയിക്കാനും കോണ്‍ഗ്രസ്സിന് ക്ഷണം.

ന്യൂഡല്‍ഹി: തൂക്കുമന്ത്രിസഭ വന്നതോടെ മണിപ്പൂരിലെ സര്‍ക്കാര്‍ രൂപീകരണം അനിശ്ചിതത്വത്തില്‍. എന്നിരുന്നാലും ഏറ്റവും വലിയ ഒറ്റകക്ഷിയായ കോണ്‍ഗ്രസിന് സര്‍ക്കാരുണ്ടാക്കാനും ശനിയാഴ്ച്ചയ്ക്ക് മുമ്പ് സഭയില്‍ ഭൂരിപക്ഷം തെളിയിക്കാനും ഗവര്‍ണര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.…

0 Comments

തിന്മയെ ത്യജിച്ച് നന്മയെ വരവേല്‍ക്കാന്‍ നാടെങ്ങും ഹോളി ആഘോഷ തിമിര്‍പ്പില്‍;നിറയെ നിറങ്ങളുമായി ഗൂഗിള്‍ ഡൂഡിലും.

ന്യൂഡല്‍ഹി: നിറങ്ങളില്‍ നീരാടി നാടും നഗരവും ഇന്ന് ഹോളി ആഘോഷിക്കുന്നു. ഉത്തരേന്ത്യയിലെ പ്രധാന ആഘോഷങ്ങളില്‍ ഒന്നാണ് ഹോളി. വിവിധ സംസ്ഥാനങ്ങളില്‍ വ്യത്യസ്ത മതസ്ഥര്‍ പങ്കെടുക്കുന്ന ഹോളി ആഘോഷങ്ങള്‍ക്ക്…

0 Comments